- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SDR
കോൺഗ്രസിലെ പരസ്യമായ ചേരിപ്പോര്: മുല്ലപ്പള്ളി ഹൈക്കമാൻ്റിനെ അതൃപ്തി അറിയിച്ചു
29 Sep 2020 6:00 AM GMTകെപിസിസി ഭാരവാഹികളെ ചൊല്ലിയുളള നേതാക്കളുടെ പരസ്യ പ്രതികരണങ്ങളാണ് മുല്ലപ്പള്ളിയെ ചൊടിപ്പിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നേതാക്കൾ ...
കൊവിഡ് വ്യാപനം അതീവ ഗുരുതരം; സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
29 Sep 2020 5:30 AM GMTകഴിഞ്ഞ 28 ദിവസത്തിനിടെ മാത്രം ഒരുലക്ഷത്തിലധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളിൽ ...
യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ വനിതകൾ നേരിട്ടു; കരിഓയിലൊഴിച്ച് മാപ്പ് പറയിച്ചു
26 Sep 2020 12:45 PM GMTപ്രതിഷേധത്തിനൊടുവിൽ കേരളത്തിലെ സ്ത്രീകളോട് ഇദ്ദേഹം മാപ്പു പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ...
പ്രതിദിന രോഗനിരക്ക് ഏഴായിരം കടന്നു: സംസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഇന്ന് 7006 പേര്‍ക്ക് കൊവിഡ്, 21 മരണം
26 Sep 2020 12:30 PM GMT6004 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 664 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6668 സമ്പര്‍ക്ക രോഗികളാണുള്ളത്.
ലൈഫ് മിഷന്‍: വിജിലന്‍സ് ഫയലുകള്‍ കടത്തിയെന്ന് മുല്ലപ്പള്ളി
26 Sep 2020 11:30 AM GMTസിബിഐ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കുമാണ് നീളുന്നത്. അതു മുന്‍കൂട്ടിക്കണ്ടാണ് ഫയലുകള്‍ ആരുമറിയാതെ കടത്താനുള്ള ശ്രമം വിജിലന്‍സ്...
തലസ്ഥാനത്ത് ഒമ്പത് പോലിസുകാർക്ക് കൂടി കൊവിഡ്
26 Sep 2020 11:15 AM GMTതലസ്ഥാനത്ത് അതിവേഗം രോഗം പടരുന്നതിനിടയിൽ കൂടുതൽ പോലിസുകാർ രോഗബാധിതരാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മാണി സാറിനോട് സിപിഎം മാപ്പ് പറയുക; ഓൺലൈൻ കാംപയിനുമായി കോൺഗ്രസ്
26 Sep 2020 8:15 AM GMTമാണിക്കെതിരെയുള്ള സമരം രാഷ്ട്രീയമായിരുന്നുവെന്നും അദ്ദേഹം നിരപരാധിയാണെന്നും നിരപരാധിയാണെന്ന കാര്യം തങ്ങൾക്കു...
മന്ത്രിയുടേയും പോലിസുകാരുടേയും വീടാക്രമിക്കുമെന്ന ഭീഷണിയുമായി യുവമോർച്ച നേതാവ്
26 Sep 2020 8:15 AM GMTമന്ത്രിയും പോലിസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്: ഉടമകളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും
26 Sep 2020 7:15 AM GMTലേലം ചെയ്തോ വിൽപന നടത്തിയോ നിക്ഷേപകർക്ക് പണം തിരികെ നൽകാനാണ് ആഭ്യന്തര വകുപ്പിൻ്റെ നീക്കം.
കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു
26 Sep 2020 7:00 AM GMTഷട്ടറുകള്‍ ഉയര്‍ത്തിയതു മൂലം പമ്പയാറിലെ ജലനിരപ്പ് 10 സെന്റീ മീറ്റര്‍ ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദിയുടെ തീരത്ത് താമസിക്കുന്നവരും...
ലൈഫ് മിഷൻ അഴിമതി: മൂന്നാമത്തെ പ്രതികൾ അൺനോൺ ഒഫീഷ്യൽസ്; മുഖ്യമന്ത്രിയും മന്ത്രിമാരും അന്വേഷണ പരിധിയിൽ വന്നേക്കും
26 Sep 2020 5:30 AM GMTഅൺനോൺ ഒഫീഷ്യൽസ് എന്നത് ലൈഫ് മിഷന്റെ ഏറ്റവും സുപ്രധാനമായ ചുമതല വഹിക്കുന്നവരും നേരിട്ട് ഇടപാടുകൾ നടത്തിയിട്ടുള്ളവരുമാണ്. ലൈഫ് മിഷന്റെ ചെയർമാനായ...
സമ്പർക്ക വ്യാപനം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കൊവിഡ്, 22 മരണം
25 Sep 2020 12:30 PM GMT5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 6131 സമ്പര്‍ക്ക രോഗികളാണുള്ളത്.
കര്‍ഷക പ്രക്ഷോഭം: എസ്ഡിപിഐ ഐക്യദാര്‍ഢ്യ റാലികള്‍ നടത്തി
25 Sep 2020 12:00 PM GMTപുതിയ നിയമങ്ങള്‍ കാര്‍ഷിക മേഖലയുടെ ശവക്കുഴി തോണ്ടും.
വൈരം മുതല്‍ അയ്യാസ്വാമി വരെ...എസ്പിബിയും ഗാനഗന്ധര്‍വനും ഒരുമിച്ച ഗാനങ്ങള്‍
25 Sep 2020 10:30 AM GMT1975ല്‍ റിലീസ് ചെയ്ത തങ്കത്തിലെ വൈരം എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.
എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
25 Sep 2020 9:45 AM GMTശങ്കരാഭരണത്തിലെ 'ശങ്കരാ.... നാദശരീരാ പരാ' എന്നു തുടങ്ങുന്ന ഗാനം ആസ്വദിക്കാത്തവരുണ്ടാവില്ല. അതുവരെ കേള്‍ക്കാത്ത ഭാവഗംഭീരമായ ആ ശബ്ദമാണ് ആസ്വാദക...
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക; ഏജീസ് ഓഫീസിലേക്ക് എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
25 Sep 2020 9:30 AM GMTസ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് കര്‍ഷകരുടെ മേല്‍ ചൂഷണത്തിന് അവസരമൊരുക്കുന്നതാണ് പുതിയ നിയമങ്ങള്‍.
രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു
25 Sep 2020 8:45 AM GMTകഴിഞ്ഞ ആറ് ദിവസമായി ഇയാൾ സ്വയം നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
സർക്കാർ ധൂർത്ത് തുടരുന്നു; ഓൺലൈൻ പാചക മത്സരത്തിന് ചിലവഴിക്കുന്നത് മൂന്നരകോടി
25 Sep 2020 8:30 AM GMTസാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സാലറി കട്ട് അടക്കം നടപ്പാക്കുന്നതിനിടെയാണ് ഇത്തരം ധൂർത്തെന്നും ശ്രദ്ധേയമാണ്.
കൊല്ലം ജില്ലയിലെ മയക്കുമരുന്ന് മൊത്തവ്യാപാരി അറസ്റ്റിൽ
25 Sep 2020 7:15 AM GMTദീപുവിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ബി സുരേഷ് അറിയിച്ചു.
പെൺകുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതിന് പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് പോലിസ്
25 Sep 2020 7:00 AM GMTഇയാൾ സംഭവം നടന്ന പുഴയുടെ ഭാഗത്ത്കൂടി നടന്നുപോകുന്നതായി കണ്ട നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം വ്യക്തമായത്.
കൊവിഡ് കേന്ദ്രത്തില്‍ കുളിമുറിദൃശ്യം പകര്‍ത്തി; ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍
25 Sep 2020 6:30 AM GMTപാറശ്ശാലയിലെ പ്രാഥമിക കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു; ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്
24 Sep 2020 1:45 PM GMTഎറണാകുളം ജില്ലയില്‍ പ്രതിദിന സ്ഥിരീകരണത്തില്‍ വലിയ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് 763 ...
എൽഡിഎഫിനെ അടിക്കാനുളള വടിയല്ല സിപിഐ: കാനം രാജേന്ദ്രൻ
24 Sep 2020 1:00 PM GMTകൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്ന ധാരണയോടുകൂടി കോൺഗ്രസ് ഉൾപ്പടെയുളള പ്രതിപക്ഷം...
സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് 6324 പേര്‍ക്ക് രോഗം, 21 മരണം
24 Sep 2020 12:45 PM GMTഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 226 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 5321 പേര്‍ക്ക്...
ലൈഫ് മിഷൻ ധാരണപത്രം ചെന്നിത്തലക്ക് സർക്കാർ കൈമാറി
24 Sep 2020 9:45 AM GMTലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവി ചെന്നിത്തല രാജിവച്ചിരുന്നു.
ആൾമാറാട്ടം നടത്തി കൊവിഡ് പരിശോധന; കെ എസ് യു സംസ്ഥാന അധ്യക്ഷൻ അഭിജിത്തിനെതിരെ കേസ്സെടുത്തു
24 Sep 2020 8:45 AM GMTപരിശോധന രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത് അബി എം കെ എന്ന പേരിലാണ്. സ്വന്തം മേൽവിലാസവും ഫോൺ നമ്പറും കെ എം അഭിജിത്ത് നൽകിയിരുന്നില്ല.
നിലപാട് മയപ്പെടുത്തി സിപിഐ; യുഡിഎഫിനെ തള്ളിപ്പറഞ്ഞാൽ ജോസ് കെ മാണിയെ മുന്നണിയിലെടുക്കാം
24 Sep 2020 7:15 AM GMTയുഡിഎഫിനെ തള്ളിപ്പറഞ്ഞും ബിജെപി പോലുള്ള വർഗീയ കക്ഷികളുമായി ചേരില്ലെന്ന് നിലപാട് പ്രഖ്യാപിച്ചും വന്നാൽ ജോസ് കെ മാണിയുമായി സഹകരണമാകാമെന്നാണ് സിപിഐ...
മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിയമങ്ങൾ പിന്‍വലിക്കുക; നാളെ ജില്ലാ കേന്ദ്രങ്ങളില്‍ എസ്ഡിപിഐ പ്രതിഷേധ മാര്‍ച്ച്
24 Sep 2020 7:02 AM GMTകര്‍ഷക വിരുദ്ധ നിയമനിര്‍മാണത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ഫാഷിസ്റ്റ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞു ഒരാൾ മരിച്ചു
24 Sep 2020 7:00 AM GMTമത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴാണ് അപകടം.
കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് കൊവിഡ്; ആൾമാറാട്ടം നടത്തിയെന്ന് പോലിസിൽ പരാതി
24 Sep 2020 6:30 AM GMTഅഭിജിത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗം പടർത്താനുള്ള ശ്രമമായിരുന്നുവോയെന്ന് സംശയിക്കണമെന്നും പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ...
ബയോടെക്‌നോളജി രംഗത്തു വൻ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി
24 Sep 2020 6:15 AM GMTപദ്ധതി യാഥർഥ്യമാകുന്നതോടെ 1,200 പേർക്കു നേരിട്ടും 5,000 പേർക്കു പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നാണു കണക്കാക്കുന്നത്.
ജോസ് കെ മാണി വിഭാഗം വിട്ട് ജോസഫ് എം പുതുശ്ശേരി പുറത്തേക്ക്
24 Sep 2020 5:15 AM GMTപാർട്ടി യുഡിഎഫ് വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്കു പോകുന്നതിനോട് ഒരുതരത്തിലും യോജിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.
അയ്യായിരം പിന്നിട്ട് കൊവിഡ് രോഗികൾ; ഇന്ന് 5376 പേര്‍ക്ക് രോഗബാധ, 20 മരണം
23 Sep 2020 12:45 PM GMT4424 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പര്‍ക്ക രോഗികളാണുള്ളത്.
തലസ്ഥാനത്ത് പോലിസുകാരിലും കൊവിഡ് വ്യാപിക്കുന്നു
23 Sep 2020 11:45 AM GMTതിരുവനന്തപുരം നഗരത്തിലെ 14 പോലിസുകാർക്കും തുമ്പ സ്റ്റേഷനിലെ ആറു പോലിസുകാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് പദവി രാജിവെച്ചതായി രമേശ് ചെന്നിത്തല
23 Sep 2020 8:15 AM GMTലൈഫുമായി ബന്ധപ്പെട്ട് റെഡ്ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിരുന്നു. ഒന്നര മാസമായിട്ടും മുഖ്യമന്ത്രി...
വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകളില്‍ ജലനിരപ്പ് ആശങ്കാജനകമല്ല: ചെയർമാൻ
23 Sep 2020 7:45 AM GMTകൃത്യമായ മുന്നറിയിപ്പു നല്‍കിയും ജില്ലാ ഭരണകൂടങ്ങളുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും നിര്‍ദ്ദേശ പ്രാകാരം മാത്രമേ ഡാമുകള്‍ തുറക്കുകയുള്ളൂ.