കൊവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്കായി 'സ്‌മൈല്‍ കേരള' വായ്പാ പദ്ധതി

21 July 2022 10:07 AM GMT
ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്

ഇപി ജയരാജനെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തില്ല; കൂടുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പോലിസ്

21 July 2022 7:51 AM GMT
വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ എയര്‍ക്രാഫ്റ്റ് ആക്ട് ചുമത്തിയിരുന്നു

സ്വര്‍ണക്കടത്ത്: ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം സഭയില്‍

21 July 2022 7:04 AM GMT
പ്രതിപക്ഷ ആവശ്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രമെന്ന് മുഖ്യമന്ത്രി

വഖഫ് നിയമനം: വിവാദങ്ങള്‍ സൃഷ്ടിച്ച് മുതലെടുക്കാനുള്ള സിപിഎം ഒളിയജണ്ടയെന്ന് പികെ ഉസ്മാന്‍

21 July 2022 6:07 AM GMT
ന്യൂനപക്ഷ സമൂഹത്തെ ഭിന്നിപ്പിച്ച് കഴിയുന്നത്ര വിഭാഗങ്ങളെ തങ്ങളുടെ ആലയിലെത്തിക്കാനുള്ള ഗൂഢശ്രമമാണ് ഇതിനു പിന്നില്‍

വാട്‌സാപ് ചാറ്റ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

21 July 2022 5:59 AM GMT
എന്‍എസ് നുസൂര്‍, എസ് എം ബാലു എന്നിവരെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്

തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ല; കാളപെറ്റെന്ന് കേട്ട് കയറെടുക്കരുതെന്നും മന്ത്രി ആന്റണി രാജു

20 July 2022 11:57 AM GMT
കേസ് നീട്ടി വെക്കാന്‍ താന്‍ ഇടപെട്ടു എന്നത് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു

സര്‍ക്കാരും പാര്‍ട്ടിയും വെട്ടില്‍; നിര്‍ണായകമായത് വിമാനത്തിനുള്ളിലെ ഇപി ജയരാജന്റെ കയ്യേറ്റ ദൃശ്യങ്ങള്‍

20 July 2022 10:50 AM GMT
മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ രണ്ട് പേര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

നീറ്റ് പരീക്ഷാ പരിശോധനയ്‌ക്കെത്തിയത് 500 രൂപ ദിവസവേതനക്കാര്‍; അടിവസ്ത്രം അഴിക്കാന്‍ പറഞ്ഞിട്ടില്ലെന്നും വെളിപ്പെടുത്തല്‍

20 July 2022 9:21 AM GMT
മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചു വിദ്യാര്‍ത്ഥികളെ പരിശോധിക്കാനാണ് നിര്‍ദ്ദേശിച്ചിരുന്നത്

അതിര്‍ത്തി തര്‍ക്കം; കാട്ടക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

20 July 2022 8:03 AM GMT
പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

വാട്‌സാപ് ചാറ്റില്‍ മുഖ്യമന്ത്രിയെ വധിക്കുന്നതിനെക്കുറിച്ച് ആലോചനയില്ല; പ്രതിഷേധിക്കാനുള്ള തീരുമാനം മാത്രമെന്നും കോടതി

20 July 2022 7:54 AM GMT
ശബരിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ജാമ്യ ഉത്തരവില്‍ പറയുന്നു

ശബരീനാഥിന്റെ അറസ്റ്റ്: പ്രതിഷേധത്തെ ഭയപ്പെടുന്നത് ഫാഷിസമെന്ന് കെ കെ അബ്ദുല്‍ ജബ്ബാര്‍

19 July 2022 12:56 PM GMT
എതിര്‍ ശബ്ദങ്ങളോട് മോഡിയും യോഗിയും തുടരുന്ന അതേ നിലപാടാണ് പിണറായി വിജയനും തുടരുന്നത്

അടിവസ്ത്രം അഴിപ്പിച്ച സംഭവം: ആയൂര്‍ മാര്‍ത്തോമാ കോളജിലേക്കുള്ള വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

19 July 2022 9:31 AM GMT
കോളജിന്റെ ജനല്‍ച്ചില്ലകള്‍ തകര്‍ത്ത വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് ലാത്തിവീശി

തന്നെ അക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ തന്നെയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ വിമാനത്തില്‍ കയറിയത്: മുഖ്യമന്ത്രി

19 July 2022 8:12 AM GMT
നേരത്തെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ വകവരുത്താന്‍ ശ്രമിച്ചിട്ടുണ്ട്

വിമാനത്തിലെ പ്രതിഷേധം: കെഎസ് ശബരീനാഥ് അറസ്റ്റില്‍

19 July 2022 7:04 AM GMT
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്

ഹരജി പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുത്; ശബരീനാഥിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നിര്‍ദ്ദേശം

19 July 2022 6:52 AM GMT
ഹരജി പരിഗണിക്കും വരെ ശബരിനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാല്‍ നിര്‍ദേശം നല്‍കി

സംസ്ഥാനത്തെ ജാതി സെന്‍സസ്: കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ വിഷയമായതിനാല്‍ പരിഗണിക്കാനാകില്ലെന്ന് സര്‍ക്കാര്‍

19 July 2022 6:37 AM GMT
യുഎ ലത്തീഫ് എം.എല്‍.എ. ഉന്നയിച്ച 'സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ ജാതി സെന്‍സസ് പത്തുവര്‍ഷത്തിലൊരിക്കല്‍ നടത്തണമെന്ന...

അനന്തപുരി ഹിന്ദു സമ്മേളനം: വിദ്വേഷ പ്രഭാഷകര്‍ക്കെതിരേ പ്രതികരണം തീര്‍ത്ത് എസ്ഡിപിഐ ജാഗ്രതാ സംഗമം

17 July 2022 3:48 PM GMT
സവര്‍ണ സാംസ്‌കാരിക ബോധം വളര്‍ത്തുന്നതില്‍ കോണ്‍ഗ്രസിനും ഗാന്ധിയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് എഴുത്തുകാരനായ ജെ രഘു

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം: തുടരന്വേഷണ ഹരജിയില്‍ വിധി 22ന്

16 July 2022 1:17 PM GMT
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും...

അനന്തപുരി ഹിന്ദുമഹാസമ്മേളനം കേരളത്തിന് നല്‍കുന്ന സന്ദേശമെന്ത്; ജാഗ്രതാ സംഗമം നാളെ തിരുവനന്തപുരത്ത്

16 July 2022 12:59 PM GMT
ഹിന്ദുമഹാസമ്മേളനം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഏല്‍പ്പിച്ച ആഘാതം തുറന്നു കാട്ടുന്നതിനാണ് എസ്ഡിപി ഐ ജാഗ്രതാ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്

പാര്‍ലമെന്റ് മന്ദിരത്തിന്റെ പരിസരത്തെ എംപിമാരുടെ പ്രതിഷേധ വിലക്ക്; അപലപിച്ച് സിപിഎം പിബി

16 July 2022 11:50 AM GMT
എംപിമാരുടെ അനിഷേധ്യമായ അവകാശങ്ങള്‍ക്ക് നേരെയുള്ള ഏറ്റവും നികൃഷ്ടമായ സ്വേച്ഛാധിപത്യ ആക്രമണമാണ്

മങ്കിപോക്‌സ്: സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

16 July 2022 11:31 AM GMT
കേന്ദ്രസംഘം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

കനത്ത മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകര്യം: മന്ത്രി വീണാ ജോര്‍ജ്

16 July 2022 9:50 AM GMT
പമ്പ് സെറ്റ് നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു

തൃക്കാക്കര പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ സിപിഎമ്മിനായിട്ടില്ല; കോടിയേരിയുടെ ആരോപണം അപഹാസ്യമെന്നും തുളസീധരന്‍ പള്ളിക്കല്‍

15 July 2022 12:25 PM GMT
ആര്‍എസ്എസ്സിനെ പറയുമ്പോഴൊന്നും ഹിന്ദുത്വ തീവ്രവാദമെന്നു പ്രയോഗിക്കാന്‍ തയ്യാറാവാത്ത കോടിയേരി ഇസ്‌ലാമിനെ തീവ്രവാദവുമായി കൂട്ടിക്കെട്ടുന്നത് അപകടകരമാണ്
Share it