- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > sudheer
കേന്ദ്രമന്ത്രിയുടെ പര്യടനം: ലോകകാര്യങ്ങള്‍ നോക്കുന്ന മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നിലെ ചേതോവികാരം അറിയാമല്ലോ എന്ന് മുഖ്യമന്ത്രി
12 July 2022 8:57 AM GMTകേന്ദ്രമന്ത്രി എസ് ജയശങ്കര്‍ കഴക്കൂട്ടം ദേശീയപാതയിലെ പാലം പണി നോക്കുന്നതിന് പിന്നിലെ ചേതോവികാരം അറിയാമല്ലോയെന്ന് പിണറായി വിജയന്‍
സ്വര്‍ണക്കടത്ത് കേസ് സബ്മിഷന് അനുമതിയില്ല: സര്‍ക്കാര്‍ ഒളിച്ചോടുന്നു; സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്
12 July 2022 8:02 AM GMTനോട്ടിസില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നു പറഞ്ഞ് സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
ഡെസ്കിലടിച്ച് താളമിട്ടതിന് മുളവടിക്ക് അടി: വെറ്റിലപ്പാറ പ്രീ മെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച വാച്ച്മാന് സസ്പെന്ഷന്
11 July 2022 12:52 PM GMTസെക്യൂരിറ്റി ജീവനക്കാരന് മധുവാണ് പത്താം ക്ലാസുകാരനെ മര്‍ദ്ദിച്ചത്
ചടയമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു
11 July 2022 12:37 PM GMTപുത്തൂര്‍ സ്വദേശിനി പങ്കജാക്ഷി (85) ആണ് മരിച്ചത്
വിളപ്പില്‍ശാലയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എസ്ഡിപിഐ കൊടിമരം നശിപ്പിച്ചു; പ്രതിഷേധവുമായി എസ്ഡിപിഐ
11 July 2022 11:37 AM GMTകൊടിമരം തകര്‍ത്ത ഡിവൈഎഫ്‌ഐ നേതാവ് രതീഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലിസില്‍ പരാതി നല്‍കി
വിജിലന്‍സ് ഡയറക്ടറായി എഡിജിപി മനോജ് എബ്രഹാം ചുമതലയേറ്റു
11 July 2022 10:40 AM GMTഎംആര്‍ അജിത് കുമാറിനെ വിജിലന്‍സ് ഡയക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടര്‍ന്നാണ് മനോജ് എബ്രഹാമിനെ തല്‍സ്ഥാനത്ത് നിയമിച്ചത്
18 വര്‍ഷം മുന്‍പ് പങ്കെടുത്ത പരിപാടിയെക്കുറിച്ച് ഓര്‍മ്മയില്ല; സജി ചെറിയാനും ഗോള്‍വാള്‍ക്കറും പറഞ്ഞത് ഒരേ ആശയമെന്നും വിഡി സതീശന്‍
11 July 2022 10:21 AM GMTവിഎസ് ആണ് പുസ്തകം പ്രകാശനം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ആ വേദിയിലെത്തിയത്. പരമേശ്വര്‍ജിയെ ഋഷിതുല്യനെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്
സജി ചെറിയാന്റെ വകുപ്പുകള്‍ വിഭജിച്ചു: ഫിഷറീസ് അബ്ദുറഹ്മാനും യുവജനകാര്യം റിയാസിനും; സിനിമ, സാംസ്‌കാരിക വകുപ്പുകള്‍ വാസവന്
8 July 2022 1:18 PM GMTവകുപ്പു മാറ്റം സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു
മജ്ജ മാറ്റിവെയ്ക്കല്‍ ചികിത്സയില്‍ പുതിയ ചുവടുവയ്പ്പ്; ബോണ്‍മാരോ ഡോണര്‍ രജിസ്ട്രിയില്‍ 112 ദാതാക്കള്‍
8 July 2022 10:04 AM GMTമജ്ജ മാറ്റിവെക്കല്‍ ചികിത്സയ്ക്ക് കാത്തിരിക്കുന്നവര്‍ക്ക് ഇത് സഹായകരമാണ്
പ്രണയ നൈരാശ്യമെന്ന്; മദ്യപിച്ച് മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ ഫയര്‍ഫോഴ്‌സ് താഴെയിറക്കി
8 July 2022 9:38 AM GMTമദ്യലഹരിയിലായിരുന്ന യുവാവിനെ ഏറെ പണിപ്പെട്ടാണ് ഫയര്‍ഫോര്‍സ് താഴെ എത്തിച്ചത്
സജി ചെറിയാന് പകരം മന്ത്രിയില്ല; ചുമതല ആര്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും കോടിയേരി
8 July 2022 9:05 AM GMTഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഭരണഘടനാ തത്വങ്ങള്‍ക്ക് അനുസരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്
പ്രഭാതസവാരിക്കിടെ ആന ചവിട്ടി കൊന്ന സംഭവം: വനം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി
8 July 2022 6:26 AM GMTഎന്തിനാണ് ആ സമയത്ത് നടക്കാന്‍ പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ചെന്ന് നാട്ടുകാര്‍
സജി ചെറിയാന്‍ പങ്കെടുക്കുന്നില്ല; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തുടങ്ങി
8 July 2022 6:10 AM GMTആലപ്പുഴയില്‍ പരിപാടി ഉള്ളതിനാല്‍ പങ്കെടുക്കുന്നില്ലെന്നാണ് വിശദീകരണം
പത്ത് ദിവസത്തിനകം കണക്ക് നല്‍കണം; തദ്ദേശ തിരഞ്ഞെടുപ്പ് ചെലവ് കണക്ക് നല്‍കാത്തവര്‍ക്കെതിരേ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
7 July 2022 12:42 PM GMTവരവ്-ചെലവ് കണക്ക് സമര്‍പ്പിക്കാത്തതോ പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചതോ ആയ 9202 സ്ഥാനാര്‍ത്ഥികളുടെ കരട് ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍...
പ്ലസ് വണ്‍ പ്രവേശനം: 11 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം; ഏഴ് ജില്ലകളില്‍ 30 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും
7 July 2022 12:10 PM GMTപ്ലസ് വണ്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ജൂലൈ 18. ക്ലാസ്സുകള്‍ ആഗസ്റ്റ് 17ന് തുടങ്ങും
ഡോ.ബിആര്‍ അംബേദ്കറെ അപമാനിച്ച മുരളി പെരുനെല്ലി എംഎല്‍എ രാജിവെയ്ക്കണം: കെകെ റൈഹാനത്ത്
7 July 2022 11:32 AM GMTഭരണഘടനയെയും അതിന്റെ ശില്‍പ്പികളെയും നിന്ദിക്കുന്നത് സിപിഎം നേതാക്കളുടെ സ്ഥിരം പല്ലവിയായി മാറിയിരിക്കുന്നു
ചിന്തന്‍ ശിബിര്‍: സ്വന്തമായി പോലിസും കോടതിയുമില്ല; പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ്
7 July 2022 11:25 AM GMTകാംപില്‍ വിവേക് നായരുടെ ഭാഗത്ത് നിന്ന് സംഘടനാ മര്യാദക്ക് നിരക്കാത്ത പെരുമാറ്റം വന്നപ്പോള്‍ നടപടിയെടുത്തു
സജി ചെറിയാന്‍ എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ല: കാനം രാജേന്ദ്രന്‍
7 July 2022 9:18 AM GMTതന്റെ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന രീതിയെക്കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം
ബഫര്‍സോണ്‍: ജനവാസ മേഖലകളെ ഒഴിവാക്കണം; പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസ്സാക്കി
7 July 2022 8:14 AM GMTകേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം
പ്രതിപക്ഷം ജയ്ഭീം വിളിച്ചത് പാലാരിവട്ടം ബീം ഉദ്ദേശിച്ച് ആണോ എന്ന് മുരളി പെരുനെല്ലി; അംബേദ്കറെ അപമാനിച്ചെന്ന് പ്രതിപക്ഷം
7 July 2022 7:58 AM GMTമുരളി പെരുനെല്ലി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു
സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെയ്ക്കണം; നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്
7 July 2022 6:34 AM GMTസജി ചെറിയാന്റെ പ്രസംഗത്തില്‍ പാര്‍ട്ടിയുടെ നിലപാട് സിപിഎം വ്യക്തമാക്കണം
വിമാനത്തിനുള്ളിലെ പ്രതിഷേധം: ഇപി ജയരാജനെതിരേ കേസില്ല; പ്രതികളുടെ നീക്കം കുറ്റകൃത്യത്തിന്റെ ഗൗരവം കുറയ്ക്കാനെന്നും മുഖ്യമന്ത്രി
7 July 2022 6:24 AM GMTസര്‍ക്കാരും പോലിസും ഇ പി ജയരാജനോടും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഇരട്ടനീതിയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
എട്ട് മിനിറ്റില്‍ ഇന്നലെ സഭാ നടപടികള്‍ അവസാനിപ്പിച്ചതിനെ ന്യായീകരിച്ച് സ്പീക്കര്‍
7 July 2022 6:04 AM GMTഇന്നലെ പ്രതിപക്ഷം സീറ്റില്‍ ഇരിക്കുമ്പോഴാണ് സഭ പിരിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓര്‍മ്മിപ്പിച്ചു
സ്വര്‍ണക്കടത്തില്‍ ആരോപിതനായ ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും; എംഎല്‍എ സ്ഥാനത്ത് തുടരാന്‍ സജി യോഗ്യനല്ലെന്നും കെ സുധാകരന്‍
6 July 2022 2:08 PM GMTചെയ്ത തെറ്റ് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണോ സജി ചെറിയാന്‍ രാജി വെച്ചതെന്ന് സംശയമുണ്ട്
ചുമതലകള്‍ മറ്റൊരു മന്ത്രിയ്ക്ക്; പുതിയ മന്ത്രി ഇപ്പോള്‍ വേണ്ടെന്ന് പാര്‍ട്ടി തീരുമാനം
6 July 2022 2:00 PM GMTരാജി ആവശ്യപ്പെട്ടത് എജിയുടെ നിയമോപദേശത്തെ തുടര്‍ന്ന്
വിവാദ പ്രസംഗത്തെ തള്ളിപ്പറഞ്ഞില്ല; സജി ചെറിയാന്‍ എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുന്നതാണ് ഉചിതമെന്നും വിഡി സതീശന്‍
6 July 2022 1:49 PM GMTനാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളി
ചില വാക്കുകള്‍ തെറ്റിദ്ധാരണാജനകമായ പ്രചരണത്തിന് ഉപയോഗിക്കുന്നു; രാജി പ്രഖ്യാപനത്തില്‍ സജി ചെറിയാന്‍
6 July 2022 1:13 PM GMTപ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തുള്ള പ്രചരണത്തില്‍ അതിയായ ദുഃഖമുണ്ട്
ഭരണഘടനാ നിന്ദ: സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു
6 July 2022 12:30 PM GMTതിരുവനന്തപുരം: ഭരണഘടനാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. വൈകീട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രിയ്ക്ക് സജി ചെറിയാന്‍ രാജിക്കത്ത് ...
പാചകവാതകത്തിന് രണ്ട് മാസത്തിനിടെ കൂട്ടിയത് 103 രൂപ: കേന്ദ്ര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടിയെന്ന് വിമന്‍ ഇന്ത്യ മുവ്‌മെന്റ്
6 July 2022 12:18 PM GMT2014ല്‍ കേവലം 410 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന്റെ വില ഇപ്പോള്‍ 1100 നോട് അടുത്തിരിക്കുന്നു
ഭരണഘടനാ നിന്ദ: മന്ത്രി സജി ചെറിയാന്‍ രാജിവെച്ചേയ്ക്കും
6 July 2022 12:09 PM GMTതിരുവനന്തപുരം: ഭരണഘടന ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെച്ചേയ്ക്കും. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ എതിര്‍പ്പിനൊടുവില്‍ ...
സജി ചെറിയാന് രാജിവയ്ക്കണോ; സിപിഎം പ്രതികരണം വരട്ടെ, അത് കഴിഞ്ഞ് പ്രതികരിക്കാമെന്ന് സിപിഐ
6 July 2022 11:00 AM GMTസജി ചെറിയാന് ഒഫിസിലെത്തി
നാളത്തെ സെക്രട്ടേറിയറ്റില്‍ തീരുമാനം; മന്ത്രിയുടെ രാജിക്കാര്യം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍
6 July 2022 8:35 AM GMTപരാമര്‍ശത്തില്‍ ചെറിയാന്‍ ഖേദപ്രകടനം നടത്തിയെന്നും ഇനി വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡോ. ടിഎം തോമസ് ഐസക്
മന്ത്രി മിതത്വം പാലിക്കേണ്ടിയിരുന്നു; സജി ചെറിയാന്‍ രാജി വെക്കേണ്ടതില്ലെന്നും സിപിഎം
6 July 2022 8:17 AM GMTനാളത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനം
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി: പിസി ജോര്‍ജിനെതിരെ പോലിസ് കേസെടുത്തു
5 July 2022 3:36 PM GMTസ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കേസ്
ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡല്‍ പ്രസംഗത്തില്‍ വീണപോലെ സജി ചെറിയാനും വീഴുമോ
5 July 2022 3:13 PM GMT1985ല്‍ ബാലകൃഷ്ണപിള്ളക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ 'പഞ്ചാബ് മോഡല്‍' പ്രസംഗമാണ്
ഭരണഘടനാ അവഹേളനം: നിയമസഭയ്ക്ക് മുന്പില് മന്ത്രി സജി ചെറിയാന്റെ കോലം കത്തിച്ച് എസ്ഡിപിഐ
5 July 2022 12:51 PM GMTമന്ത്രി സജി ചെറിയാന് ഉടന്‍ രാജിവയ്ക്കണം