You Searched For "kerala"

സമ്പർക്ക വ്യാപനം ഉയരുന്നു; സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ്, 13 മരണം

26 Aug 2020 12:30 PM GMT
1351 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 22,344 പേർ. 24 മണിക്കൂറിനിടെ 40,352 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന് 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

കൊവിഡ് നിരക്ക് വീണ്ടും ഉയരുന്നു; ഇന്ന് 2375 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, പത്ത് മരണം

25 Aug 2020 12:30 PM GMT
2142 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 174 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 1456 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത്...

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൊവിഡ് 19

23 Aug 2020 12:31 PM GMT
1110 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 20,330 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 37,649. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,353 സാമ്പിളുകള്‍...

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കൊവിഡ്, 15 മരണം; തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ രോഗവ്യാപനമേറി

22 Aug 2020 12:45 PM GMT
1292 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 19,538 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 36,539. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകള്‍ പരിശോധിച്ചു....

ദേശീയ ശുചിത്വ സര്‍വേയില്‍ കേരളം ഏറ്റവും പിന്നില്‍

21 Aug 2020 2:36 PM GMT
സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടിയ റാങ്കില്‍ എത്തിയത് ആലപ്പുഴയാണ്. 152ാം റാങ്കാണ് ആലപ്പുഴയ്ക്ക് ലഭിച്ചത്.

സംസ്ഥാനത്ത് 31 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 18 പ്രദേശങ്ങളെ ഒഴിവാക്കി

20 Aug 2020 12:45 PM GMT
നിലവില്‍ സംസ്ഥാനത്ത് ആകെ 585 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കൊവിഡ്; ഒമ്പത് മരണം, 1217 പേര്‍ രോഗമുക്തി നേടി

20 Aug 2020 12:30 PM GMT
1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 100 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കേരളത്തിലെ രോഗബാധ ഏറ്റവുമുയർന്ന നിരക്കിലേക്ക്: ഇന്ന് 2333 പേര്‍ക്ക് കൊവിഡ്; അഞ്ച് ജില്ലകളിൽ 200ന് മുകളിൽ രോഗികൾ, ഏഴ് മരണം

19 Aug 2020 12:30 PM GMT
2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 18 പ്രദേശങ്ങളെ ഒഴിവാക്കി

18 Aug 2020 12:45 PM GMT
ഇതോടെ നിലവില്‍ 565 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഭീതി അകലുന്നില്ല; സംസ്ഥാനത്ത് ഇന്ന് 1758 പേര്‍ക്ക് കൊവിഡ്, ആറ് മരണം

18 Aug 2020 12:30 PM GMT
1641 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 81 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊവിഡ്: സംസ്ഥാനത്ത് പരിഷ്‌കരിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി; ലക്ഷണങ്ങളില്ലാത്ത കൊവിഡ് ബാധിതര്‍ക്ക് സ്വന്തം വീടുകളില്‍തന്നെ ചികില്‍സ

17 Aug 2020 1:01 PM GMT
ദിവസവും ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം...

കുവൈത്തില്‍ നിന്നു കേരളത്തിലേക്ക് ആഗസ്ത് 19 മുതല്‍ 31വരെ ഇന്‍ഡിഗോയുടെ 16 സര്‍വീസുകള്‍

17 Aug 2020 9:59 AM GMT
കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികളെ നാട്ടിലെത്തിക്കാനായി വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈത്തില്‍ നിന്നു കേരളത്തിലേക്ക് ആഗസ്ത്...

കൊവിഡ് നിരക്ക് ഉയരുന്നു; ഇന്ന് 1608 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, ഏഴ് മരണം

15 Aug 2020 12:30 PM GMT
1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് 18 പുതിയ ഹോട്ട് സ്‌പോട്ടുകൾ; 4 പ്രദേശങ്ങളെ ഒഴിവാക്കി

14 Aug 2020 12:45 PM GMT
നിലവില്‍ 555 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് ഇന്ന് 1569 പേര്‍ക്ക് കൊവിഡ്; 1354 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, പത്ത് മരണം

14 Aug 2020 12:30 PM GMT
27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 8, മലപ്പുറം ജില്ലയിലെ 6, തിരുവനന്തപുരം ജില്ലയിലെ 5, കോഴിക്കോട് ജില്ലയിലെ 4,...

സംസ്ഥാനത്ത് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

13 Aug 2020 12:45 PM GMT
സംസ്ഥാനത്ത് നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്ത് 1564 പേര്‍ക്ക് കൂടി കൊവിഡ്; തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ജില്ലകളിൽ രോഗനിരക്ക് ഉയരുന്നു

13 Aug 2020 12:30 PM GMT
1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

സമ്പർക്ക വ്യാപനത്തിൻ്റെ തോത് ഉയരുന്നു; സംസ്ഥാനത്ത് 1212 പേർക്ക് കൂടി കൊവിഡ്, അഞ്ച് മരണം

12 Aug 2020 12:30 PM GMT
1068 സമ്പർക്കത്തിലൂടെ പേർക്കാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു

12 Aug 2020 5:36 AM GMT
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (69) ആണ് മരിച്ചത്.

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൊവിഡ്; രോഗമുക്തി നേടിയത് 784 പേർ, ഏഴ് മരണം

10 Aug 2020 12:45 PM GMT
സമ്പർക്കത്തിലൂടെ 956 പേർക്കാണ് രോഗബാധയുണ്ടായത്. അതിൽ ഉറവിടം അറിയാത്തത് 114 പേരാണ്.

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ദുബയില്‍; ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്യും

10 Aug 2020 11:47 AM GMT
ഇന്നലെ ദുബയിലെത്തിയ സംഘം കള്ളക്കടത്തിലെ കേരളത്തിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം സംബന്ധിച്ച് തെളിവ് ശേഖരിക്കുമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു...

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

10 Aug 2020 8:30 AM GMT
ചിലയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഉള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

കാലവര്‍ഷം: സംസ്ഥാനത്ത് 342 ക്യാംപുകളിലായി 3530 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

8 Aug 2020 1:49 PM GMT
സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്റെ ക്യാച്‌മെന്റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്.

സംസ്ഥാനത്ത് 1420 പേർക്കുകൂടി കൊവിഡ്; തിരുവനന്തപുരത്ത് ആശങ്കയേറുന്നു

8 Aug 2020 12:45 PM GMT
1715 പേർ രോഗമുക്തി നേടി. കൊവിഡ് മൂലം നാലു മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

8 Aug 2020 9:45 AM GMT
നിലവിൽ കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലും ദുരന്ത സാധ്യത മേഖലകളിൽ...

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചത് മലപ്പുറം പള്ളിക്കല്‍ സ്വദേശിനി

8 Aug 2020 6:45 AM GMT
പ്രമേഹം, രക്തസമ്മര്‍ദം, വൃക്ക സംബന്ധമായ രോഗം എന്നിവ അലട്ടിയിരുന്ന നഫീസ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപൊക്കം: സംസ്ഥാനത്ത് വ്യാപകനാശം വിതച്ച് മഴ; മരണനിരക്ക് ഉയരുന്നു

7 Aug 2020 10:00 AM GMT
ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. അഴുത ഭാഗത്താണ് ഉരുള്‍പൊട്ടിയിരിക്കുന്നത്. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുകയാണ്.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്

7 Aug 2020 8:45 AM GMT
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന...

സംസ്ഥാനത്ത് 1298 പേര്‍ക്ക് കൂടി കൊവിഡ്; 1017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

6 Aug 2020 12:30 PM GMT
ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്ത് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്ത് 5ന് മരണമടഞ്ഞ...

സംസ്ഥാനത്ത് 1195 പേർക്കുകൂടി കൊവിഡ്; 971 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, ഏഴ് മരണം

5 Aug 2020 12:45 PM GMT
79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്ന് വന്ന 66 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയ 125...

സംസ്ഥാനത്ത് 1083 പേര്‍ക്ക് കൂടി കൊവിഡ്; 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം, ചികിത്സയിലുള്ളത് 11,540 പേര്‍

4 Aug 2020 12:45 PM GMT
16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 4, കോഴിക്കോട് ജില്ലയിലെ 3, കാസര്‍ഗോഡ്...

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

3 Aug 2020 1:45 PM GMT
നിലവില്‍ ആകെ 506 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

സംസ്ഥാനത്ത് 962 പേര്‍ക്ക് കൂടി കൊവിഡ്; രണ്ട് മരണം, 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

3 Aug 2020 12:30 PM GMT
രോഗബാധിതരിൽ വിദേശത്തുനിന്ന് വന്നവർ 55 പേരാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ 85 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്

3 Aug 2020 5:33 AM GMT
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണം. ശക്തമായ കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

3 Aug 2020 4:22 AM GMT
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
Share it