- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > today
You Searched For " today "
എറണാകുളം ജില്ലയില്‍ ഇന്ന് 3855 പേര്‍ക്ക് കൊവിഡ്
14 May 2021 1:57 PM GMT3739 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലുടെയാണ് പിടിപെട്ടത്.102 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും,...
കൊവിഡ് മഹാമാരിക്കിടയിലും ഇന്ധനവില കുതിച്ചുതന്നെ; ഇന്ന് പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂടി
11 May 2021 4:05 AM GMTകഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇന്ധനവില ഒന്നര രൂപയോളമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ്...
എറണാകുളം ജില്ലയില്‍ ഇന്ന് 2834 പേര്‍ക്ക് കൊവിഡ്
10 May 2021 2:08 PM GMT2699 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇതില്‍ 111 പേരുടെയും രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും,സി ഐ...
അസം മുഖ്യമന്ത്രി; നിര്‍ണായക തീരുമാനം ഇന്ന്
9 May 2021 2:47 AM GMTഗുവാഹത്തിയില്‍ ഇന്ന്ചേ രുന്ന അസം നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയെ സംബന്ധിച്ച് സുപ്രധാന തീരുമാനമുണ്ടാവുമെന്നാണ് റിപോര്‍ട്ടുകള്‍.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 2433 പേര്‍ക്ക് കൊവിഡ്;772 പേര്‍ക്ക് രോഗമുക്തി
8 May 2021 1:55 PM GMT25.3 ശതമാനമാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 2423 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം...
മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും
3 May 2021 5:27 AM GMTഗവര്‍ണര്‍ രാജിക്കത്ത് അംഗീകരിച്ച് മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ കാവല്‍ മന്ത്രിസഭയായി തുടരാന്‍ ആവശ്യപ്പെടും.
എറണാകുളം ജില്ലയില്‍ ഇന്ന് 3502 പേര്‍ക്ക് കൊവിഡ്
2 May 2021 1:52 PM GMT3459 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.40 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലീസ് ഉദ്യോഗസ്ഥനും ഐ എന്‍ എച്ച് എസ് ലെ...
കൊവിഡ്: എറണാകുളത്ത് ആശങ്കയേറുന്നു; ഇന്ന് മാത്രം 5287 പേര്‍ക്ക് രോഗം
28 April 2021 2:21 PM GMTഇതില്‍ 5204 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതില്‍ 79 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും രണ്ട് ആരോഗ്യ...
സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അറിയേണ്ടതെല്ലാം
27 April 2021 4:01 AM GMTതിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.
ആലപ്പുഴയില്‍ ഇന്ന് 1183 പേര്‍ക്ക് കൊവിഡ്; 688 പേര്‍ക്ക് രോഗമുക്തി
26 April 2021 12:27 PM GMTജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.96 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1180 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാളുടെ...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 1750 പേര്‍ക്ക് കൊവിഡ്; 583 പേര്‍ക്ക് രോഗ മുക്തി
24 April 2021 12:35 PM GMT1747 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം തീവ്രമാകുന്നു; പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു
20 April 2021 1:35 PM GMT3212 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 3083 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ...
ആലപ്പുഴയില്‍ ഇന്ന് 704 പേര്‍ക്ക് കൊവിഡ്;380 പേര്‍ക്ക് രോഗമുക്തി
19 April 2021 12:57 PM GMT696 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കൊവിഡ്: ഇന്നും നാളെയുമായി രണ്ടര ലക്ഷം പേര്‍ക്ക് പരിശോധന
16 April 2021 1:02 AM GMTരോഗ വ്യാപന തീവ്രത കുറയ്ക്കാന്‍ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്
14 April 2021 2:16 PM GMT478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ദിവസം തുടര്‍ന്നേക്കും
12 April 2021 12:47 AM GMTഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്...
എറണാകുളം ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൊവിഡ്
6 April 2021 1:22 PM GMT455 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ...
ആലപ്പുഴ ജില്ലയില്‍ 89 പേര്‍ക്ക് ഇന്ന് കൊവിഡ്
31 March 2021 2:11 PM GMT88 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
എറണാകുളം ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ്
29 March 2021 1:55 PM GMT173 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.മൂന്നു പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു ആരോഗ്യപ്രവര്‍ത്തകനുകൂടി ഇന്ന്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൊവിഡ്
27 March 2021 2:13 PM GMT57 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്
എറണാകുളം ജില്ലയില്‍ ഇന്ന് 171 പേര്‍ക്ക് കൊവിഡ്
26 March 2021 1:31 PM GMT165 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് കൊവിഡ്
24 March 2021 1:24 PM GMT89 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
ആലപ്പുഴ ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് കൊവിഡ്
21 March 2021 2:31 PM GMT106 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയില്‍ ഇന്ന് 228 പേര്‍ക്ക് കൊവിഡ്
20 March 2021 1:22 PM GMT219 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും...
എറണാകുളം ജില്ലയില്‍ ഇന്ന് സമര്‍പ്പിച്ചത് 33 നാമനിര്‍ദ്ദേശ പത്രികകള്‍
17 March 2021 2:27 PM GMTപറവൂര്‍ -3, കൊച്ചി -1, വൈപ്പിന്‍ -3, തൃപ്പൂണിത്തുറ -1, കുന്നത്തുനാട്- 3, ആലുവ -6, കളമശ്ശേരി -3, പിറവം -3, മൂവാറ്റുപുഴ -3, കോതമംഗലം -3, അങ്കമാലി- 1,...
എറണാകുളം ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൊവിഡ്
13 March 2021 1:03 PM GMT228 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്...
കോട്ടയം ജില്ലയില്‍ ഇന്ന് 142 പേര്‍ക്ക് കൊവിഡ്; ഇനി ചികില്‍സയിലുള്ളത് 2,537 പേര്‍
7 March 2021 2:00 PM GMTകോട്ടയം: ജില്ലയില്‍ 142 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 3102 പരിശോധനാഫലങ്ങളാണ് ലഭിച...
പാലാരിവട്ടം പാലം ഇന്ന് വൈകീട്ട് തുറന്നു നല്‍കും
7 March 2021 12:49 AM GMTഔദ്യോഗിക ചടങ്ങുകളൊന്നും ഇല്ലാതെയാണ് പാലം തുറക്കുന്നത്.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 206 പേര്‍ക്ക് കൊവിഡ്
6 March 2021 2:21 PM GMT202 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
എറണാകുളം ജില്ലയില്‍ ഇന്ന് 281 പേര്‍ക്ക് കൊവിഡ്
3 March 2021 1:19 PM GMT262 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്.14 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഒരു പോലിസ്് ഉദ്യഗസ്ഥനും ആരോഗ്യപ്രവര്‍ത്തകരില്‍...
എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടങ്ങും
1 March 2021 1:13 AM GMTകൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് പരീക്ഷ നടത്തുന്നത്.
ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍; ഗൂഢാലോചനയില്‍ പിണറായിക്കും പങ്കെന്ന് വി എം സുധീരന്‍
23 Feb 2021 1:16 AM GMTജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദിരാ ബാനര്‍ജി, കെ എം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ചൊവ്വാഴ്ച ഹരജികള്‍ പരിഗണിക്കുന്നത്. ജനുവരി 12ന് കേസ്...
എറണാകുളം ജില്ലയില്‍ ഇന്ന് 519 പേര്‍ക്ക് കൊവിഡ്
17 Feb 2021 2:00 PM GMTഇതില്‍ 500 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.17 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് 342 പേര്‍ക്ക് കൊവിഡ്
11 Feb 2021 1:44 PM GMT335 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ആലപ്പുഴ ജില്ലയില്‍ ഇന്ന് 559 പേര്‍ക്ക് കൊവിഡ്
4 Feb 2021 1:51 PM GMT547 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.അഞ്ചു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല
കാത്തിരിപ്പിന് വിരാമം;ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും
28 Jan 2021 4:58 AM GMTദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ്...