- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അറിയേണ്ടതെല്ലാം
തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.

തിരുവനന്തപുരം: കൊവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. തിയേറ്ററുകളും മാളുകളും ജിമ്മുകളും സ്വിമ്മിങ് പൂളുകളും ക്ലബ്ബുകളും വിനോദപാര്‍ക്കുകളും ബാറുകളും ബെവ്‌കോ വില്പനശാലകളും ഇന്ന് മുതല്‍ അടച്ചിടും.
50 പേര്‍ക്ക് മാത്രമാകും ആരാധനാലയങ്ങളിലും വിവാഹച്ചടങ്ങിലും പ്രവേശനാനുമതി. മരണാനന്തര ചടങ്ങില്‍ പരമാവധി 20 പേര്‍ക്കാണ് പങ്കെടുക്കാനാവുക. വാരാന്ത്യ നിയന്ത്രണവും സംസ്ഥാനത്ത് തുടരും. കടകള്‍ രാത്രി ഏഴര വരെ മാത്രമാവും. ഹോട്ടലുകളില്‍ രാത്രി 9 വരെ പാഴ്‌സലുകള്‍ അനുവദിക്കും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പൊതുഗതാഗതത്തിനും ചരക്ക് നീക്കത്തിനും വിലക്കില്ല. ഒരുതരത്തിലുമുള്ള പൊതുപരിപാടികളോ ഒത്തുചേരലുകളോ നടത്താന്‍ പാടില്ല.
സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇന്ന് മുതല്‍ തുറക്കില്ല. ബദല്‍ മാര്‍ഗങ്ങള്‍ വരും ദിവസങ്ങളില്‍ തീരുമാനിക്കും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ബാറുകള്‍ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാല്‍ വില്‍പന ശാലകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്‌കോ എംഡി അറിയിച്ചു.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പ്രത്യേക നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങളാണ് ഇനി എറണാകുളത്തും നടപ്പിലാക്കുക.
RELATED STORIES
പാലക്കാട് മൂന്നു കുട്ടികള് മുങ്ങിമരിച്ചു
29 April 2025 1:45 PM GMT''ലവ് ജിഹാദ്'' ആരോപിച്ച് മുസ്ലിം യുവാവിന്റെ വീടിന് തീയിട്ടു, പോലിസ്...
29 April 2025 1:34 PM GMTസ്കൂള് വിട്ടു വരുകയായിരുന്ന മുസ്ലിം വിദ്യാര്ഥിയെ...
29 April 2025 1:05 PM GMTവെളുത്ത ദൈവങ്ങള്ക്കെതിരെയുള്ള വേടന്റെ കലാവിപ്ലവം തുടരട്ടെ: ഗീവര്ഗീസ് ...
29 April 2025 12:43 PM GMTക്രിക്കറ്റ് മല്സരത്തിനിടെ പാകിസ്താന് അനുകൂല മുദ്രാവാക്യം...
29 April 2025 12:25 PM GMTസ്ത്രീയെ കാറിടിച്ച് തെറിപ്പിച്ചു; ഓടിച്ചെന്ന് എണീപ്പിക്കാന് ശ്രമിച്ച് ...
29 April 2025 12:04 PM GMT