You Searched For "covid-19:"

കുവൈത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് വന്‍ വര്‍ദ്ധനവ്; ഒരു മരണം

2 Feb 2021 7:17 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ഇന്ന് ഒരു മരണം. ഇതുവരെ രോഗ ബാധയേറ്റ് മരണമടഞ്ഞവരുടെ എണ്ണം 960 ആണ്. രോഗ ബാധിതരുടെ എണ്ണത്തില്...

വിമാനത്താവള പ്രവര്‍ത്തന നിയന്ത്രണം: വ്യാഴാഴ്ച നിര്‍ണായക യോഗം

2 Feb 2021 6:53 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യാഴാഴ്ച നിര്‍ണായക യോഗം നടക്കും. വ്യോമയാന വകുപ്പിലെയും ആരോഗ്യ മന്...

ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ

2 Feb 2021 6:45 PM GMT
റിയാദ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. സൗദി പൗരന്മാര്‍, ന...

രാജ്യത്ത് എട്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്ക്

2 Feb 2021 5:32 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ എട്ടുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി. 8,635 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത്...

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു

23 Jan 2021 6:34 PM GMT
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ ചെങ്ങാട്ട്( 65)...

കുവൈത്തില്‍ ഇന്ന് 533 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണം

22 Jan 2021 7:11 PM GMT
മാസങ്ങള്‍ക്ക് ശേഷം ചികില്‍സയില്‍ കഴിയുന്ന ആകെ രോഗികളുടെ എണ്ണം വീണ്ടും ആറായിരത്തിനു മുകളില്‍ എത്തി.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 657 പേര്‍ക്ക് രോഗബാധ; 572 പേര്‍ക്ക് രോഗമുക്തി

21 Jan 2021 1:49 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറ് പേരുള്‍പ്പടെ 657 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ...

മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്തൊനീസ്യയില്‍ 'പുഷ്അപ്പ്' ശിക്ഷ

21 Jan 2021 5:41 AM GMT
പിഴയടക്കാത്തവരോട് 50 പ്രാവശ്യം പുഷ്അപ് എടുക്കാനാണ് ആവശ്യപ്പെടുന്നത്.

തെലങ്കാനയില്‍ വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ മരിച്ചു

20 Jan 2021 10:26 AM GMT
തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30ന് കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് ഇദ്ദേഹം കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 509 പേര്‍ക്ക് രോഗബാധ

19 Jan 2021 1:13 PM GMT
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 475 പേര്‍ക്ക്. ആരോഗ്യമേഖലയില്‍ ഒരാള്‍ക്കും. ഉറവിടമറിയാതെ 20 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 4,569 പേര്‍. ആകെ...

തൃശൂര്‍ ജില്ലയില്‍ 182 പേര്‍ക്ക് കൂടി കൊവിഡ്; 605 പേര്‍ രോഗമുക്തരായി

18 Jan 2021 2:35 PM GMT
തൃശൂര്‍: ജില്ലയില്‍ ഇന്ന് 182 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥീരികരിച്ചു. 605 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 456 പേര്‍ക്ക് രോഗമുക്തി

16 Jan 2021 1:08 PM GMT
മലപ്പുറം: ജില്ലയില്‍ ഇന്ന് 456 പേര്‍ കൊവിഡ് 19 രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് മുക്തരായവരുടെ എണ്ണം 93,419 ...

രസം കുടിച്ച് കൊവിഡിനെ കൊല്ലാമെന്ന് തമിഴ്‌നാട് മന്ത്രി

13 Jan 2021 6:33 AM GMT
തമിഴ്‌നാട്ടിലെ ഭക്ഷണക്രമം കൊവിഡിനെ പ്രതിരോധിക്കാന്‍ ജനങ്ങളെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വാക്‌സിന്‍ 200 രൂപ നിരക്കില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റിയൂട്ട്

12 Jan 2021 5:25 PM GMT
സര്‍ക്കാരിന് പ്രത്യേക നിരക്കിലാണ് വാക്‌സിന്‍ ഞങ്ങള്‍ വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ ലാഭം വേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വകാര്യ...

കൊവിഡ് 19: ജില്ലയില്‍ 400 പേര്‍ക്ക് രോഗബാധ; 297 പേര്‍ക്ക് രോഗമുക്തി

12 Jan 2021 1:42 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 385 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉ...

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

12 Jan 2021 12:38 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,614 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.52 ആണ്.

കൊവിഡ് ബാധിച്ച് മാര്‍പാപ്പയുടെ ഡോക്ടര്‍ മരിച്ചു

11 Jan 2021 4:03 AM GMT
കൊവിഡ് മൂലമുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചത്. ഡിസംബര്‍ 26നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍...

കൊവിഡ് 19: ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ക്ക് സ്വാഗതം; വിലക്ക് നീക്കി ചൈന

9 Jan 2021 2:05 PM GMT
ബീജിങ്: കൊവിഡ് ഉദ്ഭവത്തെ കുറിച്ച് പഠിക്കാന്‍ ചൈനയിലെത്തുന്ന ലോകാരോഗ്യ സംഘനാ പ്രതിനിധികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ചൈന പിന്‍വലിക്കുന്നു. എന്നാല്‍ സന...

സല്‍മാന്‍ രാജാവ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

9 Jan 2021 4:15 AM GMT
വെള്ളിയാഴ്ച രാത്രി നിയോം നഗരത്തില്‍ വെച്ചാണ് സല്‍മാന്‍ രാജാവ് വാക്‌സിന്‍ സ്വീകരിച്ചത്.

ആശുപത്രികള്‍ കൊള്ളയടിക്കപ്പെട്ടതിനാല്‍ മരുന്നും ചികിത്സയുമില്ല; ടിഗ്രെയില്‍ കൊവിഡ് പടര്‍ച്ച ഭയക്കുന്നതായി ലോകാരോഗ്യ സംഘടന

8 Jan 2021 7:01 PM GMT
നവംബര്‍ 4 ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ടിഗ്രെയിലെ ആറ് ദശലക്ഷം ജനങ്ങള്‍ പ്രയാസത്തിലാണ്. അടിസ്ഥാന ചികിത്സാ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ല.

സൗദി അറേബ്യയില്‍ 104 പേര്‍ക്ക് കൂടി കൊവിഡ്; ഒമ്പത് മരണം

5 Jan 2021 6:27 PM GMT
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ കൂടി മരിച്ചു. 104 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. 146 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോട...

കോട്ടയം ജില്ലയില്‍ 715 പുതിയ കൊവിഡ് രോഗികള്‍

5 Jan 2021 1:25 PM GMT
കോട്ടയം: ജില്ലയില്‍ 715 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 709 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള...

വിശ്വാസമില്ല; ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്

2 Jan 2021 2:42 PM GMT
രാജ്യത്ത് വിതരണത്തിന് എത്തുന്ന കൊവിഡ് വാക്‌സിനെ 'ബിജെപിയുടെ വാക്‌സിന്‍' എന്ന് വിശേഷിപ്പിച്ചാണ് കുത്തിവയ്പ് എടുക്കില്ലെന്ന് വ്യക്തമാക്കിയത്.

കൊവിഷീല്‍ഡ് വാക്‌സിന്‍ അടിയന്തിര ഉപയോഗത്തിന് അനുമതി

1 Jan 2021 2:03 PM GMT
അംഗീകാരം ലഭിച്ചതോടെ ഇംഗ്ലണ്ടിനും അര്‍ജന്റീനയ്ക്കും പിന്നാലെ വാക്‌സിന് അനുമതി നല്‍കുന്ന മുന്നാമാത്തെ രാജ്യമായി ഇന്ത്യ മാറി.

കൊവിഡിന് മരുന്നായി ഉറുമ്പ് ചമ്മന്തി: ആയുഷ് മന്ത്രായലം ഉടന്‍ തീരുമാനമെടുക്കണമെന്ന് കോടതി

1 Jan 2021 1:44 PM GMT
രാജ്യത്തെ പല ആദിവാസി വിഭാഗങ്ങളും ചോണനുറുമ്പ് ചമ്മന്തി ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്.

കൊവിഡ് 19: വിവിധ സംസ്ഥാനങ്ങളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്കുകള്‍ -കേരളം-1500, ഒഡീഷ-400

1 Jan 2021 10:26 AM GMT
രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്ന ഒഡീഷയില്‍ ടെസ്റ്റിന് ചെലവ് 400 രൂപ മാത്രം. സ്വകാര്യ ലബോറട്ടറികളുടെ ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ വില...

തൃശൂര്‍ ജില്ലയില്‍ 294 പേര്‍ക്ക് കൂടി കൊവിഡ്; 676 പേര്‍ രോഗമുക്തരായി

28 Dec 2020 1:42 PM GMT
ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 286 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്.

ബഹ്‌റൈന്‍: കൊവിഡ് നിയമം ലംഘിച്ച് കോഫി ഷോപ്പ് നടത്തിയതിന് 6 മാസം തടവ്

24 Dec 2020 5:51 AM GMT
കടയിലെ വിദേശ ജീവനക്കാരനെ ആയിരം ദിനാര്‍ പിഴ ഈടാക്കി നാടുകടത്താനും കോടതി ഉത്തരവിട്ടു.

ബ്രിട്ടനില്‍ നിന്ന് എത്തിയ 22 പേര്‍ക്ക് കൊവിഡ്

24 Dec 2020 1:14 AM GMT
കൊവിഡ് സ്ഥിരീകരിച്ചവരുടെ സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി പുനെ വൈറോളജി ഇന്‍സ്റ്റിയൂട്ട് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ജനുവരി രണ്ടുവരെ രാത്രി കാല കര്‍ഫ്യൂ

23 Dec 2020 10:08 AM GMT
പള്ളികളിലെ ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങളെ കര്‍ഫ്യൂ ബാധിക്കും.

കൊവിഡ്: ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ല

23 Dec 2020 9:27 AM GMT
മസ്‌കത്ത്: പുതിയ കോവിഡ് വൈറസ് വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ ഒമാനില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് അല്‍ സയ്യിദി....

കൊവിഡ് വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ല; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

22 Dec 2020 11:41 AM GMT
ബ്രിട്ടനില്‍ പുതിയതായി കണ്ടെത്തിയ കൊവിഡ് വകഭേദം രോഗത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നതല്ല. എന്നാല്‍ വ്യാപനശേഷി കൂടുതലുള്ളതാണ്.

സര്‍ക്കാര്‍ നടപടികള്‍ ജീവിതം തകര്‍ത്തു; കിഡ്‌നി വില്‍പനയ്ക്ക് വച്ച് കശ്മീരി യുവാവ്

22 Dec 2020 10:11 AM GMT
കേന്ദ്ര സര്‍ക്കാര്‍ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞതോടെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മാസങ്ങളോളം നീണ്ട് നിന്നു. കശ്മീരിലെ...

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ സ്പുട്‌നിക് 5 പ്രതിരോധിക്കുമെന്ന് റഷ്യ

22 Dec 2020 5:02 AM GMT
ലോകത്ത് ഇപ്പോള്‍ കണ്ടുപിടിച്ചിരിക്കുന്ന വാക്‌സിനുകള്‍ക്ക് വെല്ലുവിളിയാകും വിധത്തില്‍ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ്...

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബിജെപി എംഎല്‍എയുടെ ആഡംബര വിവാഹം

22 Dec 2020 4:47 AM GMT
വിവാഹത്തിന്റെ വൈറല്‍ വീഡിയോകളില്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉള്‍പ്പെടെ നിരവധി...
Share it