You Searched For "covid-19:"

തെരുവോരങ്ങളില്‍ നിന്നു മാറ്റിപ്പാര്‍പ്പിച്ചവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി

6 May 2020 4:15 AM GMT
തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന പാവപ്പെട്ടവര്‍, വൃദ്ധര്‍ തുടങ്ങിയവരെ കോഴിക്കോട് ജില്ലാ ഭരണകൂടം വിവിധ കേന്ദ്രങ്ങളിലായി പുനരധിവസിപ്പിച്ചിരുന്നു.

എസ്എസ്എല്‍സി പരീക്ഷ ഈ മാസം അവസാനമെന്ന് സൂചന

6 May 2020 1:06 AM GMT
മൂന്ന് പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ഇത് സംബന്ധിച്ച് ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.

കൊവിഡ് 19: പൂനെയില്‍ 3 മരണം; പുതുതായി 99 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

5 May 2020 6:23 PM GMT
പൂനെ: കൊവിഡ് 19 ബാധിച്ച് പൂനെയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ 11 വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് ജില്ല ആരോഗ്യവകുപ്പിലെ ഉദ്യോ...

കൊവിഡ്-19 :എറണാകുളത്ത് 93 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി

5 May 2020 2:59 PM GMT
ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 508 ആയി.ഇന്ന് 7 പേരെ പുതുതായി ആശുപത്രികളില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു....

കൊവിഡ് 19: യുഎഇയില്‍ ഇന്ന് ഒമ്പത് മരണം

5 May 2020 12:38 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഇന്നുമാത്രം ഒമ്പതുപേര്‍ മരണപ്പെട്ടു. ഇതില്‍ മലയാളി പ്രവാസികളും ഉള്‍പ്പെടും. ഇതോടെ മരണസംഖ്യ 146 ആയി. ഇന്നലെ 11 പേര്...

കൊവിഡ്: കൊല്ലം സ്വദേശി അബൂദബിയില്‍ മരിച്ചു

5 May 2020 12:35 PM GMT
അബൂദബി: യുഎഇയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പുനലൂര്‍ ഐക്കരക്കോണം സ്വദേശി തണല്‍ വീട്ടില്‍ ഇബ്രാഹീം മുഹമ്മദ് സായു റാവുത്തറാണ് (60) ...

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1,050 പേര്‍

5 May 2020 12:30 PM GMT
ആകെ 2039 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,906 എണ്ണത്തി

സാമ്പത്തിക പ്രതിസന്ധി; ഡല്‍ഹിയില്‍ മദ്യത്തിന് സ്‌പെഷ്യല്‍ കൊറോണ ഫീസ് ഏര്‍പ്പെടുത്തി

5 May 2020 6:30 AM GMT
എം.ആര്‍.പിയുടെ 70 ശതമാനം അധികനികുതിയായി ഈടാക്കുന്ന ഉത്തരവ് ഇന്നലെ രാത്രി വൈകിയാണ് അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്.

ഗള്‍ഫില്‍ നിന്ന് പ്രവാസികളുമായി ആദ്യ നാല് വിമാനം വ്യാഴാഴ്ചയെത്തും

5 May 2020 4:45 AM GMT
അബുദാബി, റിയാദ്, ദോഹ, ദുബായ് എന്നിവിടങ്ങളില്‍ നിന്നാണ് വിമാനങ്ങള്‍ എത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കടമ്പകളേറെ

5 May 2020 4:43 AM GMT
തിരികെ വരുന്നവരെ കൊണ്ട് വരാനുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് ജില്ലകള്‍ കടന്ന് പോകാനുള്ള അനുമതി നിഷേധിക്കുന്നതാണ് പ്രധാന പ്രശ്‌നം. വിളിച്ചുകൊണ്ടുവരാന്‍...

കോഴിക്കോട് ജില്ലയില്‍ 12 തദ്ദേശ സ്ഥാപനങ്ങളിലെ ക്ലസ്റ്റര്‍ ക്വാറന്റൈന്‍ റദ്ദാക്കി

5 May 2020 4:09 AM GMT
ജില്ലയില്‍ ഹോട്ട്‌സ്‌പോട്ടുകളായി തുടരുന്ന കോടഞ്ചേരി, അഴിയൂര്‍ പഞ്ചായത്തുകളിലും വടകര മുന്‍സിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 42 മുതല്‍ 45 ...

കൊവിഡ് 19: മരണം രണ്ടരലക്ഷം കവിഞ്ഞു

5 May 2020 2:26 AM GMT
2,191,532 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്. ഇതില്‍ 49,906 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കുടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്.

കൊവിഡ് 19: ഇന്ത്യയില്‍ മരണം 1389 ആയി; ആകെ രോഗ ബാധിതര്‍ 42836, 24 മണിക്കൂറില്‍ 83 മരണം

5 May 2020 2:25 AM GMT
ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇവിടെ രോഗികളുടെ എണ്ണം 14,000 കടന്നു. 14,541 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്....

ഹിമാചല്‍പ്രദേശില്‍ പത്ത് ദിവസത്തിനു ശേഷം വീണ്ടും ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

4 May 2020 4:32 PM GMT
ഷിംല: ഹിമാചല്‍പ്രദേശില്‍ പത്ത് ദിവസത്തിനു ശേഷം വീണ്ടും ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് കഴിഞ്ഞ...

കൊവിഡ്: യുഎഇയില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

4 May 2020 11:26 AM GMT
മലപ്പുറം ജില്ലയിലെ പുത്തനത്താണി, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശികളാണ് ഇന്ന് മരിച്ചത്.

ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നു: തടിച്ചുകൂടിയത് ആയിരക്കണക്കിന് ജനങ്ങള്‍

4 May 2020 10:14 AM GMT
മദ്യശാലയ്ക്കു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മദ്യകടകള്‍ അടച്ചു.

ഇളവുകളിലെ ആശയകുഴപ്പം നീക്കാന്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലും

4 May 2020 8:00 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കാത്തത് ആശയകുഴപ്പം സൃഷ്ടിച്ച സാഹചര്യത്തില്‍ ഇളവുകള്‍ സ...

ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ 3164 പേരെ അറസ്റ്റ് ചെയ്തു

4 May 2020 5:15 AM GMT
1930 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തിന് പുറത്തേക്ക് യാത്രചെയ്യുന്നവര്‍ 'എമര്‍ജന്‍സി ട്രാവല്‍ പാസ്' എടുക്കണം

4 May 2020 4:51 AM GMT
അപേക്ഷയോടെപ്പം കൊവിഡ് രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യേണ്ടതാണ്.

1090 ബീഹാര്‍ സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

4 May 2020 4:37 AM GMT
38 കെഎസ്ആര്‍ടിസി ബസുകളിലായാണ് തൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിച്ചത്. ഒരു ബസില്‍ 30 തൊഴിലാളികള്‍ അടങ്ങുന്ന സംഘമാണ് ഉണ്ടായിരുന്നത്.

രണ്ട് ദിവസം കൊണ്ട് 5000ത്തോളം കേസുകള്‍; രാജ്യത്ത് മരണസംഖ്യയിലും കുതിച്ചുചാട്ടം

4 May 2020 4:29 AM GMT
ലോക്ക് ഡൗണ്‍ രണ്ടാംഘട്ടത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയില്‍ അധികമായി എന്നതാണ് കണക്കുകള്‍ കാണിക്കുന്നത്.

തിരൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു

4 May 2020 1:08 AM GMT
ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി പരേതനായ പുളിക്കപ്പറമ്പില്‍ ഏന്തീന്‍കുട്ടി മാസ്റ്ററുടെ മകന്‍ സൈതലവിക്കുട്ടി ഹാജി (52) ആണ് മരിച്ചത്.

ഇന്നുമുതല്‍ ആറ് പ്രവൃത്തിദിനം; റെഡ് സോണുകളില്‍ തൽസ്ഥിതി തുടരും

4 May 2020 12:30 AM GMT
റെഡ് സോണായി പ്രഖ്യാപിച്ച ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായിത്തന്നെ തുടരും. ഹോട്ട്‌സ്‌പോട്ടായ വാര്‍ഡും അതിനോട് ചുറ്റുമുള്ള വാര്‍ഡുകളും...

കൊവിഡ് 19: സൗദിയില്‍ എട്ട് മരണം കൂടി; രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

3 May 2020 4:51 PM GMT
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച എട്ടുപേര്‍ കൂടി മരണപ്പെട്ടു. ജിദ്ദയിലും ദമ്മാമിലും ഓരോ സ്വദേശികളും മക്കയില്‍ മൂന്നും റിയാദ്, മദീന, ജി...

കൊവിഡ് 19: സൗദി നേരിടുന്നത് 70 വര്‍ഷത്തിലെ ഏറ്റവും വലിയ പ്രതിസന്ധി

3 May 2020 3:46 PM GMT
സാമ്പത്തിക മേഖലയില്‍ ചില കടുത്ത നടപടികള്‍ കൈക്കൊള്ളേണ്ടിവരുമെന്ന് അദ്ദേഹം സൂചന നല്‍കി

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ഭക്ഷ്യോല്‍പന്ന കിറ്റുകള്‍ വിതരണം ചെയ്തു

3 May 2020 1:50 PM GMT
മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള...

മടങ്ങാന്‍ 6 ലക്ഷം പേര്‍: സജ്ജമായി കേരളം; ക്വാറൻ്റൈന്‍ കേന്ദ്രങ്ങളായി 26,999 കെട്ടിടങ്ങള്‍

3 May 2020 12:00 PM GMT
ലക്ഷക്കണക്കിന് പേര്‍ അതിര്‍ത്തി കടന്ന് എത്തുന്നതോടെ കേസുകളുടെ എണ്ണം കുത്തനെ കൂടാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ കാണുന്നത്. അതിനാല്‍ തന്നെ നിയന്ത്രണങ്ങള്‍ ...

ഡല്‍ഹിയില്‍ മദ്യവില്‍പനശാലകള്‍ തിങ്കളാഴ്ച തുറക്കാന്‍ അനുമതി

3 May 2020 11:59 AM GMT
ന്യൂഡല്‍ഹി: സംസ്ഥാനത്ത് കൊറോണ ബാധിത മേഖലകളല്ലാത്ത പ്രദേശങ്ങളിലെ 400ലേറെ മദ്യവില്‍പ്പന ശാലകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി. തിങ്കളാഴ്ച മുതല്‍ തുറന്...

ജീവനക്കാരന് കൊറോണ; ഡല്‍ഹി സിആര്‍പിഎഫ് ആസ്ഥാനം അടച്ചു

3 May 2020 9:04 AM GMT
സിആര്‍പിഎഫ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ ഡയറക്ടര്‍ ജനറല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ പേഴ്സണല്‍ സെക്രട്ടറിക്കാണ് കൊറോണ വൈറസ്...

കൊവിഡ് 19 സാംപിളുമായി പോയ ആംബുലന്‍സ് ചുരത്തില്‍ മറിഞ്ഞു

3 May 2020 8:21 AM GMT
താമരശ്ശേരി ഒന്നാം വളവിന് മുകളിലാണ് സംഭവം. അപകട വിവരമറിഞ്ഞ് സാംപിളുകള്‍ കൊണ്ടുപോവാനായി എത്തിയ കാര്‍ തകരപ്പാടിയ്ക്ക് സമീപം ലോറിയുമായി കൂട്ടിയിടിച്ചു.

വലമ്പൂര്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും മുങ്ങിയ യുവാവിനെ പിടികൂടി തിരിച്ചെത്തിച്ചു

3 May 2020 4:30 AM GMT
എടപ്പാള്‍ അതലൂര്‍ സ്വദേശിയായ യുവാവ് കൊവിഡ് സംശയത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും, മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സയിലായിരുന്നു.

കൊവിഡ് 19: അമേരിക്കയില്‍ എട്ടുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നു മലയാളികള്‍ കൂടി മരിച്ചു

3 May 2020 4:21 AM GMT
ന്യൂയോര്‍ക്കിലാണ് കോട്ടയം പാമ്പാടി സ്വദേശിയായ എട്ടു വയസ്സുകാരന്‍ അദ്വൈതിന്റെ മരണം.

രാജ്യത്ത് കൊവിഡ് വര്‍ധിക്കാന്‍ കാരണം തബ് ലീഗ് ജമാഅത്തെന്ന് യോഗി ആദിത്യനാഥ്

2 May 2020 5:28 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം തബ് ലീഗ് ജമാഅത്താണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാര്‍ച്ചില്‍ ഡല്‍ഹിയില്‍...

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ ഫലം നെഗറ്റീവ്

2 May 2020 5:05 PM GMT
ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ലഭിച്ച ഫലമാണ് നെഗറ്റീവായത്.

കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

2 May 2020 11:22 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സൗജന്യമായി നാട്ടില്‍ എത്തിക്കാമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇന്ത്യയെ അറിയിച്ചു. ഇത് സംബന്ധി...

ലോക്ക് ഡൗണ്‍: മലേസ്യയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെ നൂറുകണക്കിന് വിദേശികളെ കസ്റ്റഡിയിലെടുത്തു

2 May 2020 6:48 AM GMT
അറസ്റ്റ് ചെയ്ത് നീക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും നിരവധി മനുഷ്യാവകാശ സംഘടനകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
Share it