You Searched For "covid-19:"

കൊവിഡ്-19 : യാക്കൂബ് സേട്ടിന്റെ കുടുംബം ആശുപത്രി വിട്ടു; എറണാകുളത്ത് രോഗം ബാധിച്ച് ചികില്‍സയിലുള്ളത് ഇനി രണ്ടു പേര്‍ മാത്രം

18 April 2020 1:15 PM GMT
ഭാര്യ സറീന യാക്കൂബ് (53) മകള്‍ സഫിയ യാക്കൂബ് (32) മകന്‍ ഹുസൈന്‍ യാക്കൂബ് (17)എന്നിവരാണ് രോഗം ഭേദമായതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രി ...

കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് 500 പിപിഇ കിറ്റുകള്‍ നല്‍കി

18 April 2020 12:33 PM GMT
മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗബാധയുള്ളവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ് കിറ്റുകള്‍ നല്‍കിയത്.

പ്രീമിയര്‍ ലീഗ് സീസണ്‍ പൂര്‍ത്തിയാക്കും; 30ന് തുടങ്ങാന്‍ ധാരണ

18 April 2020 12:16 PM GMT
ജൂണ്‍ എട്ടിനോ 30നോ ശേഷിക്കുന്ന മല്‍സരങ്ങള്‍ തുടങ്ങുമെന്നും പുതിയ സീസണ്‍ ആരംഭിക്കേണ്ടതിനാല്‍ സെപ്തംബറിന് മുമ്പ് സീസണ്‍ അവസാനിപ്പിക്കുമെന്നും യോഗം...

കാസര്‍കോട്ട് നിന്നും നടന്ന് വയനാട്ടിലെത്തിയ കൊല്ലം സ്വദേശിയെ പോലിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

18 April 2020 12:07 PM GMT
രാത്രി പട്രോളിങ്ങിനിടെയാണ് മാനന്തവാടി സ്‌റ്റേഷനിലെ എഎസ്‌ഐ സി കെ രവി, ഡ്രൈവര്‍ കെ ഇബ്രാഹിം എന്നിവര്‍ ഒരാള്‍ നടന്നുവരുന്നത് കണ്ടത്.

കൊവിഡ് 19: തപാല്‍ ജീവനക്കാര്‍ക്ക് 10 ലക്ഷം രൂപയുടെ ധനസഹായം

18 April 2020 12:06 PM GMT
കൊവിഡ് 19 പ്രതിസന്ധി തീരും വരെ ഇത് പ്രാബല്യത്തിലുണ്ടാകുമെന്ന് കേന്ദ്ര വിവരവിനിമയ മന്ത്രാലയം അറിയിച്ചു.

വര്‍ഗീയ കവിതയുമായി യുഎഇയിലെ മലയാളി വ്യവസായി; പ്രതിഷേധം കനത്തപ്പോള്‍ മാപ്പുപറഞ്ഞ് തടിയൂരാന്‍ ശ്രമം

18 April 2020 11:53 AM GMT
ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കവിത ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്. താനല്ല, ഗ്രാഫിക്‌സ്...

യുപിയില്‍ അഞ്ച് ജില്ലകളെ കൊറോണ മുക്തമായി പ്രഖ്യാപിച്ചു

18 April 2020 8:59 AM GMT
ഉത്തര്‍പ്രദേശില്‍ ഇതുവരെ 849 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 14 പേര്‍ കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്.

മകളുടെ കമ്പനിയും സ്പ്രിംഗ്‌ളര്‍ കമ്പനിയും തമ്മില്‍ ബന്ധമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി ടി തോമസ് എംഎല്‍എ

18 April 2020 8:52 AM GMT
സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നുവന്നതോടെ മുഖ്യമന്ത്രിയുടെ മകള്‍ വീണ തായക്കണ്ടിയുടെ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന...

മരുന്ന് പൂഴ്ത്തിവെപ്പിനും ക്ഷാമത്തിനുമെതിരേ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം

18 April 2020 6:35 AM GMT
ന്യൂഡല്‍ഹി: അവശ്യമരുന്ന് പൂഴ്ത്തിവെക്കുന്നതിനും ക്ഷാമത്തിനുമെതിരേ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയ്ക്ക് നിര്...

രാജ്യത്തെ കൊവിഡ്-19 രോഗബാധിതരുടെ എണ്ണം 14,378 ആയി, മഹാരാഷ്ട്രയില്‍ 3,323

18 April 2020 5:35 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 991 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 14,378 ആയി. 11,906 പേര്‍ രോഗം ബാധിച്ച് രാജ്യ...

കരാർ പ്രാബല്യത്തിൽ വരും മുമ്പ് സ്പ്രിങ്ഗ്ലർ കമ്പനി സർക്കാരിന്റെ പേരിൽ പ്രമോഷൻ വീഡിയോ പ്രചരിപ്പിച്ചു

17 April 2020 11:30 PM GMT
സ്പ്രിങ്ഗ്ലറുമായി സംസ്ഥാന സർക്കാർ ഉണ്ടാക്കിയ കരാറിന്റെ രേഖ കൃത്രിമമാണോയെന്ന സംശയം ബലപ്പെടുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്

കൊവിഡ് 19: കൊല്ലം സ്വദേശി ദുബയില്‍ മരിച്ചു

17 April 2020 4:51 PM GMT
മടത്തറ സ്വദേശി ദിലീപ് കുമാര്‍ അരുണ്‍തോത്തിയാണ്(54) മരിച്ചത്.

തിരൂര്‍ സ്വദേശി അബൂദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

17 April 2020 3:03 PM GMT
പനിയെ തുടര്‍ന്നാണ് കുഞ്ഞിമോനെ അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് മലബാറിന്റെ ഊട്ടി

17 April 2020 2:44 PM GMT
ഊട്ടിയെ അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് കരിയാത്തുംപാറ യുടെ മറ്റൊരു പ്രത്യേകത. ഒറ്റക്കാണെങ്കിലും മലിനീകരണം ഒഴിഞ്ഞതോടെ കുറച്ചുകൂടെ സുന്ദരിയായിട്ടുണ്ട്...

കൊവിഡ് വിവര ശേഖരണം: സ്പ്രിംഗ്ലറിന്റെ സേവനം ഉപയോഗിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഹരജി

17 April 2020 2:34 PM GMT
ഹരജി നാളെ കോടതി പരിഗണിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, സ്പ്രിംഗ്ലര്‍ ബാംഗ്ലൂര്‍ റീജ്യണല്‍ ഓഫിസിലുള്ള സ്പ്രിംഗ്ലര്‍ കമ്പനി എന്നിവരാണ് കേസിലെ...

കോഴിക്കോട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് അഴിയൂര്‍ സ്വദേശിക്ക് -നിരീക്ഷണം പൂര്‍ത്തിയാക്കി 1309 പേര്‍

17 April 2020 2:31 PM GMT
ഇന്ന് 19 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്്. ആകെ 644 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 620 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 597 എണ്ണം...

കൊറോണയും അതിജീവന കാഴ്ച്ചകളും; പെയിന്റിങ് മല്‍സരം സംഘടിപ്പിച്ചു

17 April 2020 2:19 PM GMT
കൊറോണ വൈറസ്, ആരോഗ്യ പ്രവര്‍ത്തകര്‍, നിയമപാലകര്‍, സന്നദ്ധസംഘടനകള്‍, വിജനമായ നഗരപാതകള്‍, അടഞ്ഞുകിടക്കുന്ന കടകള്‍, സൈ്വര്യ വിഹാരം നടത്തുന്ന ജീവികള്‍...

കൊവിഡ് 19 ആന്റിബോഡി പരിശോധന സ്വകാര്യ മേഖലയില്‍ നടത്താന്‍ അനുമതിയായി -പരിശോധനാ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കി

17 April 2020 2:00 PM GMT
ആന്റിബോഡി പരിശോധനയ്ക്കുള്ള ഫീസ് സ്വീകരിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 800...

ലോക്ക് ഡൗണ്‍ ലംഘിച്ച അഞ്ച് ബോട്ടുകള്‍ പിടികൂടി

17 April 2020 12:10 PM GMT
ചൈതന്യ, സുദാം, സീ സ്റ്റാര്‍, ശ്രീഭദ്ര, അദ്വിക മോള്‍ എന്നീ ബോട്ടുകളാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടര്‍ എന്‍ ജുഗ്‌നുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

കൊവിഡ് മരണം: പ്രവാസി കുടുംബത്തിന്റെ ചെലവ് ഏറ്റെടുക്കുമെന്ന് യുഎഇ

17 April 2020 12:02 PM GMT
'നിങ്ങള്‍.. കുടുംബത്തിലെ ഒരാള്‍' എന്ന പദ്ധതിയുടെ ഭാഗമായാണ് കുടുംബത്തിന് സംരക്ഷണം ഒരുക്കുക.

മാതൃകാപരം, സഹോദരങ്ങളുടെ ഈ ലോക്ക് ഡൗണ്‍ കാലത്തെ വിവാഹം

17 April 2020 11:12 AM GMT
വ്യാഴാഴ്ച രാവിലെ 9.20 ന് രാഹലിന്റെയും വെള്ളിയാഴ്ച രാവിലെ 8.20 ന് വിഷ്ണുവിന്റെയും വിവാഹം നടന്നത് സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ തിരിച്ചെത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ -വിദേശത്തേക്ക് മരുന്നുകള്‍ അയക്കാന്‍ സംവിധാനം

17 April 2020 10:59 AM GMT
വിദേശത്തേക്ക് മരുന്നുകള്‍ അയയ്ക്കുന്നതിലെ പ്രതിസന്ധിക്ക് പരിഹാരമായി ജില്ലാ ആസ്ഥാനത്ത് പോലിസ് കണ്‍ട്രോള്‍ റൂമിലും കോട്ടക്കല്‍ പോലിസ് സ്‌റ്റേഷനിലും...

കോഴിക്കോട് 13 തദ്ദേശ സ്ഥാപനങ്ങളിലെ 22 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍; വാഹനഗതാഗതം നിരോധിച്ചു

17 April 2020 10:09 AM GMT
ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തണം. ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഐപിസി സെക്ഷന്‍ 188, 269 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.

ലോക്ക് ഡൗണ്‍: സൗജന്യ ഓണ്‍ലൈന്‍ ലൈവ് ട്യൂഷന്‍ ക്ലാസ്സുകളുമായി എഡ്യൂഗ്രാഫ്

17 April 2020 9:57 AM GMT
ഏപ്രില്‍ 30 ന് മുമ്പായി എഡ്യൂഗ്രാഫ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ പാഠ്യപദ്ധതിയിലുമുള്ള 6 മുതല്‍ 12 വരെ ക്ലാസ്സുകളിലുള്ള കുട്ടികള്‍ക്കാണ്...

ലോക്ക് ഡൗണ്‍: കൂടുതല്‍ മേഖലകള്‍ക്ക് ഇളവ്; സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം

17 April 2020 8:59 AM GMT
ഭവന വായ്പാ സ്ഥാപനങ്ങള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് കുറഞ്ഞ...

കൊവിഡ്: കോഴിക്കോട് സ്വദേശികളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

17 April 2020 1:31 AM GMT
എടച്ചേരിയില്‍ കഴിഞ്ഞദിവസം പോസിറ്റീവായ കുടുംബത്തിലെ മറ്റു രണ്ട് അംഗങ്ങള്‍ക്കുകൂടിയാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് 19: പ്രവാസികള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍

16 April 2020 4:27 PM GMT
ഒരേ മുറിയില്‍ എട്ടും പത്തും പേര്‍ ഒന്നിച്ച് താമസിക്കുന്ന ബാച്ചിലേഴ്സ് ക്വാര്‍ട്ടേഴ്സുകളിലുള്ളവര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് സ്വയം രക്ഷക്കു...

ഇന്ത്യയില്‍ കൊവിഡ് മരണസംഖ്യ 420; ഇന്ന് 941 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

16 April 2020 4:16 PM GMT
വ്യാഴാഴ്ച 28 പേര്‍കൂടി മരിച്ചതോടെയാണ് രാജ്യത്ത് മരണസംഖ്യ 420 ആയി ഉയര്‍ന്നത്

കൊവിഡ്-19 : തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സൗകര്യമൊരുക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

16 April 2020 3:03 PM GMT
മറ്റ് അനവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുപോകാന്‍ ഉള്ള നടപടികള്‍ എടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവം...

സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും

16 April 2020 3:00 PM GMT
ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്.

കൊവിഡ് 19: ഗര്‍ഭിണികള്‍ക്കും ചികിത്സയ്‌ക്കെത്തുന്നവര്‍ക്കും നിബന്ധനകളോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ അനുവദിക്കും

16 April 2020 2:41 PM GMT
ഗര്‍ഭിണികള്‍ക്കും ചികിത്സയ്ക്ക് കേരളത്തിലേക്ക് എത്തുന്നവര്‍ക്കും ബന്ധുവിന്റെ മരണത്തിനോ അതീവ ഗുരുതരാവസ്ഥയിലുള്ള ബന്ധുവിനടുത്തോ എത്തുന്നതിനുമാണ്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ ജാഗ്രതയും നിയന്ത്രണവും കര്‍ശനമാക്കി

16 April 2020 2:07 PM GMT
അത്യാവശ്യ കാര്യങ്ങള്‍ക്ക് വ്യക്തമായ രേഖകളോടുകൂടിയുള്ള യാത്രകള്‍ മാത്രമെ അനുവദിക്കൂ. പൊതു സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹ്യ അകലം...

പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു

16 April 2020 2:03 PM GMT
താമരശ്ശേരി താലൂക്കിലെ 10 വില്ലേജുകളില്‍ 28 കോളനികളിലായി 667 കുടുംബങ്ങള്‍ക്കാണ് ഇന്നലെ കിറ്റുകള്‍ വിതരണം ചെയ്തത്. ബാക്കി കുടുംബങ്ങള്‍ക്ക് വരും...

കൊവിഡ് 19: സൗദിയില്‍ 518 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

16 April 2020 1:42 PM GMT
നാലു പേര്‍ കൂടി മരണപ്പെട്ടതായി മന്ത്രാലയം വ്യക്തമാക്കി. സൗദിയില്‍ ഇതുവരെ 83 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് 19: പ്രവാസികൾക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാം

16 April 2020 1:00 PM GMT
കേരള പ്രവാസി കേരളീയ ക്ഷേമനിധി പെൻഷൻകാർക്ക് ഒറ്റത്തവണ സഹായമായി 1000 രൂപ ലഭിക്കും. കോവിഡ് പോസിറ്റീവായ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് 10000 രൂപ അടിയന്തര...

കൊവിഡ്: മുതിര്‍ന്ന പൗരന്‍മാരും അവരെ സംരക്ഷിക്കുന്നവരും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

16 April 2020 12:50 PM GMT
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം, കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ന്യൂഡല്‍ഹി ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ...
Share it