- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > high court
You Searched For " high court"
ലക്ഷദ്വീപില്‍ ഭക്ഷ്യകിറ്റ് നല്‍കണമെന്ന്; ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
9 Jun 2021 3:35 AM GMTലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗമായിരുന്ന കെ കെ നാസിഹ് ആണ് ഹരജി സമര്‍പ്പിച്ചത്.ദ്വീപ് നിവാസികള്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യാന്‍ അഡ്മിനിസ്ട്രേഷന്...
ലക്ഷദ്വീപിലെ പുതിയ പരിഷ്കാരം: കരടില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള തീയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
8 Jun 2021 2:11 PM GMTറാവുത്തര്‍ ഫെഡറേഷന് സമര്‍പ്പിച്ച ഹരജി ഈ മാസം 16 നു പരിഗണിക്കാനായി മാറ്റി. ലാന്റ് ഡെവലപ്മെന്റ്, അനിമല്‍ പ്രിസര്‍വേഷന്‍, പഞ്ചായത്ത് നിയമം എന്നിവയുമായി...
കൊവിഡ് വാക്സിന്: കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
2 Jun 2021 6:22 AM GMTന്യായ വിലയ്ക്ക് സംസ്ഥാനത്തിന് വാക്സിന് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും വേണമെന്നും സര്‍ക്കാര്‍...
ലക്ഷദ്വീപ്: കരട് നിയമത്തില്‍ ആക്ഷേപം സമര്‍പ്പിക്കാന്‍ സമയം കിട്ടിയില്ലെന്ന് ഹരജി; അഡ്മിനിസ്ട്രേഷന് അയച്ചുകൊടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
31 May 2021 4:41 PM GMTഇങ്ങനെ ലഭിക്കുന്ന നിര്‍ദ്ദേശങ്ങളോ ആക്ഷേപമോ കേന്ദ്ര സര്‍ക്കാരിനു അയച്ചുകൊടുക്കണമെന്നു അഡ്മിനിസ്ട്രേറ്റര്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഇത്തരത്തില്‍...
കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണം ഇ ഡി ഏറ്റെടുക്കണമെന്ന്; ഹൈക്കോടതിയില്‍ ഹരജി
31 May 2021 2:10 PM GMTലോക് താന്ത്രിക് യുവജനതാദള്‍ ദേശിയ പ്രസിഡന്റ് സലീം മടവൂരാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കള്ളപ്പണത്തിന്റെ സ്രോതസ്സ്...
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം: ഹൈക്കോടതി വിധി സച്ചാര്‍, പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പരിഗണിക്കാതെ-കാംപസ് ഫ്രണ്ട്
29 May 2021 8:26 AM GMTതുടക്കത്തില്‍ മുസ്ലിംകള്ക്ക് വേണ്ടി മാത്രം ആരംഭിച്ച ക്ഷേമ പദ്ധതികളിലേക്ക് പിന്നീട് 20 ശതമാനം വിഹിതം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്...
കൊവിഡ്; പൗരന്മാര്ക്ക് വാക്സിന് എന്തുകൊണ്ട് സൗജന്യമായി നല്‍കുന്നില്ല; കേന്ദ്രത്തോട് ഹൈക്കോടതി
24 May 2021 1:32 PM GMTകേരളത്തിന് ആവശ്യമുള്ള വാക്സീന് ഡോസ് എപ്പോള്‍ ലഭ്യമാക്കുമെന്നറിയിക്കണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു.ആര്‍ബിഐ നല്കിയ 54,000 കോടി രൂപയുടെ...
കൊവിഡ് വാക്സിനേഷനില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കണം; ഹൈക്കോടതിയില്‍ ഹരജിയുമായി പ്രവാസി ലീഗല്‍ സെല്‍
21 May 2021 1:52 AM GMTവിഷയത്തില്‍ പ്രവാസി ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് അബ്രഹാം, പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ വക്താവും കുവൈത്ത് ഹെഡുമായ ബാബു ഫ്രാന്‍സിസ് എന്നിവര്‍...
സത്യപ്രതിജ്ഞ ചടങ്ങ്: ആളുകളെ പരമാവധി കുറയ്ക്കണമെന്നു ഹൈക്കോടതി
19 May 2021 2:51 PM GMTചടങ്ങില്‍ നിന്നു എംഎല്‍എമാരുടെ ഭാര്യമാരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഒഴിവാക്കാന്‍ ശ്രമിക്കണം. പ്രത്യേക ക്ഷണിതാക്കളുടെയും വിവിധ സംഘടനകളുടെ...
സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് 500 പേര്; ഹൈക്കോടതിയില്‍ പരാതി
18 May 2021 4:31 PM GMTലോക്ഡൗണ്‍ കാലളവിലെ പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് ആളെകൂട്ടുന്നതെന്ന് പരാതയില്‍ പറയുന്നു. കൊവിഡ് രൂക്ഷമായ...
കേരളം ആവശ്യപ്പെട്ട് വാക്സിന് എപ്പോള്‍ ലഭ്യമാകും;കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി
7 May 2021 9:06 AM GMTവാക്സിന് വിതരണത്തിന് കര്‍മ്മ പദ്ധതി വേണം.ആവശ്യത്തിന് വാക്സിനുകള്‍ ഇല്ലെന്ന ഭയത്താല്‍ ആളുകള്‍ സെന്ററുകളിലേക്ക് കൂട്ടത്തോടെ എത്തുകയാണെന്നും കോടതി...
കൊവിഡ് പ്രതിരോധ വാക്സിന് വിതരണ കേന്ദ്രങ്ങളിലെ തിരക്ക്;സ്വമേധയ കേസെടുത്ത് ഹൈക്കോടതി
4 May 2021 10:44 AM GMTസംസ്ഥാന സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് ഹൈക്കോടതി വിശദീകരണം തേടി.വാക്സിന് വിതരണ കേന്ദ്രത്തില്‍ അനിയന്ത്രിതമായി ആളുകള്‍ തിങ്ങികൂടാന്‍ ഇടയായാല്‍ അത്...
ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്ക്കല്‍: സര്‍ക്കാരിനെ അഭിനന്ദിച്ച് ഹൈക്കോടതി
4 May 2021 9:31 AM GMTപരിശോധന നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.അവശ്യനിയമത്തില്‍ പരിശോധന ലാബുകള്‍ കൊണ്ടുവരണമോയെന്ന കാര്യം...
ആര്‍ടിപിസിആര്‍ ടെസറ്റിന് 500 രൂപ:സര്‍ക്കാര്‍ ഉത്തരവ് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ലാബ് ഉടമകള്‍ ഹൈക്കോടതിയില്‍
3 May 2021 3:28 PM GMTഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.ലാബുകള്‍ക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സബ്സിഡി അനുവദിക്കണമെന്നും ഹരജിക്കാര്‍...
എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ അനധികൃത നിയമനം: ഹൈക്കോടതി ഉത്തരവ് പിന്‍വാതില്‍ നിയമനങ്ങള്‍ക്കുള്ള തിരിച്ചടി-കാംപസ് ഫ്രണ്ട്
28 April 2021 11:40 AM GMTകണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അസി. പ്രഫസര്‍ തസ്തികയില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയെ നിയമിക്കാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞത് കേരളത്തിലെ സര്‍വകലാ...
കൊവിഡ് പ്രതിരോധ വാക്സിന് വിതരണം: നയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹരജി; ഹൈക്കോടതി നാളെ പരിഗണിക്കും
26 April 2021 1:05 PM GMTലോകത്ത് ഇന്ത്യയില്‍ മാത്രമാണ് വാക്സിന് വിതരണ കമ്പനിക്ക് വില നിശ്ചയിക്കാന്‍ അധികാരം നല്കിയിരിക്കുന്നതെന്നു ഹരജിയില്‍ ആരോപിച്ചു. വാക്സിനു വ്യത്യസ്തമായ ...
സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ നേരെയാക്കിയെടുക്കാന്‍ ശ്രമിച്ചതാണ് കുറ്റം: കെ ടി ജലീല്‍
20 April 2021 3:08 PM GMTമലപ്പുറം: തന്നിഷ്ടക്കാര്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ, നേരെയാക്...
കൊവിഡ്: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഹരജി; ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി
16 April 2021 2:29 PM GMTമെയ് ഒന്ന് അര്‍ധ രാത്രി മുതല്‍ രണ്ടാം തീയതി അര്‍ധ രാത്രി വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നു ഹരജിയില്‍ പറയുന്നു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു ശേഷം...
ലോകായുക്ത ഉത്തരവ്: കെ ടി ജലീലിന്റെ ഹരജി ഫയലില്‍ സ്വീകരിക്കുന്നതു കൂടുതല്‍ വാദത്തിനു ശേഷമെന്നു ഹൈക്കോടതി
13 April 2021 3:25 PM GMT2021 മാര്‍ച്ച് 26 ലെ ഇടക്കാല ഉത്തരവ് മന്ത്രിയുടെ ഭാഗം മനപൂര്‍വം മറച്ചുവെച്ചെന്ന ജലീലിന്റെ ആരോപണം ശരിയല്ലെന്നു പരാതിക്കാരന്റെ അഭിഭാഷകര്‍ കോടതിയില്‍...
തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; കേരളത്തില്‍ നിന്നും ഒഴിവു വരുന്ന രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി
12 April 2021 9:29 AM GMTതിരഞ്ഞെടുപ്പ് മാറ്റിവെച്ചത് ചോദ്യം ചെയ്ത് എസ് ശര്‍മ്മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല...
ബന്ധുനിയമനം: ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക്
10 April 2021 5:09 AM GMTതിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കുറ്റക്കാരനാണെന്ന ലോകായുക്ത വിധിക്കെതിരേ മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹൈക്കോടതിയുടെ അവധിക്ക...
രാജ്യസഭ തിരഞ്ഞെടുപ്പ്: സിപിഎമ്മും നിയമസഭ സെക്രട്ടറിയും നല്കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണിക്കും
30 March 2021 1:20 AM GMTകേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടി ചട്ടവിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
ഇരട്ടവോട്ട് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍; ഒരാള്‍ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പു വരുത്തണം
29 March 2021 6:02 AM GMTഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ടു മാത്രമെ ചെയ്യാവു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ഇരട്ട വോട്ടുകള്‍ തടയുന്നതിന്...
അരിവിതരണം തടഞ്ഞ നടപടി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍
29 March 2021 1:29 AM GMTകൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് 15 രൂപയ്ക്കു 10 കിലോ സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നത് തടഞ്ഞ തിരഞ്ഞെടു...
രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്കെതിരെ ഹരജി; ഹൈക്കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി
26 March 2021 2:19 PM GMTഎസ് ശര്‍മ്മ എംഎല്‍എയും കേരള നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് കോടതി നടപടി. സഭയില്‍ ഒഴിവു വരുന്ന തിയ്യതി മുതല്‍ പുതിയ അംഗം...
ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്ന്; ഹരജിയുമായി രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍
25 March 2021 8:41 AM GMTഇരട്ട വോട്ടുകള്‍ പട്ടികയില്‍ ചേര്‍ക്കാന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.ഇരട്ടവോട്ടുള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍...
ക്രൈംബ്രാഞ്ചിന്റെ കേസ് റദ്ദാക്കണമെന്ന ഇ ഡി യുടെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
24 March 2021 5:18 AM GMTഎറണാകുളം ക്രൈംബ്രാഞ്ച് യൂനിറ്റാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്...
നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ഹരജിയുമായി ബിജെപി സ്ഥാനാര്‍ഥികള്‍ ഹൈക്കോടതിയില്‍
21 March 2021 4:17 AM GMTഹരജി ഇന്ന് രണ്ട് മണിക്ക് കോടതി പ്രത്യേക സിറ്റിങ് ചേര്‍ന്ന് പരിഗണിക്കുമെന്നാണ് വിവരം. ഗുരുവായൂര്‍, തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥികളാണ് പത്രിക...
സര്‍ക്കാരിനു കനത്ത തിരിച്ചടി; നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാനാവില്ലെന്ന് ഹൈക്കോടതി
12 March 2021 10:12 AM GMTകൊച്ചി: നിയമസഭാ കൈയാങ്കളി കേസ് പിന്‍വലിക്കാന്‍ അനുവദി നല്‍കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നു കനത്ത തിരിച്ചടി. കേസ് പിന്‍വല...
തൊഴില്‍ തട്ടിപ്പു കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി
2 March 2021 3:23 PM GMTനെയ്യാറ്റിന്‍കര പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരന് അരുണ്‍ ആണ് കൊക്കോടതിയെ സമീപിച്ചത്.അന്വേഷണം ക്രൈംബ്രാഞ്ചിനോ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ ...
കര്‍ഷക പ്രക്ഷോഭം: ദലിത് ആക്ടിവിസ്റ്റ് നൗദീപ് കൗറിന് ജാമ്യം
26 Feb 2021 6:57 PM GMTപഞ്ചാബ് ഹരിയാന ഹൈക്കോടതികളാണ് കൗറിന് ജാമ്യം അനുവദിച്ചത്.
സ്പെഷ്യല്‍ മാരേജ് ആക്ട്:വിവാഹങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ ആക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി
24 Feb 2021 3:09 PM GMTനിര്‍ബന്ധിത നോട്ടിസ് കാലാവധിയില്‍ ഇളവു നല്‍കണമെന്ന ആവശ്യവും അനുവദിക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.യുകെയില്‍ ക്വീന്‍സ് യൂനിവേഴ്സിറ്റിയില്‍...
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ടെന്ന് ഹൈക്കോടതി
24 Feb 2021 2:31 PM GMTകേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ പ്രകാരം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാമെന്ന ചട്ടം ഭരണഘടനാ വിരുദ്ധമെന്ന ഹരജിക്കാരന്റെ വാദം കോടതി അംഗീകരിച്ചാണ് കോടതി വിധി....
വാളയാര്‍ കേസ് : അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കണമെന്ന് സിബി ഐയോട് ഹൈക്കോടതി
18 Feb 2021 9:54 AM GMTമരിച്ച പെണ്‍കുട്ടികളുടെ മാതാവിന്റെ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം. കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ചപ്പോള്‍ കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ...
കോതമംഗലം പള്ളി ഏറ്റെടുക്കല്‍: സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാതെ ക്രമസമാധാന വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സിആര്‍പിഎഫ്
12 Feb 2021 2:16 PM GMTഓര്‍ത്തഡോക്സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി ഏറ്റെടുക്കണമെന്ന് ഹൈക്കോടതിയുടെ...
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കരുതെന്ന്; ഹൈക്കോടതിയില്‍ ഹരജി
10 Feb 2021 2:57 PM GMTഔര്‍ ഇന്‍ഡിപെന്‍ഡന്റ് ഓര്ഗനൈസേഷന് ഓഫ് പീപ്പിള്‍ പബ്ലിക് ട്രസ്റ്റ് ആണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്