You Searched For "_India"

രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഒരു ലക്ഷത്തിനരികെ; 24 മണിക്കൂറിനിടെ 1,095 മരണങ്ങള്‍, 81484 പുതിയ കേസുകള്‍

2 Oct 2020 4:37 AM GMT
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിന് അടുത്താണ്. ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തോളം വരുമെന്നും റിപോര്‍ട്ടുകള്‍...

ലുഫ്താന്‍സ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തി; നിയന്ത്രണം ഒക്ടോബര്‍ 20 വരെ

30 Sep 2020 4:27 AM GMT
വിമാന സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരുമായുള്ള തര്‍ക്കത്തേ തുടര്‍ന്നാണ് കമ്പനിയുടെ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ വേട്ടയാടല്‍; ആംനസ്റ്റി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി

29 Sep 2020 6:01 AM GMT
സംഘടന എല്ലാ ഇന്ത്യന്‍, അന്തര്‍ദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ...

കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമെന്ന് ഉര്‍ദുഗാന്‍; രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഇന്ത്യ

23 Sep 2020 4:55 AM GMT
ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

ഇന്ത്യയുടെ എതിര്‍പ്പിനിടെ ഗില്‍ജിത് ബാള്‍ട്ടിസ്താനെ പാകിസ്താന്‍ അഞ്ചാമത്തെ പ്രവിശ്യയാക്കുന്നു

18 Sep 2020 1:32 AM GMT
മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത്...

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി

16 Sep 2020 4:56 AM GMT
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനരാരംഭിക്കുക. വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വ്യാജ ഭൂപടവുമായി പാകിസ്താന്‍;മോസ്‌കോ യോഗത്തില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

16 Sep 2020 2:34 AM GMT
ഇന്ത്യന്‍ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന വ്യാജ ഭൂപടം പാകിസ്താന്‍ തങ്ങളുടെ പ്രതിനിധികളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചതില്‍...

അതിർത്തി സംഘർഷം: ഇന്ത്യ-ചൈന ചർച്ചകൾ തുടരാൻ ധാരണ

11 Sep 2020 5:55 AM GMT
ന്യൂഡൽഹി: അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍ ധാരണ. അതിര്‍ത്തിയില്‍ നിന്നുള്ള സേനാ പിന്മാറ്റം വേ...

രാജ്യത്ത് 24 മണിക്കൂറിനിടെ 95,735 കൊവിഡ് രോഗികള്‍; മരണം 75,000 കടന്നു

10 Sep 2020 5:34 AM GMT
ഇതുവരെ 34.71 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 9.19 ലക്ഷം പേര്‍ ചികിത്സയിലുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം...

കൊവിഡ് രോഗികള്‍ രണ്ട് ലക്ഷം കടന്ന ആദ്യ ജില്ലയായി പൂനെ; ഒരു മാസത്തിനിടെ ഒരുലക്ഷം വൈറസ് ബാധിതര്‍

8 Sep 2020 12:21 PM GMT
2,03,468 പേര്‍ക്കാണ് ഇവിടെ ഇതു വരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് 4,165 പേര്‍ക്ക് പോസറ്റീവായതോടെയാണ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നത്.

രാജ്യം ഭീതിയുടെ മുള്‍മുനയില്‍: ബ്രസീലിനെ മറികടന്ന് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമതെത്തി

5 Sep 2020 7:36 PM GMT
ബ്രസീലിലെ രോഗികളുടെ എണ്ണം 4,093,586 പേര്‍ ആണെന്നിരിക്കെ ഇന്ത്യയില്‍ 4,109,476 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍...

ആഗോള പട്ടിണി സൂചിക: ഇന്ത്യ പാകിസ്താന് പിറകില്‍ -ഭക്ഷ്യ പ്രതിസന്ധി രൂക്ഷമാവുമെന്ന് റിപ്പോര്‍ട്ട്

3 Sep 2020 7:30 AM GMT
ഇന്ത്യന്‍ നഗരങ്ങളില്‍ ആളുകളുടെ കൈവശമുണ്ടായിരുന്ന കരുതല്‍ വരുമാനത്തിലെ 30 ശതമാനവും ഇല്ലാതായിക്കഴിഞ്ഞു. അതായത് ഇവിടങ്ങളില്‍ പട്ടിണി എന്നത് പടിവാതിക്കല്‍ ...

ഇന്ത്യയിലെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് പദ്മാവതി കൊവിഡ് ബാധിച്ച് മരിച്ചു

31 Aug 2020 9:01 AM GMT
ന്യൂഡല്‍ഹി: 'ഗോഡ് മദര്‍ ഓഫ് കാര്‍ഡിയോളജി' എന്നറിയപ്പെടുന്ന ഇന്ത്യയിലെ പ്രഥമ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ് പദ്മാവതികൊവിഡ് ബാധിച്ച് മരിച്...

രാജ്യത്തെ ശ്വാസംമുട്ടിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു; വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്

30 Aug 2020 2:40 AM GMT
പ്രതിദിന രോഗ ബാധ ഇന്നും 70000ത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 63000ത്തിലേറെപ്പേരാണ് രാജ്യത്ത് കൊവിഡ്...

കശ്മീരില്‍ മുഹര്‍റം ഘോഷയാത്രയ്ക്കു നേരെ പോലിസ് അതിക്രമം;40 ഓളം പേര്‍ക്ക് പരിക്കേറ്റു

30 Aug 2020 2:01 AM GMT
പോലിസ് പ്രകോപനമേതുമില്ലാതെ ഘോഷയാത്രയ്ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച്...

കൊവിഡ് വാക്‌സിന്‍: രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ തുടങ്ങി

27 Aug 2020 2:14 AM GMT
മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ക്കു ശേഷമാണ് വാക്‌സിന്‍ പൊതു വിപണിയില്‍ ലഭ്യമാകുക.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 848 മരണം; 60,975 പേര്‍ക്ക് കൊവിഡ്

25 Aug 2020 5:22 AM GMT
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടിയ മരണ സംഖ്യ. ഇന്നലെ 212 പേര്‍ മരിച്ചു. കര്‍ണാടകത്തില്‍ 127 പേരും തമിഴ്‌നാട്ടില്‍ 97 പേരും മരിച്ചു.

ചര്‍ച്ച പരാജയപ്പെട്ടാല്‍ സൈനിക നടപടി; ചൈനയ്‌ക്കെതിരേ മുന്നറിയിപ്പുമായി ബിപിന്‍ റാവത്ത്

24 Aug 2020 11:58 AM GMT
അതിര്‍ത്തി സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ചൈനയ്‌ക്കെതിരേ സൈനിക നീക്കം നടത്തുമെന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് തുറന്നടിച്ചത്.

ഇന്ത്യയില്‍ കൊവിഡ് ബാധിതര്‍ 27.5 ലക്ഷം പിന്നിട്ടു

19 Aug 2020 4:02 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ കുതിച്ചുയരുന്നു. ഏറ്റവുമൊടുവില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടതായ...

സൗദിയില്‍ ഇന്ത്യയുടെ 74ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

16 Aug 2020 12:39 AM GMT
ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. അംബാസഡര്‍ സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിന് ആശംസകള്‍ അറിയിക്കുകയും രാഷ്ട്രപതിയുടെ...

രാജ്യം 74ാമത് സ്വാതന്ത്ര്യദിനം സമുചിതം ആഘോഷിച്ചു

15 Aug 2020 5:41 AM GMT
ഇന്ത്യ സ്വയം പര്യാപ്തമാവേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി

കൊവിഡ് മരണത്തില്‍ ബ്രിട്ടനെ മറികടന്ന് ഇന്ത്യ; മുമ്പില്‍ യുഎസും ബ്രസീലും മെക്‌സിക്കോയും മാത്രം

13 Aug 2020 4:33 AM GMT
ഇന്നലെ 934 കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ പിന്തള്ളി നാലാംസ്ഥാനത്ത് എത്തിയത്.

പത്ത് സംസ്ഥാനങ്ങള്‍ കൊവിഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് വിജയിക്കാനാവും: മുഖ്യമന്ത്രിമാരോട് മോദി

11 Aug 2020 9:25 AM GMT
സജീവമായ കൊവിഡ് 19 കേസുകളില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണെന്നും മോദി വ്യക്തമാക്കി.

രാജ്യത്ത് 24 മണിക്കൂറില്‍ 64,399 പേര്‍ക്ക് കൊവിഡ്; 861 മരണം

9 Aug 2020 5:33 AM GMT
മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലാണ് രോഗബാധിതര്‍ കൂടുതലുളളത്. മഹാരാഷ്ട്രയില്‍ ആകെ കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം...

രാജ്യത്ത് കൊവിഡ് രോഗബാധിതര്‍ 20 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 62,538 പുതിയ രോഗികള്‍

7 Aug 2020 5:33 AM GMT
6,07,384 പേരാണ് നിലവില്‍ ചികിത്സയിലുളളത്. 13,78,106 രോഗമുക്തി നേടി.

കശ്മീരിലെ അടിച്ചമര്‍ത്തല്‍ ഇന്ത്യ അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി

6 Aug 2020 5:31 AM GMT
ഭരണകൂടം തടവിലിട്ട രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും ആക്റ്റീവിസ്റ്റുകളേയും ഉടന്‍ മോചിപ്പിക്കണമെന്നും 4 ജി മൊബൈല്‍ ഇന്റര്‍നെറ്റ്...

രാജ്യത്ത് കൊവിഡ് രോഗികള്‍ 19 ലക്ഷം കടന്നു; മരണം 39,785

5 Aug 2020 4:54 AM GMT
കൊവിഡ് മരണങ്ങളില്‍ 50 ശതമാനവും ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 45 വയസ്സിനും...

24 മണിക്കൂറിനിടെ 52,050 രോഗികള്‍; രാജ്യത്ത് കൊവിഡ് വ്യാപനത്തിന് ശമനമില്ല

4 Aug 2020 5:17 AM GMT
ഇത് വരെ 12,30,509 പേര്‍ രോഗമുക്തരായി. ആകെ രോഗബാധിതരുടെ 65.77 ശതമാനവും രോഗമുക്തരായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യ അടക്കമുള്ള ഏഴ് രാജ്യക്കാര്‍ക്ക് യാത്രാ വിലക്ക്; കടുത്ത നടപടിയുമായി കുവൈത്ത്

30 July 2020 6:42 AM GMT
ഇന്ത്യക്ക് പുറമേ ഇറാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ശ്രീലങ്ക, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പ്രവേശന വിലക്ക്...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

29 July 2020 5:03 AM GMT
പ്രതിദിന കണക്കില്‍ മഹാരാഷ്ട്രയെ മറികടന്ന് ആന്ധ്ര മുന്നിലെത്തി.

ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും കൊവിഡ് അതിവേഗം പടരുന്നു

28 July 2020 1:35 AM GMT
ഏറ്റവുംപുതിയ കണക്കുകള്‍ പ്രകാരം വൈറസ് ഏറ്റവും മോശമായി ബാധിച്ച രാജ്യങ്ങളുടെ മുന്‍നിരയില്‍തന്നെയാണ് ഇന്ത്യയുടെ സ്ഥാനം.

തുടർച്ചയായ മൂന്നാം ദിനവും രോഗമുക്തരുടെ എണ്ണത്തിൽ വർധന; 34,602 രോഗികൾ ആശുപതി വിട്ടു

24 July 2020 11:51 AM GMT
രോഗമുക്തരും ചികിൽസയിലുള്ളവരും തമ്മിലുള്ള അന്തരം 3,77,073 ആയി വര്‍ധിച്ചു

രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകള്‍ നടത്താന്‍ പറ്റിയ സാഹചര്യമല്ല; ചവറയിലേതടക്കമുള്ള വോട്ടെടുപ്പ് മാറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

23 July 2020 9:05 AM GMT
സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലെ പ്രളയക്കെടുതിയും പരിഗണിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
Share it