- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > pinarayi vijayan
You Searched For "pinarayi-vijayan"
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
13 Feb 2021 2:37 PM GMTകണ്ണൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്...
പൗരത്വനിയമം: നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്-മുഖ്യമന്ത്രി
13 Feb 2021 1:19 PM GMTഉപ്പള(കാസര്‍കോട്): പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പാക്കില്ല എന്നു പറഞ്ഞാല്‍ നടപ്പാക്കില്ല എ...
സിഎഎ വിരുദ്ധ സമരക്കാര്‍ക്കെതിരായ കേസ്: പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കുന്നു- ഖാദര്‍ അറഫ
9 Feb 2021 7:10 PM GMTകാസര്‍കോട്: പൗരത്വ നിയമവിരുദ്ധ സമരക്കാര്‍ക്കെതിരേ കേസെടുക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെയും സമരക്കാരെയും കബളിപ്പിച്ച് സംഘപരിവാറി...
മുൻകൂർ ജാമ്യം തള്ളിയിട്ടും ദലിത് സ്ത്രീയായ എന്നെ ആക്രമിച്ചതിന് പ്രതീഷ് വിശ്വനാഥിനെ അറസ്റ്റ് ചെയ്യാത്തതെന്ത്?
9 Feb 2021 12:12 PM GMTഎറണാകുളം പോലിസ് കമ്മിഷണർ ഓഫീസിന് മുൻപിൽ വെച്ച് കെമിക്കൽ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തില്ല.
പിണറായി ബഹുമാനം അര്‍ഹിക്കുന്നില്ല: കെ സുധാകരന്‍
5 Feb 2021 8:23 AM GMTരാഷ്ട്രീയത്തില്‍ മാത്രമാണ് പിണറായി എതിരാളി. രാഷ്ട്രീയത്തിലല്ലാതെ അദ്ദേഹത്തെ ശത്രുതാ മനോഭാവത്തില്‍ ഒരിക്കലും കണ്ടിട്ടില്ല
സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി
27 Jan 2021 12:37 PM GMTഇതിനകം തന്നെ ഒമ്പത് പദ്ധതികള്‍ പൂര്‍ത്തിയായി. ഇതില്‍ ആറും വൈദ്യുതി വകുപ്പിന്റേതാണ്. 141 പദ്ധതികള്‍ പുരോഗമിക്കുന്നു.
മോദി, പിണറായി ഭരണകൂടങ്ങളും ശക്തിപ്പെടുന്ന ഹിന്ദുത്വ സായുധവല്‍ക്കരണവും
24 Jan 2021 12:15 PM GMTവരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് കടുത്ത സാമുദായിക ധ്രുവീകരണ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് സംഘപരിവാരം. ഹലാല്‍, ലൗ ജിഹാദ് തുടങ്ങിയ ...
'മുഖ്യമന്ത്രി മയത്തില്‍ തള്ളണം'; സഭയില്‍ ചിരിപടര്‍ത്തി ചെന്നിത്തലയുടെ പരിഹാസം
14 Jan 2021 9:20 AM GMTമുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഇപ്പോള്‍ തന്നെ പി ആര്‍ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് പുറമെ സ്വയം പുകഴ്ത്തല്‍ ആവശ്യമുണ്ടോ എന്നും...
സ്വര്‍ണക്കടത്ത് കേസ്: കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും പി ടി തോമസും
14 Jan 2021 7:02 AM GMTതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ നല്‍കിയ അടിയന്തരപ്രമേയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രിയും പി ടി തോമസ് എംഎല്‍എയും. മുഖ്യമന്ത്രിയുടെ മ...
സിദ്ദീഖ് കാപ്പന്റെ മോചനം: ഇടപെടാനുള്ള പരിമിതി എന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം-പോപുലര്‍ ഫ്രണ്ട്
12 Jan 2021 2:25 PM GMTസിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന കുടുംബത്തിന്റെ ന്യായമായ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണം. മറ്റൊരു സംസ്ഥാനത്ത് നടന്ന...
സിദ്ദീഖ് കാപ്പന്റെ മോചനം: ഇടപെടാന്‍ പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി
12 Jan 2021 11:45 AM GMTമോചനത്തിനായി ഇടപെടണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റെയ്ഹാനത്ത് നേരത്തെ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട്...
ലാവ്‌ലിന്‍: പിണറായിയെ ഒഴിവാക്കിയതിന് എതിരെയുള്ള ഹരജികള്‍ ചൊവ്വാഴ്ചത്തേക്കു മാറ്റി
7 Jan 2021 1:51 PM GMTഇന്ന് ഹരജികള്‍ പരിഗണിക്കാനിരിക്കെ, അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ എടുക്കാനായില്ല.
കേരളത്തില്‍ ഭരണകൂട ഫാഷിസമെന്ന് ഓര്‍ത്തഡോക്‌സ് സഭ
2 Jan 2021 1:00 PM GMTപിണറായി വിജയനെ നാടിന്റെ മുഖ്യമന്ത്രിയായാണ് കാണുന്നത്. ആ ബഹുമാനം കിട്ടണമെങ്കില്‍ അത്തരത്തില്‍ ഇടപെടണം.
സിനിമാ തീയറ്ററുകള്‍ ചൊവ്വാഴ്ച്ച മുതല്‍ തുറക്കും
1 Jan 2021 1:29 PM GMTആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും കലാപരിപാടികളും നിയന്ത്രണങ്ങളോടെ ജനുവരി 5 മുതല്‍ തുടങ്ങും. ആളുകളുടെ എണ്ണം കൃത്യമായി നിയന്ത്രിക്കണം.
ഐജി എസ് ശ്രീജിത്ത് പോക്‌സോ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന്‍; 'ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ: ശ്രീജ നെയ്യാറ്റിന്‍കര
1 Jan 2021 9:26 AM GMT'നാഴികയ്ക്ക് നാല്പതു വട്ടം സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും സുരക്ഷയെ കുറിച്ച് വാചാലനാകുന്ന മുഖ്യമന്ത്രി പോക്‌സോ കേസുകള്‍ പോലും അട്ടിമറിക്കുന്ന...
നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
30 Dec 2020 10:30 AM GMTസമൂഹത്തിലെ എല്ലാവരിലും വികസനത്തിന്റെ സ്പര്‍ശനം ഏല്‍ക്കണമെന്നും നാടിന്റെ എല്ലാ ഭാഗങ്ങളിലും വികസനം സാധ്യമാക്കണം എന്നതുമാണ് സര്‍ക്കാരിന്റെ നയമെന്നും...
ഇത് ജനങ്ങളുടെ വിജയം; യുഡിഎഫ് കേരളത്തില്‍ അപ്രസ്‌ക്തമാവുന്നു: മുഖ്യമന്ത്രി
16 Dec 2020 1:49 PM GMTതിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ യുഡിഎഫ് അപ്രസ്‌ക്തമാവുന്നുവെന്നും ഇടതുമുന്നണിക്കു ലഭിച്ച വിജയം ജനങ്ങളുടേതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ...
യുദ്ധമുഖത്തുനിന്ന് ഒളിച്ചോടിയ നായകനാണ് പിണറായി വിജയന്‍; മുഖ്യമന്ത്രിക്കെതിരേ പരിഹാസവുമായി രമേശ് ചെന്നിത്തല
12 Dec 2020 12:37 PM GMTതിരുവനന്തപുരം: ജയില്‍ വകുപ്പിനെതിരെയുള്ള ആരോപണം അന്വേഷിക്കാന്‍ ജയില്‍ വകുപ്പിനെത്തന്നെ ചുമതല ഏല്‍പ്പിച്ച് സര്‍ക്കാര്‍ സ്വയം പരിഹാസ്യരാവുകയാണെന്ന് ...
ബാർകോഴ: മുന്നണികളുടേത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയം; കേസ് അട്ടിമറിക്കാൻ പിണറായിയും കെ എം മാണിയും ഒത്തുകളിച്ചു- ബിജു രമേശ്
23 Nov 2020 5:45 AM GMTബാർ കോഴ കേസിലെ വിജിലൻസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും സത്യം പുറത്തു വരണമെങ്കിൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.
മാധ്യമധര്‍മം ഗീബല്‍സിയന്‍ ഭാഷയല്ലെന്ന് മുഖ്യമന്ത്രി തിരിച്ചറിയണം: മുല്ലപ്പള്ളി
16 Nov 2020 10:45 AM GMTതിരുവനന്തപുരം: സര്‍ക്കാരിനു വേണ്ടി ഗീബല്‍സിയന്‍ ഭാഷയില്‍ കള്ളപ്രചാരണം നടത്തുകയല്ല മാധ്യമധര്‍മമെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്ന് കെപിസിസി പ്രസിഡന്റ് ...
സ്വര്‍ണ കള്ളക്കടത്ത് കേസ്: ഇഡി റിപോര്‍ട്ടോടെ മുഖ്യമന്ത്രിയുടെ നുണക്കഥകള്‍ പൊളിഞ്ഞു-എസ് ഡിപിഐ
11 Nov 2020 12:57 PM GMTതിരുവനന്തപുരം: നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണകള്ളക്കടത്ത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനും സംഘത്തിനു...
സിദ്ദീഖ് കാപ്പന് നീതി ലഭിക്കണം; മുഖ്യമന്ത്രി മൗനം വെടിയണമെന്ന് മുല്ലപ്പള്ളി
9 Nov 2020 9:26 AM GMTകെയുഡബ്ല്യുജെ കേസ് നടത്തുന്നുണ്ടെന്നും സുപ്രിംകോടതിയിലാണ് എന്റെ വിശ്വാസമെന്നും സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു
നെടുങ്കയം മുതല്‍ വാളാരംകുന്ന് വരെ: പിണറായി വിജയന്‍ അധികാരമേറ്റതിനു ശേഷം വെടിവെച്ചു കൊന്നത് എട്ട് മാവോവാദികളെ
3 Nov 2020 1:51 PM GMT2016 നവംബര്‍ 24 നാണ് മലപ്പുറം ജില്ലയിലെ കരുളായി നെടുങ്കയം വനത്തില്‍ മാവോവാദി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജിനെയും കാവേരി എന്ന അജിതയെയും...
സ്വപ്‌നയുടെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ: മുല്ലപ്പള്ളി
7 Oct 2020 12:15 PM GMTഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തിലെ സ്വപ്‌നയുടെ മൊഴിയിലൂടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന്...
രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം: മുഖ്യമന്ത്രി അപലപിച്ചു
1 Oct 2020 12:52 PM GMTരാഹുല്‍ ഗാന്ധിയെ വിലക്കിയതും കയ്യേറ്റം ചെയ്തതും പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കുവൈത്ത് അമീറിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
29 Sep 2020 5:56 PM GMTതിരുവനന്തപുരം: കുവൈത്ത് അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കുവൈത്തിന്റെ വിദേശനയം രൂപപ...
സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇല്ല; കര്‍ശന നിയന്ത്രണം-മുഖ്യമന്ത്രി
29 Sep 2020 1:39 PM GMTസമരങ്ങളില്‍ നിയന്ത്രണങ്ങള്‍ വേണം. ഇക്കാര്യം എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും സര്‍വകക്ഷി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായി നീങ്ങാന്‍...
മുഖ്യമന്ത്രിക്ക് ഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി
29 Sep 2020 12:49 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു നേരെ ഭീഷണി സന്ദേശം. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കായംകുളം ചേരാവള്ളി സ്വദേശിയെ പോലിസ് കസ്റ്റഡിയിലെടുത്ത്...
തിരുകേശ വിവാദം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഖേദകരമെന്ന് കേരള മുസ് ലിം ജമാഅത്ത്
24 Sep 2020 1:55 PM GMTമതചിഹ്നങ്ങളെയും വിശ്വാസങ്ങളെയും അനാദരിക്കുന്ന പ്രസ്താവനകള്‍ വെല്ലുവിളിയായി ഗണിക്കപ്പെടും. അപക്വമായ നിലപാടകള്‍ക്ക് പകരം വിവേകപരമായ സമീപന രീതിയിലൂടെ...
ഖുർആനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് എന്തിനെന്നു മുസ് ലിം ലീഗും കോൺഗ്രസും പരിശോധന നടത്തണം: മുഖ്യമന്ത്രി
19 Sep 2020 3:11 PM GMTജലീലിനെ സംരക്ഷിക്കാൻ സർക്കാർ ഖുർആനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
കെ ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് ഭയം മൂലം: ചെന്നിത്തല
17 Sep 2020 4:12 AM GMTതിരുവനന്തപുരം: മുഖ്യമന്ത്രി ജലീലിനെ ന്യായീകരിക്കുന്നത് നാളെ അന്വേഷണം തന്നിലേക്കും തന്‍റെ ഓഫീസിലേക്കും വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
ശ്രീകൃഷ്ണ ജയന്തി ആശംസയുമായി മുഖ്യമന്ത്രി; സോഷ്യൽ മീഡിയയിൽ വിമർശനം
10 Sep 2020 11:30 AM GMTഎന്ന് മുതലാണ് സിപിഎം ശ്രീകൃഷ്ണജയന്തിക്ക് ആശംസ അർപ്പിക്കാൻ തുടങ്ങിയതെന്ന ചോദ്യം പ്രതിപക്ഷത്ത് നിന്ന് ഉയർന്നു വന്നിട്ടുണ്ട്.
സംസ്ഥാനത്ത് പുതിയ അഞ്ച് വനിതാ പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി
9 Sep 2020 5:08 PM GMTആധുനികസൗകര്യങ്ങളോട് കൂടി 1.40 കോടി രൂപ വീതം ചെലവഴിച്ചു തനതു കേരളീയ ശൈലിയിലാണ് ജില്ലയിലെ രണ്ടു കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്.
ലാവലിന്‍ കേസ് 20നു ശേഷം പരിഗണിക്കും; പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു
31 Aug 2020 10:50 AM GMT ന്യൂഡല്‍ഹി: എസ് എന്‍സി ലാവലിന്‍ കേസിലെ ഹരജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള പഴയ ബെഞ്ചിലേക്ക് തിരിച്ചയച്ചു. സപ്തംബര്‍ 20നു ശേ...
കൊവിഡ് തടസ്സമാവില്ല; അര്‍ഹതയുളളവര്‍ക്ക് വീട് നല്‍കും: മുഖ്യമന്ത്രി പിണറായി വിജയന്‍
28 Aug 2020 8:44 AM GMTലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുങ്ങല്ലൂര്‍ നഗരസഭ നിര്‍മിച്ച 1000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഓണ്‍ലൈന്‍ ആയി നിര്‍വഹിച്ച്...