- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > bjp MLA
You Searched For "bjp MLA"
കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്
13 Dec 2024 10:55 AM GMTലഖ്നൗ: കൂട്ടബലാല്‍സംഗക്കേസില്‍ ബിജെപി എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിറക്കി കോടതി. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപിയുടെ എംഎല്‍എയായ ഹര...
കരാറുകാരനെതിരെ വധഭീഷണിയും ജാതി അധിക്ഷേപവും; ബെംഗളൂരുവില്‍ ബിജെപി എംഎല്‍എ അറസ്റ്റില്‍
14 Sep 2024 2:01 PM GMTബെംഗളൂരു: കോലാറിനടുത്ത് ആര്‍ആര്‍ നഗരം ബിജെപി എംഎല്‍എ മുനിരത്നം നായിഡുവിനെ ബെംഗളൂരു സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. കരാറുകാരനായ ചെല്‍വരാജു എന്ന ആള്‍ക്കെത...
വിദ്യാര്‍ഥികളെ ജയ് ശ്രീറാം വിളിപ്പിച്ചു, സ്‌കൂള്‍ അധികൃതരെ ഭീഷണിപ്പെടുത്തി; കര്‍ണാടകയില്‍ രണ്ട് ബിജെപി എംഎല്‍എമാര്‍ക്കെതിരേ കേസ്
15 Feb 2024 12:58 PM GMTമംഗളൂരു: ശ്രീരാമനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്ന ഹിന്ദുത്വരുടെ ആരോപണത്തെ തുടര്‍ന്ന് സ്‌കൂളില്‍നിന്ന...
ശിവസേനാ നേതാവിനെ പോലിസ് സ്‌റ്റേഷനുള്ളില്‍ വെടിവച്ച ബിജെപി എംഎല്‍എ അറസ്റ്റില്‍(വീഡിയോ)
3 Feb 2024 6:37 AM GMTമുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ ഭൂമി തര്‍ക്കത്തിന്റെ പേരില്‍ ശിവസേന(ഏകനാഥ് ഷിന്‍ഡെ വിഭാഗം) നേതാവിനെ പോലിസ് സ്‌റ്റേഷനുള്ളില്‍ വെടിവെച്ച് പരിക്കേല്‍പ്പിച...
കൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTബെംഗളൂരു: കൈക്കൂലി കേസില്‍ കര്‍ണാടകയിലെ ബിജെപി എംഎല്‍എ മാദല്‍ വിരൂപാക്ഷപ്പയെ അറസ്റ്റ് ചെയ്തു. കര്‍ണാടക ഹൈക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയതിന് പിന്നാല...
വിദ്വേഷപ്രസംഗം: തെലങ്കാന മുന്‍ ബിജെപി എംഎല്‍എക്കെതിരേ കേസ്
15 March 2023 2:19 AM GMTപൂനെ: മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ തെലങ്കാനയിലെ വിവാദ എംഎല്‍എ ടി രാജാ സിങ്ങിനെതിരേ പോലിസ് കേസെടുത്തു. വിദ്വേഷ പ്രസംഗത്തിന്റെ...
മുസ് ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമുള്ള സംവരണം റദ്ദാക്കണമെന്ന് ബിജെപി എംഎല്‍എ
12 Oct 2022 4:36 AM GMTഹുബ്ബള്ളി: കര്‍ണാടകയില്‍ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നല്‍കുന്ന സംവരണം റദ്ദാക്കണമെന്ന ആവശ്യം ബിജെപി സര്‍ക്കാരിനോട് ആവര്‍ത്തിച്ച് കര്‍ണാടക ബി...
മുസഫര്‍നഗര്‍ കലാപം: ബിജെപി എംഎല്‍എ വിക്രം സെയ്‌നിക്ക് രണ്ട് വര്‍ഷം തടവ്
12 Oct 2022 2:04 AM GMTപ്രതികള്‍ 10,000 രൂപ വീതം പിഴയുമടക്കണം. കേസിലെ മറ്റ് 15 പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. പ്രത്യേക കോടതി ജഡ്ജി ഗോപാല്‍ ഉപധ്യായയാണ് ...
മാംസാഹാരം കഴിച്ചശേഷം ക്ഷേത്രദര്‍ശനം; ഗോവ മുഖ്യമന്ത്രിയും ബിജെപി എംഎല്‍എയും വിവാദത്തില്‍
11 Oct 2022 5:05 AM GMTഉഡുപ്പി: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്ര...
ആനപ്പുറത്ത് കയറി അഭ്യാസം, ആകാശത്തേയ്ക്ക് വെടിവയ്പ്പ്; ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ്
30 Aug 2022 4:18 AM GMTപട്‌ന: ആനപ്പുറത്ത് കയറി അഭ്യാസപ്രകടനം നടത്തുകയും ആകാശത്തേക്ക് തുരുതുരാ വെടിവയ്ക്കുകയും ചെയ്ത ബിജെപി എംഎല്‍എയ്‌ക്കെതിരേ പോലിസ് കേസെടുത്തു. ബിഹാറിലെ വെസ്...
പ്രവാചകനിന്ദ നടത്തിയ ബിജെപി എംഎല്‍എ രാജാസിങ്ങിനെതിരേ ഹൈദരാബാദില്‍ കനത്ത പ്രതിഷേധം
24 Aug 2022 2:30 PM GMTഹൈദരാബാദ്: പ്രവാചകനെതിരേ അധിക്ഷേപ പരാമര്‍ശനം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എക്കെതിരേ ഹൈദരാബാദില്‍ കനത്ത പ്രതിഷേധം. കഴിഞ്ഞ ദിവസം രാത്രിമുതല്‍ നഗരത്തില്‍...
പ്രവാചക നിന്ദ:തെലങ്കാന ബിജെപി എംഎല്‍എക്കെതിരേ കേസ്
23 Aug 2022 5:27 AM GMTകഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ നടന്ന ഹാസ്യനടന്‍ മുനവര്‍ ഫാറൂഖിയുടെ ഷോ തടസ്സപ്പെടുത്താന്‍ രാജാ സിങ് ശ്രമിച്ചിരുന്നു
പ്രവീണിന്റെ ഘാതകരെ 'ഏറ്റുമുട്ടലിലൂടെ' കൊല്ലണം; പ്രകോപന പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ
28 July 2022 10:26 AM GMTബംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു (32) വിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ എം പി ...
മദ്യത്തിന് പകരം കഞ്ചാവിന് പ്രോത്സാഹനം നല്‍കണം: ബിജെപി എംഎല്‍എ
25 July 2022 10:46 AM GMTബിലാസ്പൂര്‍: മദ്യത്തിന് ബദലായി കഞ്ചാവിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ബിജെപി എംഎല്‍എ. ഛത്തീസ്ഗഢ് മസ്തൂരി എംഎല്‍എ ഡോ. കൃഷ്ണമൂര്‍ത്തി ബന്ധിയാണ് വിവ...
ബിജെപി മുന്‍ എംഎല്‍എയുടെ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു
23 July 2022 1:00 AM GMTവെര്‍മയുടെ പരേതനായ ഭര്‍ത്താവ് രാകേഷ് വെര്‍മ മൂന്ന് തവണ എംഎല്‍എ ആയിരുന്നു. അവരുടെ കുടുംബത്തിന് ഷിംലയിലുടനീളം സ്വാധീനമുണ്ട്. നേരത്തെ ബിജെപി മുന്‍...
കൂട്ടബലാത്സംഗത്തിന്റെ വീഡിയോ പങ്കുവച്ച് ബിജെപി എംഎല്‍എ; കേസെടുത്ത് പോലിസ്
7 Jun 2022 9:07 AM GMTജൂബിലി ഹില്‍സിലെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച എംഎല്‍എ എം രഘുനന്ദന്‍ റാവുവിനെതിരേയാണ് ഹൈദരബാദ് പോലിസ് കേസ് എടുത്തത്. അഭിഭാഷകന്‍ നല്‍കിയ...
കര്‍ണാടകയില്‍ മദ്‌റസകള്‍ നിരോധിക്കണം; മുഖ്യമന്ത്രിയെ സമീപിച്ച് ബിജെപി എംഎല്‍എ
27 March 2022 3:45 AM GMTമദ്‌റസകള്‍ പ്രചരിപ്പിക്കുന്ന രാജ്യവിരുദ്ധ സന്ദേശമാണെന്നാണ് ഇയാളുടെ അവകാശവാദം.
ദി കശ്മീരി ഫയല്‍സ്: സൗജന്യ പ്രദര്‍ശനമൊരുക്കി യുപി ബിജെപി എംഎല്‍എമാര്‍
23 March 2022 3:03 PM GMTലഖ്‌നോ; യുപി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎല്‍എമാര്‍ ദി കശ്മീര്‍ ഫയല്‍സിന്റെ സൗജന്യ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓരോ എംഎല്‍എമാരും സ്വന്...
വിദ്വേഷ പ്രസംഗം: യുപിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് 24 മണിക്കൂര്‍ വിലക്ക്
28 Feb 2022 2:10 PM GMTലഖ്‌നോ: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണം 24 മണിക്കൂര്‍ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്...
മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ടവകാശം റദ്ദാക്കി അവരെ രണ്ടാംകിട പൗരന്‍മാരാക്കുക: ബിഹാര്‍ ബിജെപി എംഎല്‍എ
25 Feb 2022 4:28 AM GMT1947ല്‍ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോള്‍ മുസ്‌ലിം സമുദായത്തിന് പാകിസ്താന്‍ എന്ന രൂപത്തില്‍ ഒരു തുണ്ട് ഭൂമി നല്‍കി. അവര്‍ അവിടെ...
യുവതിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ എഫ്‌ഐആര്‍
14 Feb 2022 6:11 AM GMTഫെബ്രുവരി ഒമ്പതിന് പരീക്ഷയ്ക്കായി കൊമേഴ്‌സ് കോളജില്‍ പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. അവളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയപ്പോള്‍...
ലൈംഗികാതിക്രമത്തിന് കാരണം സ്ത്രീകളുടെ വസ്ത്രങ്ങളെന്ന്; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
10 Feb 2022 4:58 AM GMTഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായത്തെ വിമര്‍ശിച്ചാണ് രേണുകാചാര്യ വിവാദ പരാമര്‍ശം നടത്തിയത്
ശിരോവസ്ത്രം ധരിച്ചവരും മാധ്യമപ്രവര്‍ത്തകരും ഉഡുപി ഗവ: പിയു വനിത കോളജില്‍ പ്രവേശിക്കരുതെന്ന് ബിജെപി എംഎല്‍എ
1 Feb 2022 12:23 PM GMTമംഗളൂരു: ഉഡുപി ഗവ. വനിത പി യു കോളജ് ക്യാംപസില്‍ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ചൊവ്വാഴ്ച മുതല്‍ പ്...
ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയും സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു
30 Oct 2021 10:16 AM GMTലഖ്‌നോ: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ സസ്‌പെന്റ് ചെയ്യപ്പെട്ട ആറ് ബിഎസ്പി എംഎല്‍എമാരും ഒരു ബിജെപി എംഎല്‍എയും ...
ത്രിപുരയിൽ ബിജെപി എംഎൽഎ മൊട്ടയടിച്ച് പാർട്ടി വിട്ടു |THEJAS NEWS
6 Oct 2021 9:29 AM GMTസംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ദുഷ്പ്രവൃത്തികൾക്കുള്ള പ്രായശ്ചിത്തം എന്ന നിലയിലാണ് താൻ പരസ്യമായി തലമുണ്ഡനം ചെയ്തതെന്ന് ആശിഷ് ദാസ് പറഞ്ഞു
കൊഴിഞ്ഞുപോക്ക് തടയാനാവാതെ ബംഗാള്‍ ബിജെപി; റായ്ഗഞ്ജ് എംഎല്‍എ തൃണമൂലില്‍
1 Oct 2021 7:18 PM GMTനിയമസഭാ തിരഞ്ഞെടുപ്പിന് നാണംകെട്ട തോല്‍വിക്കു പിന്നാലെയാണ് ടിഎംസിയിലേക്ക് ബിജെപി നേതാക്കള്‍ ചേക്കാറാന്‍ ആരംഭിച്ചത്.
പിടിച്ചെടുത്ത എകെ 47 തോക്ക് ബിജെപി എംഎല്‍എയുടെ ബന്ധുവിന്റേത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലിസ്
21 Sep 2021 5:36 PM GMTബെഗുസരായ് സദര്‍ എംഎല്‍എ കുന്ദന്‍ സിംഗിന്റെ ബന്ധു നന്ദന്‍ സിംഗ് ചൗധരിയാണ് തങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കിയതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികളിലൊരാളായ...
മതപരിവര്‍ത്തനത്തിനെതിരേ ബില്ല് കൊണ്ടുവരാന്‍ ഒരുങ്ങി കര്‍ണാടക; ക്രിസ്ത്യന്‍ മിഷനറിമാര്‍ തന്റെ അമ്മയെ മതംമാറ്റിയെന്ന് ബിജെപി എംഎല്‍എ
21 Sep 2021 12:49 PM GMT'തന്റെ അമ്മയുടെ സെല്‍ ഫോണിന്റെ റിങ് ടോണ്‍ പോലും ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളായി മാറ്റിയിരിക്കുന്നു. വീട്ടില്‍ 'പൂജ' നടത്താന്‍ പോലും തങ്ങള്‍ക്ക്...
മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ ഭൂമി സ്വന്തമാക്കുന്നു; 'ലാന്‍ഡ് ജിഹാദ്' വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
18 Sep 2021 7:45 AM GMTന്യൂഡല്‍ഹി: പാലാ ബിഷപ്പിന്റെ 'നാര്‍കോട്ടിക് ജിഹാദ്' വര്‍ഗീയ പ്രസംഗം ചര്‍ച്ചയാകുന്നതിനിടെ 'ലാന്‍ഡ് ജിഹാദ്' ആരോപണവുമായി ബിജെപി എംഎല്‍എ. രാജസ്ഥാനിലെ മാല്‍...
ബംഗാളില്‍ ഒരു ബിജെപി എംഎല്‍എകൂടി തൃണമൂലിലേക്ക്
4 Sep 2021 2:49 PM GMTകൊല്‍ക്കത്ത: ബംഗാളിലെ ബിജെപി എംഎല്‍മാരുടെ തൃണമൂലിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഇന്ന് ഒരു ബിജെപി എംഎല്‍എകൂടി തൃണമൂലില്‍ ചേര്‍ന്നു. കാലിയഗഞ്ച് മണ്ഡലത്തില്...
തൃണമൂലിനെ 'താലിബാനി ശൈലി'യില്‍ ആക്രമിക്കണം; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
20 Aug 2021 10:03 AM GMTഅഗര്‍ത്തല: തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ 'താലിബാനി ശൈലി'യില്‍ ആക്രമിക്കണമെന്ന് ആഗ്വാനം ചെയ്ത് ബിജെപി എംഎല്‍എ. ത്രിപുരയിലെ ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍...
മദ്യപിച്ച് ചൂതാട്ടം; ബിജെപി എംഎല്‍എയും 25 പേരും അറസ്റ്റില്‍; പിടിയിലായവരില്‍ ഏഴു സ്ത്രീകളും, അതില്‍ നാലുപേര്‍ നേപ്പാള്‍ സ്വദേശിനികള്‍
2 July 2021 1:11 PM GMTആറ് കുപ്പി വിദേശ നിര്‍മിത മദ്യവും ചൂതാട്ട ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. മദ്യപാനവും ചൂതാട്ടവും നിരോധിച്ച സംസ്ഥാനമാണ് ഗുജറാത്ത്.
കര്‍ഷകരോഷത്തിന്റെ ചൂടറിഞ്ഞ് ബിജെപി എംഎല്‍എ; തെരുവിലിട്ട് തല്ലിച്ചതച്ചു, വസ്ത്രം വലിച്ചുകീറി
27 March 2021 5:00 PM GMTപഞ്ചാബിലെ മുജ്‌സാര്‍ ജില്ലയിലെ മാലൗട്ടില്‍ ബിജെപി എംഎല്‍എയെ തെരുവില്‍ തല്ലിച്ചതച്ച കര്‍ഷകര്‍ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പോലിസ് പറഞ്ഞു.