You Searched For "BJP:"

തോക്ക് ഉപയോഗിച്ച് സംഘപരിവാര്‍ പരിശീലനം: ന്യായീകരണവുമായി ബിജെപി എംഎല്‍എ

16 May 2022 1:12 PM GMT
മംഗലാപുരം: തോക്കും ത്രിശൂലവും ഉപയോഗിച്ച് നൂറുകണക്കിന് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി ദേശീയ ജനറല്‍ ...

ത്രിപുരയിലെ പുതിയ മുഖ്യമന്ത്രിയില്‍ അതൃപ്തി: കസേര തകര്‍ത്ത് തട്ടിക്കയറി ബിജെപി നേതാവ് (വീഡിയോ)

15 May 2022 6:42 AM GMT
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് മണിക് സാഹയെ ബിജെപി നേതൃത്വം മുഖ്യമന്ത്രിയായി നിയമിച്ചത്.

ആയിരം കേസെടുത്താലും... അരവിന്ദ് കെജ്രിവാളിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് ബഗ്ഗ

11 May 2022 12:45 PM GMT
ന്യൂഡല്‍ഹി: ഗുരഗ്രന്ഥ സാഹിബ് മതദൂഷണക്കേസ്, ലഹരിമാഫിയ, ഖാലിസ്ഥാന്‍ വിഘടനവാദികള്‍ തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് അരിവന്ദ് കെജ്രിവാളിനോട് ചില ചോദ്യങ്ങള്‍...

ഹലാലിന്റെ പേരില്‍ ആക്രമണം: വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി; കലാപാഹ്വാനമായി പ്രകടനം

10 May 2022 6:40 PM GMT
കോഴിക്കോട്: നോണ്‍ ഹലാല്‍ ഇറച്ചി നല്‍കാത്തതിന് ആക്രമണം നടന്ന പേരാമ്പ്രയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ബിജെപി. കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ...

ഷവര്‍മ വില്‍പ്പന അവസാനിപ്പിക്കണം: പയ്യന്നൂരില്‍ കടകള്‍ക്ക് ഭീഷണി നോട്ടീസ് നല്‍കി ബിജെപി

10 May 2022 9:53 AM GMT
'അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുടേയും മറ്റു ചിലരുടേയും ഒത്താശയോ വില്‍പ്പന തുടരാനാണ് ഭാവമെങ്കില്‍ പ്രത്യക്ഷ നടപടികള്‍ കൈകൊള്ളാന്‍ തങ്ങള്‍...

ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക; ഇരകളും വേട്ടക്കാരും തുല്യരല്ല; എസ്ഡിപിഐ പാലക്കാട് ജില്ല റാലിയും പൊതുസമ്മേളനവും നാളെ

9 May 2022 10:45 AM GMT
മുസ്‌ലിംകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളെയെല്ലാം അക്രമിച്ചും വേട്ടയാടിയും ഹിംസാത്മക ഹിന്ദുത്വം...

ഒളിപ്പിച്ചുവച്ച ഹൈന്ദവ വിഗ്രഹങ്ങള്‍ കണ്ടെത്താന്‍ താജ്മഹലിലെ പൂട്ടിയിട്ട 20 മുറികള്‍ തുറക്കണം; ഹരജിയുമായി ബിജെപി നേതാവ് ഹൈക്കോടതിയില്‍

8 May 2022 11:03 AM GMT
ഈ മുറികള്‍ പരിശോധിക്കുന്നതിനും അവിടെയുള്ള ഹൈന്ദവ വിഗ്രഹങ്ങളുമായോ ഗ്രന്ഥങ്ങളുമായോ ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്തുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒരു...

കെജ്രിവാളിനെതിരേ ഭീഷണി: ബിജെപി നേതാവിന്റെ ഹരജിയില്‍ പാതിരാത്രിയില്‍ വാദം കേട്ട് ഹൈക്കോടതി; അറസ്റ്റ് പാടില്ലെന്ന് പഞ്ചാബ് പോലിസിന് നിര്‍ദേശം

8 May 2022 1:51 AM GMT
മൊഹാലി: കെജ്രിവാളിനെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയുടെ പരാതി ഹൈക്കോടതി കേട്ടത് പാതിരാത്രിയില്‍. ബഗ്ഗക്കെതിരേ അടുത്ത ഹിയറിങ് വര...

തമിഴ്‌നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി

7 May 2022 3:00 PM GMT
പുതുതായി ആരംഭിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ സമ്മതിക്കില്ലെന്നാണ് ഭീഷണി

തജീന്ദര്‍ പാല്‍ ബഗ്ഗയ്‌ക്കെതിരേ പുതിയ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് മൊഹാലി കോടതി

7 May 2022 2:34 PM GMT
കഴിഞ്ഞ ദിവസമാണ് ബി ജെ പി നേതാവ് തജീന്ദര്‍ പാല്‍ ബഗ്ഗയുടെ നാടകീയമായ അറസ്റ്റും പിന്നീടുള്ള 'രക്ഷപ്പെടുത്തലും' ഉണ്ടായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ...

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ വംശീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു: പോപുലര്‍ ഫ്രണ്ട്

7 May 2022 12:48 PM GMT
കഴിഞ്ഞ ദിവസം കോഴിക്കോടും കൊണ്ടോട്ടിയിലും അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ അതിന്റെ തെളിവാണ്. അഖിലേന്ത്യാ തലത്തില്‍ ആര്‍എസ്എസ്സും ബിജെപിയും ആസൂത്രണം...

അമിത് ഷാ എത്തുന്നതിനു തൊട്ടു മുമ്പ് ബിജെപി നേതാവ് തൂങ്ങിമരിച്ച നിലയില്‍

6 May 2022 1:58 PM GMT
ബിജെപി പ്രവര്‍ത്തകനായ അര്‍ജുന്‍ ചൗരസ്യയെ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്തയിലെ ആളൊഴിഞ്ഞ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ധര്‍മപുരംമഠത്തിലെ സന്യാസിമാരെ പല്ലക്കില്‍ ചുമക്കുന്നതിന് നിരോധനം; തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി ബിജെപി

4 May 2022 3:40 PM GMT
ചെന്നൈ: മയിലാടുതുറൈയിലെ സന്യാസിമഠത്തിലെ സന്യാസിമാരെ ശിഷ്യരും ഭക്തരും ചേര്‍ന്ന് പല്ലക്കില്‍ ചുമന്നുപോകുന്ന ആചാരത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിരോധനം....

നിരോധിത സംഘടനകള്‍ക്ക് ആയുധം വിതരണം ചെയ്തു; കശ്മീരില്‍ ബിജെപി നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

1 May 2022 2:25 PM GMT
ശ്രീനഗര്‍: മുന്‍ സര്‍പഞ്ചും ബിജെപി നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന നേതാവിനെ നിരോധിത സംഘടനകള്‍ക്ക് ആയുധം നല്‍കാന്‍ സഹായിച്ച കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ...

പിസി ജോര്‍ജിന്റെ വാഹനം തടഞ്ഞ് പിന്തുണയുമായി ബിജെപി;കരിങ്കൊടി പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

1 May 2022 5:33 AM GMT
തിരുവനന്തപുരം: വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ പോലിസ് കസ്റ്റഡിയില്‍ എടുത്ത മുന്‍ എംഎല്‍എ പിസി ജോര്‍ജിന് പിന്തുണയുമായി ബിജെപി.കസ്റ്റഡിയില്‍ എടുത്ത് തിരുവ...

18 ക്രിമിനല്‍ കേസുകളിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

1 May 2022 4:41 AM GMT
കണ്ണൂര്‍ ജില്ലയില്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവും ക്വട്ടേഷന്‍ ആക്രമങ്ങളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ കേസുകളിലെ പ്രതികള്‍ക്കെതിരെ...

ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടി; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

29 April 2022 6:27 PM GMT
ന്യൂഡല്‍ഹി: ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷമുണ്ടായ ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ മുസ് ലിം വീടുകളും കടകളും പൊളിച്ച നടപടിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെ...

ബിജെപിയുടെ മുസ് ലിം വിരുദ്ധ ബുള്‍ഡോസിങ്: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തി നാദിയ വിറ്റോം എംപി (വീഡിയോ)

29 April 2022 12:27 PM GMT
ലണ്ടന്‍: ബിജെപി ഭരണകൂടം മുസ് ലിം വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിഷേധം ഉയര്‍ത്തി നാദിയ വിറ്റ...

ഹിന്ദു യുവതിയെ വിവാഹം കഴിച്ചതിനും 'ബുള്‍ഡോസിങ്'; മുസ് ലിം യുവാവിന്റെ മൂന്ന് കടകളും വീടും അധികൃതര്‍ തകര്‍ത്തു

27 April 2022 3:43 PM GMT
ന്യൂഡല്‍ഹി: ഹിന്ദു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ മുസ് ലിം യുവാവിന്റെ മൂന്ന് കടകളും കുടുംബ വീടും അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍...

ബിജെപി സ്‌പോണ്‍സേര്‍ഡ് സംഘടന എന്ന് ആരോപണം; ജമാഅത്തുല്‍ ഉലമ ഇ ഹിന്ദ് സംസ്ഥാന പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും രാജിവച്ചു

27 April 2022 2:55 PM GMT
കാളികാവ്: ജമാഅത്തുല്‍ ഉലമ ഇ ഹിന്ദ് ബിജെപി സ്‌പോണ്‍സേര്‍ഡ് സംഘടനയാണെന്ന് ആരോപിച്ച് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നിവര്‍ രാജിവച്ചു. സംസ്ഥാന പ്...

ക്രിക്കറ്റില്‍ നിന്നും മുസ്‌ലിംകളെ വിലക്കി ബിജെപി എംഎല്‍എ

27 April 2022 10:29 AM GMT
നാല് വര്‍ഷം മുമ്പ് ചില മുസ്‌ലിം കളിക്കാര്‍ ടൂര്‍ണമെന്റിനിടെ പ്രശ്‌നമുണ്ടാക്കിയെന്നും അതിനാലാണ് ആ വിഭാഗത്തില്‍ നിന്നുള്ളവരെ മാറ്റുന്നത് എന്നുമാണ്...

'മോദിക്കെതിരായ വിമര്‍ശനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല'; ജിഗ്‌നേഷ് മേവാനിക്കെതിരായ പരാതിയുടെ കാരണം വെളിപ്പെടുത്തി ബിജെപി നേതാവ്

24 April 2022 7:11 AM GMT
ന്യൂഡല്‍ഹി: മോദിജിയെക്കുറിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നതും ഗൂഢാലോചന നടത്തുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ദലിത് ...

ആര്‍എസ്എസ് നേതാവിനെ ഒളിവില്‍ താമസിപ്പിച്ച സംഭവം: ജാമ്യം ലഭിച്ച രേഷ്മയെ സ്വീകരിക്കാന്‍ ബിജെപി നേതാവും

23 April 2022 5:10 PM GMT
കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് നേതാവിനെ ഒളിവില്‍ താമസപ്പിച്ച കേസില്‍ ജാമ്യം ലഭിച്ച പുറത്തിറങ്ങി...

'ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കള്‍; പൊതുസ്ഥലങ്ങളില്‍ ഹിജാബ് നിരോധിക്കും'; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് (വീഡിയോ)

22 April 2022 12:14 PM GMT
ഉഡുപ്പി: ഹിജാബിനെതിരേ വിവാദ പ്രസ്താവനയുമായി കര്‍ണാടകയില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ്. ഭാവിയില്‍ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്ന് ബിജെപി നേതാവ...

കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു

20 April 2022 6:55 PM GMT
ന്യൂഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു. ജിതു ചൗധരി(42) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മയൂര്‍ വിഹ...

'കലാപകാരി'കളെ ഒഴിപ്പിക്കണമെന്ന ബിജെപി നേതാവിന്റെ കത്ത് പുറത്ത്; ജഹാംഗിര്‍പുരിയില്‍ 'കയ്യേറ്റ'മൊഴിപ്പിക്കലിന്റെ പേരില്‍ കുടിയിറക്കിനു സാധ്യത

20 April 2022 3:29 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ ശനിയാഴ്ച ഹിന്ദുത്വര്‍ അക്രമം അഴിച്ചുവിട്ട ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ഇന്ന് കുടിയിറക്കിനു സാധ്യത. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിലാ...

അഴിമതി ആരോപണം;ഡല്‍ഹിയില്‍ ബിജെപി കൗണ്‍സിലര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

18 April 2022 6:02 AM GMT
ന്യൂഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ നാല് മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ബിജെപി പുറത്താക്കി.കൗണ്‍സിലര്‍മാരായ അമര്‍ലത സാങ്‌വാന്‍ (തിമര്‍പൂര്...

സുബൈര്‍ വധം: പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് പോലിസ്; ശ്രീനിവാസന്‍ കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

18 April 2022 5:10 AM GMT
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ പോലിസ് കസ്റ്റഡിയില്‍. കേസുമായി ബന്ധപ്പെട്ട്...

ഇരട്ടക്കൊല: പാലക്കാട്ട് സര്‍വ്വകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും

17 April 2022 4:02 PM GMT
പോപുലര്‍ ഫ്രണ്ട് സര്‍വ്വകക്ഷി യോഗത്തതില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍, ബിജെപി തീരുമാനമെടുത്തിരുന്നില്ല.

'കൊലപാതകത്തില്‍ പങ്കുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ': കെ സുരേന്ദ്രന്‍

17 April 2022 7:20 AM GMT
പാലക്കാട്: പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മുറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്...

'പാലക്കാട്ടെ ആദ്യ കൊലപാതകം സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷം'; അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി

17 April 2022 6:58 AM GMT
പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു. ബിജെപി...

ഉപതിരഞ്ഞെടുപ്പില്‍ നിലംതൊടാതെ ബിജെപി; അഞ്ചിടത്തും പച്ചതൊട്ടില്ല, ബംഗാളില്‍ തൃണമൂല്‍ തേരോട്ടം

16 April 2022 2:56 PM GMT
പശ്ചിമ ബംഗാളിലെ രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു.

വര്‍ഗീയത സൃഷ്ടിച്ച് അടിസ്ഥാനപ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടുന്നു; ബിജെപിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ്

16 April 2022 2:12 PM GMT
ന്യൂഡല്‍ഹി: തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ നിര്‍ണായക പ്രശ്‌നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ ബിജെപി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും വര്‍ഗീയപ്രശ്‌നങ്ങള്‍...

പശുക്കളെ കൃഷിയിടങ്ങളില്‍നിന്ന് ഒഴിവാക്കാനുള്ള നിയമം കൊണ്ടുവരണം. പറ്റുമോ ആപ് ഭായിക്ക്?

16 April 2022 1:07 PM GMT
ജോസ് വള്ളിക്കാട്ട്കോഴിക്കോട്: മോദി പുറത്തെടുത്ത ഇരുതലമൂര്‍ച്ചയുളള ഒരു വാളായിരുന്നു പശുരാഷ്ട്രീയം. പശുക്കളെ സംരക്ഷിക്കാനുള്ള നിയമം കര്‍ഷകര്‍ക്ക് വിനിയായ...

മുസ്‌ലിം സ്വത്തുക്കള്‍ നിയമവിരുദ്ധമായി തകര്‍ക്കുന്നത് അവസാനിപ്പിക്കുക: ആംനസ്റ്റി ഇന്ത്യ

14 April 2022 2:09 PM GMT
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ മുസ് ലിംകളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ നിയമവിരുദ്ധമായി പൊളിക്കുന്നത് തടയണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്...

രാമനവമി റാലികളുടെ മറവിലുള്ള മുസ്‌ലിം വിരുദ്ധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ വന്‍ ഗൂഢാലോചന:പോപുലര്‍ ഫ്രണ്ട്

13 April 2022 7:37 AM GMT
രാമനവമി റാലിക്കിടേ ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, ബീഹാര്‍, ഗോവ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ മുസ്‌ലിംകള്‍ക്ക് നേരെ നടന്ന...
Share it