- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > campaign
You Searched For "campaign "
തിരഞ്ഞെടുപ്പ് പ്രചാരണം: സാധനസാമഗ്രികളുടെ നിരക്ക് നിശ്ചയിച്ചു; ആകെ ചെലവാക്കാവുന്നത് 30.08 ലക്ഷം
12 March 2021 4:00 AM GMTഎല്ലാ നിയോജക മണ്ഡലങ്ങളിലും നിയോഗിക്കപ്പെട്ടിട്ടുള്ള സ്‌ക്വാഡുകളുടെയും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെയും റിപോര്‍ട്ടുകളുടെ...
മുസ്‌ലിം ലീഗ് പുനര്‍വിചിന്തനം നടത്തണം: മുസ്തഫ കൊമ്മേരി
6 March 2021 2:13 PM GMTകൊടുവള്ളി മണ്ഡലം കമ്മിറ്റി മാര്‍ച്ച് 1 മുതല്‍ 6 വരെ സംഘടിപ്പിച്ച വാഹനപ്രചാരണ ജാഥയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ പ്രചാരണം നടത്താനൊരുങ്ങി കര്‍ഷകര്‍
3 March 2021 6:22 AM GMTനിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ പ്രചാരണത്തിനിറങ്ങാനാണ് കര്‍ഷകരുടെ നീക്കം. ഇതിന്റെ ഭാഗമായി ഈ സംസ്ഥാനങ്ങള്‍...
സോഷ്യല്‍ മീഡിയാ പ്രചാരണത്തിന് ഒന്നരക്കോടി ചെലവില്‍ സ്വകാര്യ ഏജന്‍സി: ഇടതു സര്‍ക്കാരിന്റെ ജനങ്ങളോടുള്ള വെല്ലുവിളി- അജ്മല്‍ ഇസ്മായീല്‍
2 March 2021 10:39 AM GMTപാവപ്പെട്ട രോഗികള്‍ക്ക് സഹായ ഹസ്തമായിരുന്ന കാരുണ്യ ഫണ്ട് ഉള്‍പ്പെടെയുള്ള ചികില്‍സാ സഹായങ്ങള്‍ പോലും തടഞ്ഞുവെച്ച സര്‍ക്കാരാണ് കോടികള്‍ ചെലവഴിച്ച്...
രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം; പൗരസദസ് സംഘടിപ്പിച്ചു
14 Feb 2021 11:20 AM GMTവടകര: രാജ്യത്തിനായി പോപുലര്‍ ഫ്രണ്ടിനൊപ്പം എന്ന സന്ദേശമുയര്‍ത്തി ജനുവരി 17 മുതല്‍ ഫെബ്രുവരി 17 വരെ നടക്കുന്ന കാംപയിന്റെ ഭാഗമായി വില്യാപ്പള്ളി ഡിവിഷന്‍ ...
ആര്‍എസ്എസ് ബന്ധം: കുല്‍ക്കര്‍ണിയെ ബൈഡന്‍ ഭരണകൂടത്തില്‍നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ കാംപയിന്‍
13 Feb 2021 7:32 PM GMTപ്രെസ്റ്റണ്‍ കുല്‍ക്കര്‍ണിക്ക് തീവ്രഹിന്ദുത്വ ഗ്രൂപ്പായ ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണേഷ്യയിലെ വലതുപക്ഷ ദേശീയത...
വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദ് ഇന്ന് പോളിങ് ബൂത്തിലേക്ക്
1 Dec 2020 4:30 AM GMTരാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 74 ലക്ഷത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനൊരുങ്ങുന്നത്.
'ഇന്ത്യാ കീ ദൂസ്രി ദിവാലി' പ്രചാരണവുമായി ടാറ്റാ മോട്ടോഴ്‌സ്
24 Nov 2020 8:27 AM GMTലഘു വാണിജ്യ വാഹനങ്ങളായ ടാറ്റാ ഏയ്‌സ്, ടാറ്റ യോദ്ധ, ടാറ്റ ഇന്‍ട്ര എന്നിവ ഉള്‍പ്പെടുന്ന, പിക്ക്അപ്പ് ശ്രേണിയിലെ ഉപഭോക്താക്കള്‍ക്ക് നിരവധി ഓഫറുകള്‍ക്ക്...
തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടഞ്ഞ് പോലിസ്; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
21 Nov 2020 1:33 AM GMTനിരോധന ഉത്തരവ് ലംഘിച്ചെന്നും പോലിസ് അനുമതിയില്ലെന്നും ആരോപിച്ചാണ് കരുണാനിധിയുടെ ജന്‍മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍നിന്ന് ഉദയനിധി സ്റ്റാലിനെ...
'തിരുനബി പ്രതിസന്ധികളില്‍ ആലംബം'; സുന്നി ജമാഅത്ത് കാംപയിന്‍
15 Oct 2020 4:02 PM GMTമലപ്പുറം: 'തിരുനബി പ്രതിസന്ധികളില്‍ ആലംബം' എന്ന പ്രമേയത്തില്‍ കേരള സുന്നി ജമാഅത്ത് സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം വിവിധ പരിപാടികള്‍ ജില്ലകളില്‍ ആസൂത്രണം...
'ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍'; കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ കാംപയിന് തുടക്കമായി
1 Sep 2020 11:54 AM GMT ജിദ്ദ: 'ബുദ്ധിയുടെ മതം, മാനവതയുടെ ജീവന്‍' എന്ന ശീര്‍ഷകത്തില്‍ കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ സംഘടിപ്പിക്കുന്ന ചതുര്‍മാസ കാംപയിന്റെ ജിസിസി തല ഉദ...
എസ്ഡിപിഐ പ്രകൃതി ജാഗ്രതാ കാംപയിന് തുടക്കമായി
5 Jun 2020 2:19 PM GMTലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ജൂണ്‍ 21 വരെ നടത്തുന്ന പ്രകൃതി ജാഗ്രതാ കാംപയിന്റെ ഉദ്ഘാടനം എസ്ഡിപിഐ എറണാകുളം ജില്ലാ...
'ആനക്കൊല'യില്‍ മലപ്പുറത്തിനെതിരേ വിദ്വേഷ പ്രചാരണവുമായി മനേകാ ഗാന്ധി
3 Jun 2020 4:05 PM GMTമനേകാ ഗാന്ധിയുടെ അഭിമുഖത്തിനും ട്വീറ്റിനും പിന്നാലെ നിരവധി പേര്‍ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി...
തബ് ലീഗ് മര്‍കസിനെതിരായ പ്രചാരണം സര്‍ക്കാരുകളുടെ ജാള്യത മറയ്ക്കാന്‍: പി ഡി പി
1 April 2020 3:26 PM GMTകോഴിക്കോട്: ഡല്‍ഹിയിലെ തബ് ലീഗ് മര്‍ക്കസുമായി ബന്ധപ്പെട്ട വിഷയങ്ങളെ വര്‍ഗീയ-വംശീയ ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡല്‍ഹി-കേന്ദ്ര സര്‍ക്കര്‍ നടപടിക...