- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > coronavirus:
You Searched For "Coronavirus:"
ഇറ്റലിയില്‍ കൊറോണ ബാധിച്ച് മരിച്ചവരില്‍ 100 ഡോക്ടര്‍മാരും
10 April 2020 2:44 AM GMTസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് അണിനിരന്ന വിരമിച്ച ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടും.
കൊറോണ വൈറസിനെക്കുറിച്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ പ്രവചിച്ചിരുന്നതായി വ്യാജ പ്രചരണം
9 April 2020 11:06 AM GMTഇബ്രാഹിം ബിന്‍ സാലൂഖി എഴുതിയ അഖ്ബാര്‍ അല്‍ സമാന്‍ എന്ന അറബി ഗ്രന്ഥത്തില്‍ 965 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇത്തരമൊരു പകര്‍ച്ച വ്യാധിയെ കുറിച്ച്...
സൗദി രാജകുടുംബത്തിലും കൊവിഡ്; റിയാദ് മുന്‍ ഗവര്‍ണര്‍ ഗുരുതരാവസ്ഥയില്‍
9 April 2020 3:45 AM GMTഅല്‍-സൗദ് വംശജരെ ചികില്‍സിക്കുന്ന എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ കൊവിഡ് ബാധിതരായ മറ്റ് രാജകുടുംബാംഗങ്ങളുടെയും അവരുമായി നേരിട്ട് സമ്പര്‍ക്കം...
ടെക്‌സസില്‍ വേളംകോട് സ്വദേശിയായ 21കാരന്‍ കൊറോണ ബാധിച്ച് മരിച്ചു
8 April 2020 11:59 AM GMTവേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.
ഖത്തറില്‍ 153 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു
8 April 2020 11:33 AM GMT28 പേര്‍ക്ക് രോഗം സുഖപ്പെട്ടു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ പ്രവാസികളും സ്വദേശികളുമുണ്ട്.
കൊറോണ വൈറസ് വ്യാപനം കണ്ടെത്താന്‍ ആപ്പുമായി ജര്‍മനി
8 April 2020 7:34 AM GMTഇത് കൊറോണ ടെസ്റ്റിന് പകരമായുള്ള സംവിധാനമല്ലെന്ന് ജര്‍മ്മനി വെളിപ്പെടുത്തി.
ഗുജറാത്തില്‍ കൊറോണ ബാധിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
8 April 2020 4:33 AM GMTജാംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം.
ലോകാരോഗ്യ സംഘടന ചൈനയെ മാത്രം പരിഗണിക്കുന്നു; ഫണ്ട് നല്‍കുന്നത് നിര്‍ത്തുമെന്ന ഭീഷണിയുമായി ട്രംപ്
8 April 2020 3:33 AM GMTകൊവിഡിനെ നേരിടുന്നതില്‍ ഡബ്ല്യൂഎച്ച്ഒ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഫിലിപ്പീന്‍സില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ 63കാരനെ വെടിവെച്ചു കൊന്നു
7 April 2020 6:15 AM GMTകൊറോണ ചെക്ക്‌പോയന്റില്‍ വച്ച് ആരോഗ്യ പ്രവര്‍ത്തകരെയും പോലിസിനെയും കൈയ്യില്‍ കരുതിയ മഴുകാട്ടി ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഇയാളെ പോലിസ് വെടിവച്ച്...
കൊറോണ വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കാമെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍; അവര്‍ ഗിനിപ്പന്നികളല്ല, രൂക്ഷ വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന
7 April 2020 5:50 AM GMTകൊറോണവൈറസിനെതിരെ മാത്രമല്ല ഒരു പ്രതിരോധ മരുന്നിന്റെയും പരീക്ഷണം ആഫ്രിക്കന്‍ ജനതയില്‍ നടത്താനാവില്ലെന്ന് ഡോ. ടെഡ്രോസ് വ്യക്തമാക്കി
രാജ്യത്തെ 49 % കൊറോണ കേസുകളും റിപോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍; രോഗബാധിതരുടെ എണ്ണം 4281 ആയി
7 April 2020 5:20 AM GMTഇന്ത്യ ഇതുവരെ സമൂഹ വ്യാപനത്തിലേക്ക് എത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അതിവേഗത്തിലാണ് കോവിഡ് വ്യാപനം നടക്കുന്നതെന്ന്...
കൊറോണ വ്യാപനം: അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തം; മലേറിയ മരുന്നിന്റെ കയറ്റുമതി വിലക്ക് ഇന്ത്യ പിന്‍വലിച്ചേക്കും
7 April 2020 4:01 AM GMTകൊറോണ വൈറസ് ബാധിത രോഗികളില്‍ ഫലപ്രദമാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ഇവയുടെ കയറ്റുമതി രാജ്യത്ത് ദൗര്‍ലഭ്യത സൃഷ്ടിക്കുമെന്ന...
കൊവിഡ് 19; ഷൂട്ടിങ് ലോകകപ്പ് ഉപേക്ഷിച്ചു
6 April 2020 4:10 PM GMTന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കേണ്ട ഷൂട്ടിങ് ലോകകപ്പ് ഉപേക്ഷിച്ചു. ഇന്റര്‍നാഷനല്‍ ഷൂട്ട...
പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു
6 April 2020 4:03 PM GMTമാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാതാവ് കൊറോണ ബാധിച്ച് മരിച്ചു. 82കാരിയായ ഡൊളോറസ് സാലാ കാരിയോ സ്വദേശമായ സ്‌പെയിനിലാണ് മരിച...
രാജ്യത്ത് 24 മണിക്കൂറിനിടെ 693 പേര്‍ക്കു കൂടി കൊറോണ; ആകെ രോഗികള്‍ 4,067
6 April 2020 12:36 PM GMT109 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മാത്രം 30പേര്‍ മരിച്ചു.
കൊറോണ: ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് ഡോക്ടര്‍ ആത്മഹത്യ ചെയ്തു
6 April 2020 6:31 AM GMTഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ റെയിംസിന്റെ ഡോക്ടര്‍ ബെര്‍ണാഡ് ഗോണ്‍സാലസാണ് ആത്മഹത്യ ചെയ്തത്.
കൊവിഡ് 19: മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി
5 April 2020 11:22 AM GMTന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനം നിയന്ത്രണാധീതമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരുമായി ചര്‍ച്ച നടത്തി. മ...
ബാഴ്‌സലോണ വൈസ് പ്രസിഡന്റിനും കൊവിഡ് 19
4 April 2020 7:06 PM GMTമാഡ്രിഡ്: എഫ് സി ബാഴ്‌സലോണ വൈസ് പ്രസിഡന്റ് ജോര്‍ദി കാര്‍ഡോണര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയ...
കൊവിഡ് 19; അണ്ടര്‍ 17, 20 വനിതാ ലോകകപ്പുകള്‍ മാറ്റി
4 April 2020 7:01 PM GMTന്യൂഡല്‍ഹി: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട അണ്ടര്‍ 17, പനാമയില്‍ നടക്കേണ്ട അണ്ടര്‍ 20 ലോകകപ്പുകള്‍ മാറ്റിവച്ചു. ഈ വര്‍ഷം നവ...
കണ്ണൂരില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ; 15 പേര്‍ ആശുപത്രി വിട്ടു
4 April 2020 1:33 PM GMTകണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 21ന് ദുബയില്‍ നിന്നെത്...
കുവൈത്തില്‍ മലയാളി നേഴ്സിന് കൊറോണ വൈറസ് ബാധ
4 April 2020 6:29 AM GMTപത്തനംതിട്ട റാന്നി സ്വദേശിനിക്കാണ് ഇന്നലെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയത്.
കൊറോണ വൈറസ്: ആദ്യ മരണം സ്ഥിരീകരിച്ച് കുവൈത്ത്
4 April 2020 6:22 AM GMTകൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഇന്ത്യക്കാരനാണ് മരണമടഞ്ഞതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസ്: പരിശോധനയ്ക്കു വിധേയമാകാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ട് ഫത്‌വ
3 April 2020 7:16 AM GMT. രോഗം മറച്ചുവയ്ക്കുന്നത് അനുവദിനീയ്യമല്ല. ആളുകള്‍ക്ക് ചികില്‍സയും പരിശോധനയും ലഭിക്കുന്നില്ലെങ്കില്‍ അത് ശരീഅത്ത് നിയമത്തിന് വിരുദ്ധമാണെന്നും ദാറുല്‍...
കൊറോണയ്‌ക്കെതിരേയുള്ള യുദ്ധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപം തെളിയിക്കാന്‍ ആഹ്വാനവുമായി പ്രധാനമന്ത്രി
3 April 2020 5:13 AM GMT130 കോടി ഇന്ത്യക്കാര്‍ ആരും തനിച്ചല്ലെന്ന സന്ദേശം പകരുന്നതിന്റെ ഭാഗമാണ് ഇതെന്ന് പ്രധാനമന്ത്രി
ലോക്ക് ഡൗണ്‍: നാഗ്പൂരില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് 500 കിലോമീറ്റര്‍ നടന്നു; വഴിമധ്യേ യുവാവിന് ദാരുണാന്ത്യം
3 April 2020 5:06 AM GMTരാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ജോലിയും താമസവും ഭക്ഷണവുമില്ലാത്തതിനാല്‍ തമിഴ്നാട്ടിലേക്ക് മടങ്ങിയ 26 അംഗ സംഘത്തിലെ...
കൊവിഡ് 19 പ്രതിരോധം: ഇന്ത്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളറിന്റെ അടിയന്തരസഹായം
3 April 2020 3:54 AM GMTലോകരാജ്യങ്ങള്‍ക്കായി 190 കോടി ഡോളറിന്റെ ആദ്യഘട്ട സഹായമാണ് ലോകബാങ്ക് പ്രഖ്യാപിച്ചത്. 25 രാജ്യങ്ങളെയാണ് സഹായിക്കുക. 40 രാജ്യങ്ങള്‍ക്കുള്ള സഹായത്തിന്റെ...
കുവൈത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് കൊറോണ വൈറസ് ബാധ; രോഗ ബാധിതരായ 342 പേരില്‍ 73 ഇന്ത്യക്കാര്‍
3 April 2020 3:18 AM GMTമഹ്ബൂല, ജലീബ്, ഫഹാഹീല്‍, ഫര്‍വാനിയ, സാല്‍മിയ എന്നിവിടങ്ങളിലെ അഞ്ച് കെട്ടിടങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്.
നിരീക്ഷണ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു; കൊറോണ വൈറസ് ബാധയെന്ന് സംശയം
3 April 2020 2:42 AM GMTഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീരി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്. ഇയാളുടെ മൃതദേഹത്തില്‍ നിന്നു...
കൊവിഡ് 19: മരണം അരലക്ഷം കവിഞ്ഞു; പതിനായിരം പിന്നിട്ട് സ്പെയിനും ഇറ്റലിയും
3 April 2020 2:30 AM GMTകഴിഞ്ഞ 24 മണിക്കൂറില്‍ 950 മരണം റിപ്പോര്‍ട്ട് ചെയ്ത സ്‌പെയിനില്‍ ആകെ മരണം പതിനായിരം കടന്നു.
ഇന്‍ഡോറില്‍ ആരോഗ്യ പ്രവര്‍ത്തകരെ കല്ലെറിഞ്ഞ സംഭവം: ഏഴു പേര്‍ അറസ്റ്റില്‍
3 April 2020 1:02 AM GMTഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് കഴിഞ്ഞ ദിവസമാണ് ജനക്കൂട്ടം ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്.
കണ്ണൂരില്‍ ഒരാള്‍ക്കു കൂടി കൊറോണ ബാധ; ആകെ 50
2 April 2020 2:39 PM GMTകണ്ണൂര്‍: ജില്ലയില്‍ ഒരാള്‍ക്കു കൂടി വ്യാഴാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച് 20ന് ദുബയില്‍ നിന്നെത...
കൊവിഡ് 19: മരണത്തില്‍ മരവിച്ച് ലോകം -ഇറ്റലി-13,155, സ്‌പെയിന്‍-10003, അമേരിക്ക-5113
2 April 2020 12:42 PM GMTകൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച അമേരിക്കയിലും ബ്രിട്ടനിലും ഒരു ദിവസത്തെ റെക്കോര്‍ഡ് മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്തു.
ധാരാവിയിലെ കൊവിഡ് ബാധിതന്റെ മരണം; കെട്ടിടം സീല്‍ ചെയ്തു, രോഗം കണ്ടെത്തിയത് മരണശേഷം
2 April 2020 4:37 AM GMTകൊവിഡ് രോഗലക്ഷണങ്ങളുണ്ടായതിനാല്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കൊവിഡ് ബാധ ഏറ്റിരുന്നതായി വ്യക്തമായത്.
കൊവിഡ്: ആറു ആഴ്ച പ്രായമുള്ള പിഞ്ച് കുഞ്ഞ് മരിച്ചു
2 April 2020 3:36 AM GMTയുഎസ് സംസ്ഥാനമായ കണക്റ്റിക്കട്ടില്‍നിന്നുള്ള ആറു ആഴ്ച പ്രായമുള്ള ശിശുവാണ് മരിച്ചത്.
കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ച് ലോകം; വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു, മരണം അരലക്ഷത്തിലേക്ക്
2 April 2020 2:06 AM GMT45,334 പേര്‍ മരിച്ചു. ഇതുവരെ രോഗവിമുക്തരായവര്‍ 190,675 ആണ്
കൊവിഡ് 19: വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു
1 April 2020 6:54 PM GMTന്യൂയോര്‍ക്ക്: കൊവിഡ് 19ന്റെ വ്യാപനം ലോകത്ത് തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഉപേക്ഷിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയായിരുന്നു നേരത്ത...