You Searched For "Covid:"

കൊവിഡ്: പൊന്നാനിയില്‍ കനത്ത ജാഗ്രത; സാമൂഹികഅകലം പാലിക്കാത്തതിന് രജിസ്റ്റര്‍ ചെയ്തത് 16 കേസുകള്‍

1 July 2020 2:09 PM GMT
ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്കേ പ്രവര്‍ത്തിക്കാനാവൂ. സാധനമാവശ്യമുള്ളവര്‍ പോലിസ് പ്രസിദ്ധീകരിച്ച കടകളുടെ നമ്പറില്‍...

മാഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും ശാസ്ത്രീയവുമാക്കുക: എസ്ഡിപിഐ

1 July 2020 1:59 PM GMT
ആരോഗ്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് മതിയായ എണ്ണം വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍(പിപിഇ) സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ലഭ്യമാക്കണം എന്ന് എസ്ഡിപിഐ മാഹി...

സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ്: തുടര്‍നടപടികള്‍ക്കായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു

30 Jun 2020 3:08 PM GMT
കണ്ണൂരില്‍ സിഐഎസ്എഫ് ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അടിയന്തിര നടപടി സ്വീകരിക്കണമെന്ന്...

കോഴിക്കോട് ആത്മഹത്യ ചെയ്ത സുരക്ഷാ ജീവനക്കാരന് കൊവിഡ്; പോലിസുകാര്‍ ഉള്‍പ്പടെ 53 പേര്‍ നിരീക്ഷണത്തില്‍

30 Jun 2020 3:02 PM GMT
പോലിസുകാര്‍ ഉള്‍പ്പടെ 53 പേരെ നിരീക്ഷണത്തിലാക്കി. കൃഷ്ണന്‍ ജോലി ചെയ്ത ഫ്‌ലാറ്റിലെ 31 താമസക്കാരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു.

കൊറോണ: കുവൈത്തില്‍ നാലു പേര്‍ കൂടി മരിച്ചു

30 Jun 2020 2:29 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 354 ആയി.

കോട്ടയത്ത് ആറു പേര്‍ക്ക് രോഗമുക്തി; മൂന്നു പേര്‍ക്കുകൂടി വൈറസ് ബാധ

30 Jun 2020 1:15 PM GMT
ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ ഉള്‍പ്പെടെ 109 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 219 പേര്‍ക്ക് വൈറസ് ബാധിച്ച ജില്ലയില്‍...

തൃശൂര്‍ ജില്ലയില്‍ 26 പേര്‍ക്ക് കൂടി കൊവിഡ്; 5 പേര്‍ രോഗമുക്തര്‍

29 Jun 2020 1:50 PM GMT
ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 174 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. തൃശൂര്‍ സ്വദേശികളായ 7 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച്...

എറണാകുളത്ത് ഇന്ന് ആരോഗ്യ പ്രവര്‍ത്തക അടക്കം അഞ്ചു പേര്‍ക്കു കൂടി കൊവിഡ്

29 Jun 2020 1:34 PM GMT
കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 45 വയസുള്ള ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 40 പേരെ ഇവരുടെ...

സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്; 40 മരണം

28 Jun 2020 2:44 PM GMT
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.

കൊവിഡ്: മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗബാധ; ചികില്‍സയിലുള്ളത് 224 പേര്‍

28 Jun 2020 1:46 PM GMT
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 28,065 പേരാണ്...

കൊവിഡ്: കുവൈത്തില്‍ നാലുപേര്‍ കൂടി മരിച്ചു; 551 പേര്‍ക്ക് പുതുതായി രോഗബാധ

28 Jun 2020 1:28 PM GMT
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 348 ആയി. ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 44,942 ആയി.

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ രോഗം ഭേദമായി, ജില്ലയില്‍ ആകെ 405 വൈറസ് ബാധിതര്‍

27 Jun 2020 4:45 PM GMT
നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 19,928 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 75 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 25...

കൊറോണ: കുവൈത്തില്‍ മൂന്നു പേര്‍ കൂടി മരിച്ചു; 688 പുതിയ കേസുകള്‍

27 Jun 2020 12:59 PM GMT
ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 344 ആയി.

എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ആന്റിബോഡി പരിശോധനകള്‍ തുടങ്ങി

27 Jun 2020 10:00 AM GMT
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോട്ടുകളിലാണ് ആന്റിബോഡി ടെസ്റ്റിനുള്ള കിയോസ്‌കുകള്‍ സ്ഥാപിച്ചത്.

കൊവിഡ്: പാലക്കാട് സ്വദേശി മുംബൈയില്‍ മരിച്ചു

27 Jun 2020 9:49 AM GMT
ഗൊരേഗാവ് വെസ്റ്റില്‍ താമസിക്കുന്ന പാലക്കാട് സ്വദേശിയായ സുബ്രഹ്മണ്യന്‍ (83) ആണ് മരിച്ചത്.

കൊവിഡിനു മരുന്ന്: ബാബാ രാംദേവിനെതിരേ കേസെടുത്തു

27 Jun 2020 9:16 AM GMT
ലോകത്ത് തന്നെ കൊവിഡിനെതിരേ ശാസ്ത്രീയമായി മരുന്ന് കണ്ടുപിടിക്കാത്ത പശ്ചാത്തലത്തില്‍ പതഞ്ജലി ആയുര്‍വേദ് ഇത്തരമൊരു അവകാശവാദം ഉന്നയിച്ചതോടെയാണ് ആയുഷ്...

സൗദി: ഗവര്‍ണര്‍ക്ക് കൊവിഡ് ബാധ: നില ഗുരുതരം, ആശുപത്രിയിലേക്ക് മാറ്റി

27 Jun 2020 8:56 AM GMT
ആരോഗ്യനില വഷളായതോടെ ഗവര്‍ണര്‍ മുഹമ്മദ് അല്‍ ഫായിസിനെ അല്‍ ബാഹയിലെ കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം ജില്ലയില്‍ 18 പേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി, ആകെ 113 രോഗികള്‍

26 Jun 2020 2:51 PM GMT
പാലാ ജനറല്‍ ആശുപത്രിയില്‍ 40 പേരും കോട്ടയം ജനറല്‍ ആശുപത്രിയില്‍ 37 പേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 32 പേരും എറണാകുളം മെഡിക്കല്‍ കോളജ്...

കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 915 പേര്‍ക്ക് വൈറസ് ബാധ

26 Jun 2020 12:38 PM GMT
492 സ്വദേശികള്‍ അടക്കം 915 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ഇന്നുവരെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 43,703 ആയി.

കൊവിഡ്: ആഗസ്ത് 12 വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കി

26 Jun 2020 1:11 AM GMT
ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ആഗസ്ത് 12 വരെ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ. രാജധാനി, മെയില്‍, എക്‌സ്പ്രസ...

പ്രവാസികളെ സഹായിക്കാത്ത നോര്‍ക്ക പിരിച്ച് വിടണം:എസ് ഡി പി ഐ

25 Jun 2020 12:05 PM GMT
പ്രവാസികള്‍ നാടിന്റെ നട്ടെല്ല്,അവരെ മരണത്തിന് വിട്ട് കൊടുക്കരുത് എന്നാവശ്യപ്പെട്ട് കൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി കലക്ട്രേറ്റിലേക്ക്...

പ്രവാസികളുടെ തിരിച്ചുവരവ്: സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ് നടത്തുന്നവര്‍ കൊവിഡിനേക്കാള്‍ അപകടകാരികളെന്ന് മുഖ്യമന്ത്രി

24 Jun 2020 3:00 PM GMT
തിരുവനന്തപുരം: മരിച്ചുവീഴുന്ന ഓരോരുത്തരും ഈ നാടിന് പ്രിയപ്പെട്ടവരാണ്. അവരുടെ വേര്‍പാട് വേദനാജനകവുമാണ്. അതിന്റെ പേരില്‍ സങ്കുചിത ലക്ഷ്യത്തോടെ മുതലെടുപ്പ...

എറണാകുളത്ത് ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്; നാലു പേര്‍ക്ക് രോഗമുക്തി

24 Jun 2020 1:20 PM GMT
ഇന്ന് 813 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും...

മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 1,165 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍, ചികിത്സയിലുള്ളത് 200 പേര്‍

24 Jun 2020 12:56 PM GMT
22,510 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 341 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

വയനാട്ടില്‍ ഇന്ന് രണ്ടു പേര്‍ക്ക് കൊവിഡ്

24 Jun 2020 12:48 PM GMT
ജൂണ്‍ 12ന് ദുബയില്‍ നിന്നുമെത്തി മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന മേപ്പാടി...

കോഴിക്കോട്ട് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ്; 35 പേര്‍ക്ക് ഇന്ന് രോഗമുക്തി

24 Jun 2020 12:45 PM GMT
പോസിറ്റീവായവരെല്ലാം വിദേശത്ത് നിന്നു വന്നവരാണ്. (സൗദി, ഖത്തര്‍, കുവൈത്ത് ഒന്നു വീതം). ജില്ലയിലെ രോഗമുക്തി നിരക്ക് ഇന്ന് 60 ശതമാനം കടന്നു.

വിദേശത്ത് നിന്നെത്തിയാള്‍ ക്വാറന്റൈനില്‍ കഴിയാതെ കറങ്ങി നടന്നു; പോലിസ് കേസെടുത്തു

24 Jun 2020 11:48 AM GMT
ഈ മാസം 21 ന് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴിയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന നിര്‍ദ്ദേശം മറികടന്ന് പുറത്തിറങ്ങി...

ദുബയിയില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിഞ്ഞ പന്തീര്‍പാടം സ്വദേശി മരിച്ചു

23 Jun 2020 10:00 AM GMT
കാരകുന്നുമ്മല്‍ പരേതനായ മാമുകോയ ഹാജിയുടെ മകന്‍ അബ്ദുല്‍ കബീര്‍ (52) ആണ് മരിച്ചത്.

കൊവിഡ് സമൂഹവ്യാപന ആശങ്ക; തലസ്ഥാനത്തെ പാളയം, ചാല മാര്‍ക്കറ്റുകളില്‍ 50 ശതമാനം കടകള്‍ മാത്രം തുറക്കും, പുതുതായി അഞ്ച് ക്വാറന്റൈന്‍ സെന്ററുകള്‍

22 Jun 2020 2:56 PM GMT
ജില്ലാ അതിര്‍ത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി ക്രമീകരണങ്ങള്‍...

ദുബയ് വിമാനത്താവളം നാളെ മുതല്‍ സാധാരണനിലയിലേക്ക്; ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസിന് അനുമതിയില്ല

22 Jun 2020 2:00 PM GMT
വിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്കാണ് നാളെ മുതല്‍ ദുബയിലേക്കുള്ള മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതല്‍ ടൂറിസ്റ്റുകളെയും...

കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ്; എട്ടു പേര്‍ക്ക് രോഗമുക്തി

22 Jun 2020 1:03 PM GMT
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശി (10 വയസ്സ്), കായണ്ണ സ്വദേശിനി (34), പാലേരി സ്വദേശി (9), ചാലിയം സ്വദേശി (30), മെഡിക്കല്‍ കോളേജില്‍...

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 88 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1540 പേര്‍; ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

22 Jun 2020 12:27 PM GMT
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 47 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ് 43, യു.എ.ഇ 14, ഖത്തര്‍14, ...

കൊവിഡ്:എറണാകുളം നായരമ്പലത്ത് അതീവ ജാഗ്രത; രണ്ടു വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണാക്കി

22 Jun 2020 9:55 AM GMT
നായരമ്പലം ഗ്രാമപഞ്ചായത്തിലെ രണ്ടും 15 ഉം വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.ഇതിന്റെ അടിസ്ഥാനത്തുില്‍ രണ്ടു വാര്‍ഡുകളിലും സമ്പൂര്‍ണ...

കോട്ടയത്ത് ഇരട്ടക്കുട്ടികള്‍ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് കൂടി കൊവിഡ്

21 Jun 2020 4:09 PM GMT
കോട്ടയം: ജില്ലയില്‍ ഇന്ന് 10 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ എട്ടുപേര്‍ മുംബൈയില്‍നിന്നും ഒരാള്‍ ചെന്നൈയില്‍നിന്നും ഒരാള്‍ സൗദി അറേബ്യയില്‍...

തൃശ്ശൂരില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്; മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

21 Jun 2020 4:01 PM GMT
തൃശ്ശൂര്‍: ജില്ലയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. 37 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ജൂണ്‍...
Share it