You Searched For "covid-19:"

രണ്ട് റിമാന്‍ഡ് തടവുകാര്‍ക്ക് കൊവിഡ്; ജയില്‍ അധികൃതരും പോലിസുകാരും നീരീക്ഷണത്തില്‍

25 May 2020 3:30 PM GMT
കണ്ണപുരം ,ചെറുപുഴ സ്റ്റേഷനുകളിലെ പോലിസുകാര്‍ അറസ്റ്റ് ചെയ്ത രണ്ടു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പോലിസുകാരും ജയിലധികൃതരും നിരീക്ഷണത്തിലായി.

കൊവിഡ് 19: ഗള്‍ഫില്‍ നിന്നുള്ള മൂന്ന് പ്രത്യേക വിമാനങ്ങള്‍ ഇന്ന് കരിപ്പൂരിലെത്തും

25 May 2020 1:45 PM GMT
രാത്രി ഏഴിന് അബുദബിയില്‍ നിന്ന് ഐഎക്‌സ്- 1348 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും രാത്രി ഒമ്പതിന് ദുബായില്‍ നിന്നുള്ള ഐഎക്സ് -1344 എയര്‍ ഇന്ത്യ...

2235 പേര്‍ക്കു കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു

25 May 2020 1:37 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 2235 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 74795 ആയി ഉയര്‍ന്നു. പുതുതായി വൈറസ...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; 1,041 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍

25 May 2020 1:33 PM GMT
രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി 1,041 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി...

മണിപ്പൂരില്‍ 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

25 May 2020 10:05 AM GMT
ഇംഫാല്‍: മണിപ്പൂരില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യവകപ്പ് നല്‍കുന്ന വിവരമനുസരിച്ച് ഇതുവരെ സംസ്ഥാനത്ത് 3...

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര

25 May 2020 9:26 AM GMT
കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന്റെ വൈദ്യരംഗത്തിന്റെ സഹായം...

കൊവിഡ് ഭീഷണി: സംസ്ഥാനത്തെ പൈനാപ്പിള്‍ കര്‍ഷകര്‍ ദുരിതത്തില്‍

25 May 2020 8:15 AM GMT
സ്ഥലം പാട്ടത്തിനെടുത്തും ബാങ്ക് വായ്പകളെ ആശ്രയിച്ചും കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

കൊവിഡിനെതിരായ പ്രതിരോധത്തിൽ എല്ലാവരും പൂർണമായി സഹകരിക്കണം: മുഖ്യമന്ത്രി

25 May 2020 7:45 AM GMT
ലോക്ക്ഡൗൺ അനന്തമായി തുടരാൻ ആവില്ല. വാഹനഗതാഗതം കൂടുതൽ സജീവമാകുന്നുണ്ട്. പുതിയതായി രോഗം പിടിപെടുന്നവരുടെ എണ്ണവും വർധിക്കുന്നു.

കോഴിക്കോട് കൊവിഡ് ചികിത്സയിലുള്ള 63 കാരിയുടെ നില ഗുരുതരം

25 May 2020 7:26 AM GMT
ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 5 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേ സമയം ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതില്‍ കൃത്യമായ സൂചന...

രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസുകള്‍ പുനരാരംഭിച്ചു; ആദ്യവിമാനം പുറപ്പെട്ടത് ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്ക്

25 May 2020 6:58 AM GMT
ആദ്യഘട്ടത്തില്‍ 33 ശതമാനം ആഭ്യന്തരവിമാന സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയത്. ആന്ധ്ര, പശ്ചിമബംഗാള്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ്...

പള്ളികള്‍ പെട്ടെന്ന് തുറക്കരുതെന്ന് ഡോ.ഹുസൈന്‍ മടവൂര്‍

25 May 2020 6:32 AM GMT
'നിലവിലുള്ള അവസ്ഥ തുടരണമെന്ന് ആദ്യം ആവശ്യപ്പെട്ടത് സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ല്യാര്‍'.

രാജ്യത്തെ കൊവിഡ് മരണം നാലായിരം കടന്നു; 24 മണിക്കൂറിനിടെ 6977 പുതിയ കേസുകള്‍

25 May 2020 5:03 AM GMT
പൊതുഗതാഗതവും ട്രെയിന്‍ സര്‍വീസും സാധാരണ നിലയിലാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം. ഇന്ന് മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍...

കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് രണ്ട് മലയാളികള്‍കൂടി മരിച്ചു

25 May 2020 12:42 AM GMT
കുവൈത്ത് സിറ്റി: കൊവിഡ് 19 ബാധിച്ച് കുവൈത്തില്‍ രണ്ട് മലയാളികള്‍കൂടി മരിച്ചു. തൃശൂര്‍ വാടാനപ്പള്ളി കൊരട്ടിപറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65) അമീരി ആശുപ...

ബംഗളൂരുവില്‍ നിന്ന് പ്രത്യേക ട്രയിന്‍: 33 മലപ്പുറം സ്വദേശികള്‍ തിരിച്ചെത്തി

24 May 2020 4:19 PM GMT
പാലക്കാട്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രയിനില്‍ മലപ്പുറം സ്വദേശികളായ 33 പേര്‍ തിരിച്ചെത്തി. ...

കൊവിഡ് 19: കുവൈത്തില്‍ 8 പേര്‍ മരിച്ചു; 260 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 838 പേര്‍ക്ക് വൈറസ് ബാധ

24 May 2020 2:31 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് 8 പേര്‍ കൂടി മരണമടഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരു...

ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതംമാറ്റി

24 May 2020 2:19 PM GMT
ബവാന: ഹരിയാനയില്‍ 12 മുസ്‌ലിം കുടുംബങ്ങളെ നിര്‍ബന്ധിച്ച് മതം മാറ്റി. ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മതംമാറ്റം. ബവാന ജി...

സൗദിയില്‍ പുതുതായി 2339 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

24 May 2020 1:25 PM GMT
ദമ്മാം: സൗദിയില്‍ പുതുതായി 2339 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 72560 ആയി ഉയര്‍ന്നു. രോഗം ബാധിച്ച്...

ഹോം ക്വാറന്റീനിന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

24 May 2020 12:31 PM GMT
തിരുവനന്തപുരം: കൊവിഡ് 19ന്റെ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും സ്വീകരിച്ചതിനേക്കാള്‍ ജാഗ്രത മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന...

കൊവിഡ് 19: പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

24 May 2020 12:17 PM GMT
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് 17 ന് അബൂദബിയില്‍ നിന്നെത്തിയ 25 വയസ്സുകാരനായ വെസ്റ്റ് ഓതറ സ്വദേ...

ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 53 പേര്‍ക്ക്; സംസ്ഥാനത്ത് 18 ഹോട്ട് സ്‌പോട്ടുകള്‍ കൂടി

24 May 2020 11:49 AM GMT
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ...

രാജ കാരുണ്യം; ദമ്മാമില്‍ തര്‍ഹീലില്‍ നിന്നും 61 ഇന്ത്യക്കാര്‍ നാടണഞ്ഞു

23 May 2020 5:11 PM GMT
ഇവരുള്‍പ്പടെ റിയാദില്‍ നിന്നും 210 ഇന്ത്യക്കാര്‍ക്കാണ് സ്വന്തം രാജ്യത്ത് എത്താന്‍ സല്‍മാന്‍ രാജാവിന്‍െ സഹായം തുണയായത്.

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍

23 May 2020 4:57 PM GMT
ഗുജറാത്തിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 396 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം...

ഡല്‍ഹി എയിംസിലെ മുതിര്‍ന്ന ഡോക്ടര്‍ കൊവിഡ് ബാധിച്ച് മരിച്ചു

23 May 2020 4:45 PM GMT
എയിംസിലെ ശ്വാസകോശ വിഭാഗം ഡയറക്ടറായിരുന്ന ഡോ. ജിതേന്ദ്രനാഥ് പാണ്ഡേ (78) ആണ് മരിച്ചത്.

പ്രവാസികള്‍ക്ക് സ്വന്തം കെട്ടിടം കൊവിഡ് കെയര്‍ സെന്ററാക്കാന്‍ അവസരം

23 May 2020 4:24 PM GMT
കൊവിഡ് കെയര്‍ സെന്ററിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിക്കുമെന്ന സത്യവാങ്മൂലം കെട്ടിട ഉടമ നല്‍കിയിരിക്കണം. നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ സ്വന്തം ചെലവില്‍...

കുവൈത്തില്‍ 264 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 900 പേര്‍ക്ക് കൊവിഡ്; 10 മരണം

23 May 2020 3:30 PM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 148 ആയി.

കൊവിഡ് 19: സൗദിയില്‍ 2442 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു; 15 മരണം

23 May 2020 3:14 PM GMT
പുതുതായി രോഗം ബാധിച്ചവരില്‍ 65 ശതമാനം വിദേശികളും 35 ശതമാനം സ്വദേശികളുമാണ്.

ഒമാനില്‍ 463 പേര്‍ക്ക് കൂടി കൊവിഡ്

23 May 2020 12:35 PM GMT
ചികില്‍സയിലിരുന്ന രണ്ട് മലയാളികളടക്കം 34 പേരാണ് ഇതുവരെ മരിച്ചത്.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

23 May 2020 12:19 PM GMT
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 69 ആയി. 46 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍...

മനുഷ്യരിലെ കൊറോണ വാക്‌സിന്‍ പരീക്ഷണം; ആദ്യഘട്ടം വിജയകരമെന്ന് ചൈന

23 May 2020 5:44 AM GMT
18 നും 20 നും ഇടയില്‍ പ്രായമുള്ള 108 പേരില്‍ ആഡ് 5-എന്‍കോവ് വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗപ്രതിരോധശേഷി...

ഇന്‍ഡോറില്‍ 83 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,933

23 May 2020 4:48 AM GMT
ഇന്‍ഡോര്‍: 24 മണിക്കൂറിനുളളില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 83 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,933 ആയി. ഇന്...

ഇന്ത്യയില്‍ 1.25 ലക്ഷം പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

23 May 2020 4:34 AM GMT
ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,654 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,25,101ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ...

ഡല്‍ഹിയില്‍ 14 പ്രദേശങ്ങള്‍ കൂടെ അടച്ചുപൂട്ടി, ആകെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 92

23 May 2020 12:55 AM GMT
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ 14 പ്രദേശങ്ങള്‍കൂടെ അടച്ചുപൂട്ടിയതോടെ ആകെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം 92 ആയി.ഡല്‍ഹിയില്‍ 34 ...

കൊവിഡ് 19 പ്രതിരോധം: നിര്‍ഭയ മാതൃകാ സേവനവുമായി എസ്ഡിപിഐ പ്രവര്‍ത്തകര്‍

22 May 2020 7:02 PM GMT
ക്വാറന്റൈനില്‍ ഇരിക്കുന്നവരുടെ ഭക്ഷണാവശിഷ്ടങ്ങള്‍ എടുക്കുന്നതിന് ഏറ്റിരുന്ന മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ അതില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍...

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; ഇന്ന് 63 പേര്‍ മരിച്ചു

22 May 2020 5:59 PM GMT
ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിനിടയില്‍ ജീവന്‍ പൊലിഞ്ഞവര്‍ വീര രക്തസാക്ഷി: കുവൈത്ത് അമീര്‍

22 May 2020 4:02 PM GMT
റമദാന്‍ മാസത്തിന്റെ അവസാന ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് കൂട്ട ആത്മഹത്യയോ കൊലപാതകമോ? രാജ്യം ഞെട്ടുന്നു

22 May 2020 3:26 PM GMT
കുടിയേറ്റതൊഴിലാളി കുടുംബം ഉള്‍പ്പെടെ 9 പേര്‍ കിണറ്റില്‍ മരിച്ചനിലയില്‍. ആത്മഹത്യ ആവാമെന്നു പോലിസ്. എങ്കില്‍ ഇന്ത്യ കടന്നുപോവാനിരിക്കുന്നത് പട്ടിണി...
Share it