You Searched For "covid-19:"

കൊവിഡ് 19: രാജ്യത്ത് രോഗികളുടെ എണ്ണം 27,892; മരണസംഖ്യ 872

27 April 2020 3:55 AM GMT
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 48 പേര്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 872 ആയി ഉയര്‍ന്നു.

കൊവിഡ് 19: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹെല്‍പ് ലൈന്‍ ശ്രദ്ധേയമാവുന്നു

26 April 2020 5:21 PM GMT
കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് കമ്മിറ്റി പ്രസിദ്ധീകരിച്ച ഹെല്‍പ് ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടുന്നവരില്‍നിന്നും...

സൗദി അറേബ്യയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

26 April 2020 4:29 PM GMT
ദമ്മാം: സൗദി അറേബ്യയിലെ ബുറൈദയില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. ആദിക്കാട്ടുകുളങ്ങര തെരുവില്‍ തറയില്‍ പരേതനായ പിച്ച മുഹമ്മദ് റാവുത്തറുടെ മകന്‍ ഹബീസ് ...

ഷെഡ്യൂള്‍ ഫ്‌ളൈറ്റുകള്‍ വീണ്ടും വൈകിയേക്കും. അടിയന്തിര ആവശ്യക്കാര്‍ക്ക് ഒഴിപ്പിക്കല്‍ വിമാനം ഏര്‍പ്പെടുത്തിയേക്കും.

26 April 2020 3:43 PM GMT
ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനായി ഇന്ത്യന്‍ വ്യാമയാന, ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങള്‍ ചര്‍ച്ച തുടങ്ങിയതായി ...

തബ്‌ലീഗ് നേതാവ് സഅദ് മൗലാനയ്ക്കു കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്

26 April 2020 2:56 PM GMT
ഇദ്ദേഹം തിങ്കളാഴ്ച ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരായേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്

കൊവിഡ് 19: കോഴിക്കോട് നിരീക്ഷണകാലയളവ് പൂര്‍ത്തിയാക്കിയത് 21,822 പേര്‍

26 April 2020 2:05 PM GMT
ഇന്ന് പുതുതായി വന്ന 13 പേര്‍ ഉള്‍പ്പെടെ ആകെ 50 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 21 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കൊവിഡ്: പശ്ചിമ ബംഗാളില്‍ ആരോഗ്യവകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ മരിച്ചു

26 April 2020 9:39 AM GMT
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളില്‍ കൊവിഡ് 19 കേസുകളില്‍ 611 കേസുകള്‍ സ്ഥിരീകരിച്ചു

കൊവിഡിന്റെ പേരില്‍ മുസ്‌ലിം പീഡനം: മുഖ്യമന്ത്രിമാര്‍ക്ക് 101 റിട്ട. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ കത്ത്

26 April 2020 7:02 AM GMT
രാജ്യത്ത് ആസൂത്രിതമായി ഇസ് ലാം ഭീതി വളര്‍ത്തുന്നതിന്റെ നിരവധി തെളിവുകള്‍ ചൂണ്ടിക്കാട്ടിയ കത്തില്‍ മുസ് ലിംകളുടെ സുരക്ഷ സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പ്...

പോപുലര്‍ ഫ്രണ്ട് 'മെഡി ചെയിന്‍' ആശ്വാസമായി; കര്‍ണാടകയില്‍ നിന്നും മലപ്പുറത്തേക്ക് മരുന്നെത്തിച്ചു (വീഡിയോ)

26 April 2020 5:39 AM GMT
ലോക്ക് ഡൗണ്‍ തുടങ്ങിയതിന് ശേഷം പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നിരവധി രോഗികള്‍ക്കാണ് മരുന്നും അവശ്യ സാധനങ്ങളും എത്തിച്ചത്.

പ്രവാസികളുടെ മടക്കം: രജിസ്‌ട്രേഷന്‍ ഇന്ന് ആരംഭിക്കുമെന്ന് നോര്‍ക്ക

26 April 2020 4:49 AM GMT
മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്ക് ശേഖരിക്കാനും ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്താനും മുന്‍ഗണന നല്‍കേണ്ടവരുടെ പട്ടിക തയ്യാറാക്കാനുമാണ്...

സൗദിയില്‍ മക്കയിലൊഴികെ ഇന്നു മുതല്‍ കര്‍ഫ്യൂ ഇളവ്

26 April 2020 4:20 AM GMT
കര്‍ഫ്യൂ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാമുഹിക അകലം പാലിക്കണമെന്നും വീടുകളില്‍ നിന്നും പുറത്തിറങ്ങുമ്പോഴും തിരിച്ചു വരുമ്പോഴം കൈകള്‍ കഴുകണമെന്നും...

പ്രവാസികളുടെ മടങ്ങി വരവ്: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

26 April 2020 3:46 AM GMT
താല്‍ക്കാലിക താമസത്തിന് വേണ്ടി 7000 മുറികളാണ് പ്രവാസികള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം 54,000 മരണം

26 April 2020 2:10 AM GMT
91 ദിവസം കൊണ്ട് മരണം ഒരു ലക്ഷം കടന്നപ്പോള്‍, മരണ സംഖ്യ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്റെ...

കൊവിഡ് 19: മൃതദേഹങ്ങള്‍ ബന്ധുക്കളും ഏറ്റെടുക്കുന്നില്ല; സന്നദ്ധരായി പോപുലര്‍ ഫ്രണ്ടും മുല്‍നിവാസി മുസ്‌ലിം മഞ്ചും

26 April 2020 1:39 AM GMT
വൈറസ് ഭീതി മുലം മരണപ്പെട്ടവരുടെ ബന്ധുക്കളും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ചിലരുടെ ബന്ധുക്കള്‍ ക്വാറന്റൈനില്‍ ആയതും പ്രശ്‌നമായി.

സൗദിയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍കൂടി മരിച്ചു

25 April 2020 2:47 PM GMT
ദമ്മാം: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 9 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 136 ആയി ഉയര്‍ന്നു. മരണമടഞ്ഞവരില്‍ 2 സ്വദേശികളും...

കൊവിഡ് പ്രതിരോധം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം;ഓണ്‍ലൈന്‍ ചെസ്സ് ടൂര്‍ണമെന്റുമായി ചെസ് കേരള

25 April 2020 10:58 AM GMT
ലോകത്തെ ഏറ്റവും വലിയ ചെസ്സ് ന്യൂസ് വെബ് സൈറ്റായ 'ചെസ്സ് ബേസ് ന്റെ 'പ്ലേ ചെസ്സ് ' പോര്‍ട്ടലില്‍ രാത്രി ഇന്ത്യന്‍ സമയം 8 മണി മുതലാണ് മല്‍സരം...

ആയുർരക്ഷാ ക്ലിനിക്കുകൾ നിരീക്ഷിക്കുന്നതിന് മേഖലാ സമിതി

25 April 2020 7:45 AM GMT
കൊവിഡ് 19 പ്രതിരോധം സംബന്ധിച്ച് ട്രെയിനിങ് നൽകുന്നതിനും പദ്ധതിനിർവഹണത്തിനും ഡേറ്റാ കളക്ഷനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതിനുമാണ് മേഖലാ സമിതി...

ദേശിയ പാതയില്‍ ഡ്രൈവര്‍മാര്‍ക്ക് രാത്രി ഭക്ഷണവുമായി അരൂരിലെ യുവജന കൂട്ടായ്മ

25 April 2020 7:32 AM GMT
വൈകിട്ട് ഏഴ് മണി മുതലാണ് വിതരണംഉച്ചമുതല്‍ ഓരോ വീടുകളിലും കയറി ഭക്ഷണം സംഭരിച്ച് ഭക്ഷ്യധാന്യങ്ങളും മരുന്നുകളുമായി ദൂരം താണ്ടിയെത്തുന്ന...

ഐടി മേഖലയില്‍ നേരിയ ഇളവ് അനുവദിച്ചു; ലോക്ക് ഡൗണിലും ബെംഗളൂരുവില്‍ ഗതാഗതകുരുക്ക്

25 April 2020 7:08 AM GMT
ഐടി മേഖല നേരിടുന്ന കടുത്ത പ്രതിസന്ധികളെ അഭിമുഖീകരിക്കാനാണ് സിറ്റിയില്‍ നേരിയ ഇളവുകള്‍ അനുവദിച്ചത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് തറാവീഹ് നിസ്‌കാരം നടത്തിയവര്‍ അറസ്റ്റില്‍

25 April 2020 5:06 AM GMT
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റമദാന്‍ മാസത്തില്‍ ഇഫ്താര്‍ വിരുന്നുകളും പള്ളികളില്‍ തറാവീഹ് നമസ്‌കാരവും നടത്തരുതെന്ന് പണ്ഡിതന്‍മാരും സംഘടനാ...

കൊവിഡ് 19: പ്രതിസന്ധികളെ മറികടക്കാന്‍ വിയോജിപ്പുകള്‍ മറന്ന് ലോകം ഒന്നിക്കണമെന്ന് ഖത്തര്‍ അമീര്‍

25 April 2020 1:38 AM GMT
ഫലപ്രദമായ ഒരു വാക്‌സിനും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, കൊവിഡ് പ്രതിരോധത്തിന് അന്താരാഷ്ട്ര തലത്തിലെ സഹകരണം അനിവാര്യമാണ്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം...

ലോക്ക് ഡൗണ്‍: ഹാര്‍ബറുകളിലെ മത്സ്യത്തിന് വന്‍ ഡിമാന്റ്; ഇടനിലക്കാരില്ലാതെ വിലനിശ്ചയം

25 April 2020 1:14 AM GMT
ഇടനിലക്കാരില്ലാതെ ഉപഭോക്താക്കള്‍ക്ക് ഗുണ നിലവാരം ഉറപ്പു വരുത്തി വില്‍ക്കുന്ന ഈ സംവിധാനത്തെ പിന്തുണക്കണമെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവന...

കുവൈത്തില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട ഫിലിപ്പീനി യുവാവ് ജീവനൊടുക്കി

25 April 2020 1:02 AM GMT
കൊറോണ രോഗ ലക്ഷണങ്ങളുമായി കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

ബഹ്‌റൈനില്‍ കൊവിഡ് 19 വ്യാപിക്കുന്നു, ഇന്ന് 289 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

24 April 2020 7:31 PM GMT
ഇതില്‍ 212 പേര്‍ വിദേശ തൊഴിലാളികളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2506 ആയി മാറി.

അവശ്യ യാത്രകള്‍ക്കായി ഭാഗികമായി സര്‍വീസ് തുടങ്ങുന്നകാര്യം റെയില്‍വെയുടെ പരിഗണനയില്‍

24 April 2020 7:19 PM GMT
കുറച്ച് ട്രെയിനുകള്‍ മാത്രമേ ഇത്തരത്തില്‍ പ്രത്യേകമായി ഓടിക്കു. ഇതിന് യാത്ര ചെയ്യുന്നവര്‍ ഉയര്‍ന്ന തുകയും നല്‍കേണ്ടിവരും.

കൊവിഡ് 19: ഡല്‍ഹിയില്‍ മരണം 53 ആയി;വൈറസ് ബാധിതരുടെ എണ്ണം 2500 കടന്നു

24 April 2020 6:31 PM GMT
ഇന്ന് മാത്രം 138 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് ഇതോടെ വൈറസ്ബാധയേറ്റവുരുടെ എണ്ണം 2514 ആയി.

കൊവിഡ്-19: മാസ്‌ക് ധരിക്കാതെ യാത്ര; എറണാകുളത്ത് 267 പേര്‍ക്കെതിരെ കേസ്

24 April 2020 3:45 PM GMT
കേരള എപ്പിഡമിക് ഡിസിസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് കേസ്. എറണാകുളം റൂറല്‍ ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്കെതിരെ കേസെടുത്തത്.187 പേര്‍ക്കെതിരെയാണ് ഇവിടെ ...

കൊവിഡ് 19: സംസ്ഥാനങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര അന്തര്‍ മന്ത്രിതല സംഘത്തിന് രൂപം നല്‍കി

24 April 2020 2:27 PM GMT
.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരേ നടക്കുന്ന അതിക്രമങ്ങള്‍, പോലിസുകാരെ ആക്രമിക്കല്‍, പൊതുസ്ഥലങ്ങളില്‍ സാമൂഹ്യഅകലം പാലിക്കാതിരിക്കല്‍, നിരീക്ഷണ...

കൊവിഡ് 19: സൗദിയില്‍ ആറു മരണം കൂടി; 1172 പേര്‍ക്കു കൂടി രോഗം

24 April 2020 2:09 PM GMT
ഇതോടെ രോഗം ബാധിച്ച് മരിച്ചവരുട എണ്ണം 127 ആയി ഉയര്‍ന്നു

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 253 പേര്‍ കൂടി നിരീക്ഷണത്തില്‍; ജില്ലയിലിപ്പോള്‍ നിരീക്ഷണത്തിലുള്ളത് 2,677 പേര്‍

24 April 2020 1:19 PM GMT
ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2,677 ആയി. 94 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ദുബയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

24 April 2020 10:04 AM GMT
അബൂദബി: കൊവിഡ് 19 ബാധിച്ച് ദുബയില്‍ ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ ചേറ്റുവ ചുള്ളിപ്പടി ചിന്നക്കല്‍ കുറുപ്പത്ത് വീട്ടില്‍ ഷംസുദ്ദീനാ(65)ണ് മരിച്ചത്. ദ...

ഗള്‍ഫില്‍നിന്ന് മൃതദേഹങ്ങള്‍ എത്തിക്കുന്നതിനുള്ള തടസ്സം നീക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

24 April 2020 6:34 AM GMT
ആഭ്യന്തര മന്ത്രലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ മൃതദേഹങ്ങള്‍ അയക്കുന്നതിന് ക്ലിയറന്‍സ് നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക്...

സൂര്യപ്രകാശവും ഉയര്‍ന്ന താപനിലയും ആര്‍ദ്രതയും കൊവിഡ് വൈറസിനെ പ്രതിരോധിക്കുമെന്ന് വൈറ്റ് ഹൗസ്

24 April 2020 6:29 AM GMT
വാഷിങ്ടണ്‍: സൂര്യപ്രകാശവും ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള കാലാവസ്ഥയും കൊവിഡ് വൈറസിനെ സാരമായി ബാധിക്കുമെന്ന് വൈറ്റ് ഹൗസ്. ഈ സാഹചര്യങ്ങളില്‍ വൈറസിന്റെ പ...

സേവനരംഗത്ത് സജീവ സാന്നിദ്ധ്യമായി എംഎസ്എസ് ദുബായ്

24 April 2020 6:24 AM GMT
കൊവിഡ് 19 ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ദുബായിലെ പ്രവാസികള്‍ക്ക് മെഡിക്കല്‍ സഹായം ഉള്‍പ്പടെ എത്തിക്കുന്നതില്‍ സജീവമാണ് എംഎസ്എസ്...

റമദാന്‍ വ്രതം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ സമയം മാറ്റി

24 April 2020 5:45 AM GMT
സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു.

24 മണിക്കൂറില്‍ 778 കേസുകള്‍; മഹാരാഷ്ട്രയില്‍ 6427 കൊവിഡ് ബാധിതര്‍

24 April 2020 5:16 AM GMT
522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ കൊറോണ ബാധിതരുടെ എണ്ണം ഇപ്പോള്‍ 4025ലെത്തി.
Share it