- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > covid 19
You Searched For "covid-19:"
സമ്പര്‍ക്ക കേസുകള്‍ കുതിച്ചുയരുന്നു; അപകടകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി
10 July 2020 1:38 PM GMTജൂലൈ ഒന്‍പതോടെ സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് കേസുകള്‍ 20.64 ശതമാനമായി ഉയര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അവശ്യസാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന്; പൂന്തുറയില്‍ ജനങ്ങള്‍ തെരുവിലിറങ്ങി
10 July 2020 6:57 AM GMTപൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡില്‍ മാത്രം കടുത്ത നിയന്ത്രണം...
പൊതുസ്ഥലങ്ങളില്‍ തുപ്പുന്ന ശീലം അവസാനിപ്പിക്കണമെന്ന് മോദി
10 July 2020 5:45 AM GMT'ബനാറസ് പാന്‍ ചവച്ച് ഇപ്പോള്‍ റോഡുകളില്‍ തുപ്പാറുണ്ട്. ആ ശീലം നമ്മള് മാറ്റണം. രണ്ട് മീറ്ററെങ്കിലും സാമൂഹിക അകലം പാലിച്ച് വേണം മറ്റുള്ളവരുമായി...
24 മണിക്കൂറിനിടയില്‍ കാല് ലക്ഷം പേര്‍ക്ക് കൊവിഡ്; രാജ്യത്ത് വൈറസ് തീവ്രമാകുന്നു
10 July 2020 5:14 AM GMTഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 2.3 ലക്ഷം പേര്‍ക്കാണ് രോഗമുള്ളത്. ഡല്‍ഹിയില്‍ 1.07 ലക്ഷം പേര്‍ക്കും...
സേന റൂട്ട് മാര്‍ച്ച് നടത്തിയാല്‍ കൊറോണ പേടിച്ചോടുമോ?
10 July 2020 2:25 AM GMTപൂന്തുറയില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് ആശുപത്രിയും ആംബുലന്‍സും വരട്ടെ. പുറകെ ഭക്ഷ്യ കിറ്റുകളും. ഇവിടെ സേനയല്ല ആവശ്യം
കൊവിഡ് 19: എസ്ബിഐയുടെ വടക്ക് കിഴക്കന്‍ ഇന്ത്യയിലെ ഹെഡ് ഓഫിസ് പൂട്ടി
9 July 2020 6:29 PM GMTഗുവാഹത്തി: അസമിലെ ഗുവാഹത്തിയില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐയുടെ വടക്ക് കിഴക്കന്‍ ഏഷ്യയിലെ ഹെഡ് ഓഫിസ് അടച്ചുപൂട്ടി. ഓഫിസിലെ അഞ്ച് പേര്‍ക്ക് കൂടി രണ്ട് ദി...
കര്‍ണാടകയിലെ ചില ജില്ലകളില്‍ കൊവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ
9 July 2020 10:56 AM GMTനഗരത്തിലെ കൊവിഡ് വ്യാപനം ചര്‍ച്ച ചെയ്യുന്നതിനായി ബംഗളൂരുവിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും എംപിമാരുടെയും കൗണ്‍സിലര്‍മാരുടെയും എല്ലാ...
രാജ്യത്തെ 90 ശതമാനം രോഗികളും എട്ട് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍: കേന്ദ്ര ആരോഗ്യമന്ത്രി
9 July 2020 10:43 AM GMTഇന്ത്യയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന റെക്കോര്‍ഡിലെത്തിയതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
കൊവിഡ് വ്യാപനം; ആലപ്പുഴ തീരമേഖലയില്‍ മല്‍സ്യബന്ധനവും വില്പനയും നിരോധിച്ചു
9 July 2020 9:19 AM GMTആലപ്പുഴ ചെന്നിത്തലയില്‍ കഴിഞ്ഞ ദിവസം മരിച്ച യുവദമ്പതികളില്‍ ഭാര്യയ്ക്ക് കൊവിഡ് സ്ഥീരീകരിച്ചു. മാവേലിക്കര വെട്ടിയാര്‍ സ്വദേശി ദേവിക ദാസിനാണ് രോഗം...
തൃശൂര്‍ നഗരത്തിലെ കണ്ടെയ്ന്മെന്റ് സോണ്‍ ഒഴിവാക്കി
9 July 2020 4:12 AM GMTനിലവില്‍ കുന്നകുളം നഗരസഭയിലെ 7, 10, 11, 15, 17, 19, 25, 26 വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുന്നത്.
സൗദിയില്‍ ഇന്ന് 3036 പേര്‍ക്ക് കൊവിഡ്
8 July 2020 1:50 PM GMTഇതോടെ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 2059 ആയി ഉയര്‍ന്നു.
കൊവിഡ് 19: ആന്ധ്രയില്‍ 24 മണിക്കൂറിനുള്ളില്‍ 12 മരണം; പുതിയ രോഗികള്‍ 1,062
8 July 2020 1:24 PM GMTഅമരാവതി: ആന്ധ്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,062 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്ര സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്നു മാത്...
ലോക്ക് ഡൗണ്‍: ആസ്ത്രേലിയയില്‍ 3000 പേരെ ഫ് ളാറ്റില്‍ അടച്ചിട്ടു -മൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്ന് ജനങ്ങള്‍
8 July 2020 10:46 AM GMTമൃഗങ്ങളെ പോലെ കൂട്ടിലടക്കരുതെന്നും മനുഷ്യരായി പരിഗണിക്കണിക്കണമെന്നും ഫ് ളാറ്റില്‍ താമസിക്കുന്നവര്‍ പറഞ്ഞു. ഒമ്പത് നിലകളുള്ള ഫ് ളാറ്റില്‍ കുട്ടികളും...
കൊവിഡ്: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണം; തമിഴ്നാട്ടില്‍ 359 പേര്‍ക്കെതിരേ കേസ് -കോടതി നടപടി എസ് ഡിപിഐ ഹര്‍ജിയില്‍
8 July 2020 9:46 AM GMTചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകളില്‍ 'കൊറോണ ജിഹാദ്', 'കൊറോണ ഭീകരത', 'കൊറോണ ബോംബ്' തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചതായും എസ് ഡിപിഐയുടെ അഭിഭാഷകന്...
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു, 24 മണിക്കൂറിനുള്ളില്‍ 467 മരണം
7 July 2020 5:29 PM GMTന്യൂഡല്‍ഹി: ഇന്ന് മാത്രം 22,252 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു. ഇന്ന് മാത്രം 467 പേര് കൊല്ലപ്പെട്ട...
തൃശൂര്‍ ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്; 6 പേര് രോഗമുക്തര്‍
7 July 2020 2:46 PM GMTആകെ നിരീക്ഷണത്തില്‍ കഴിയുന്ന 17596 പേരില്‍ 17376 പേര് വീടുകളിലും 220 പേര് ആശുപത്രികളിലുമായാണ് കഴിയുന്നത്. കൊവിഡ് സംശയിച്ച് 20 പേരെയാണ് ആശുപത്രിയില്‍ ...
പത്തുലക്ഷം പേരില്‍ ലോകത്ത് ഏറ്റവും കുറവ് കൊവിഡ് രോഗികള്‍ ഇന്ത്യയില്‍
7 July 2020 2:16 PM GMTപത്തുലക്ഷം പേരില്‍ മരണനിരക്കും കുറവ് ഇന്ത്യയിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. 14.27 ആണ് ഇന്ത്യയില്‍ പത്തുലക്ഷം പേരിലെ മരണനിരക്ക്.
മലപ്പുറം ജില്ലയില്‍ 63 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
7 July 2020 1:28 PM GMT11 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ്; ആറ് പേര്‍ക്ക് രോഗമുക്തി
7 July 2020 12:46 PM GMTഎഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന ഒരു വയനാട് സ്വദേശിയുള്‍പ്പെടെ ആറു പേര് രോഗമുക്തി നേടുകയും ചെയ്തു.
കുവൈത്തില്‍ കൊവിഡ് ബാധിച്ച് മലയാളി മരണമടഞ്ഞു
6 July 2020 6:08 PM GMTപത്തനംതിട്ട കോഴഞ്ചേരി സ്വദേശി കുറുന്തോട്ടികല്‍ റോയ് ചെറിയാന് (75) ആണു മരണമടഞ്ഞത്.
കൊവിഡ് 19: കുവൈത്തില്‍ അഞ്ച് പേര് കൂടി മരിച്ചു
6 July 2020 6:03 PM GMT463സ്വദേശികള്‍ അടക്കം 703പേര്‍ക്കാണ് ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 50644 ആയി.
രണ്ട് പേര്‍ക്ക് ഉറവിടം അറിയാത്ത കൊവിഡ്; കുന്നംകുളം നഗരം കടുത്ത നിയന്ത്രണത്തില്‍
6 July 2020 4:24 PM GMTസംസ്ഥാന പാതയൊഴികെ എല്ലാ റോഡുകളും അടച്ചിട്ട് കര്‍ശന നിയന്ത്രണമാണ് നടപ്പിലാക്കിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ പോലിസ് നിയന്ത്രണത്തിലാണ് നടന്നത്.
കോഴിക്കോട് 15 പേര്‍ക്ക് കൊവിഡ്; 10 വയസ്സുകാരന് ഉള്‍പ്പടെ ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
6 July 2020 1:40 PM GMTകഴിഞ്ഞാഴ്ച ആത്മഹത്യ ചെയ്ത കൊവിഡ് പോസിറ്റീവായ കൃഷ്ണനുമായുള്ള സമ്പര്‍ക്കമുള്ള ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തൃശൂര്‍ ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ്; 16 പേര് രോഗമുക്തര്‍
6 July 2020 1:07 PM GMTരോഗം സ്ഥീരികരിച്ച 188 പേര് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ തൃശൂര്‍ സ്വദേശികളായ 6 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍...
ആന്ധ്രയില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,322 പേര്‍ക്ക്; 7 മരണം
6 July 2020 1:00 PM GMTഅമരാവതി: ആന്ധ്ര പ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,322 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 20,019 ആയി. ...
ഇന്ന് 193 പേര്‍ക്ക് കൊവിഡ്; രണ്ട് മരണം - സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് വര്‍ദ്ധിച്ചു
6 July 2020 12:40 PM GMTമഞ്ചേരി മെഡിക്കല്‍ കോളജി മുഹമ്മദ്(85), എറണാകുളം മെഡിക്കല്‍ കോളജില്‍ യൂസഫ് സൈഫുദ്ദീന്(66) എന്നിവരാണ് മരിച്ചത്.
പ്ലീസ്, കൊവിഡ് രോഗികളെ ചികില്‍സിക്കാന്‍ വരൂ; ഐസിയുവില്‍ നിന്ന് യാചിച്ച് ഡോക്ടറുടെ വീഡിയോ
6 July 2020 6:39 AM GMTശിവാജി നഗറിലെ എച്ച്ബിഎസ് ആശുപത്രിയിലെ ഐസിയുവില്‍ നിന്ന് ഡോ. താഹാ മതീന് ഡോക്ടര്‍മാരോട് ആവശ്യപ്പെടുന്ന വികാരനിര്‍ഭരമായ രംഗങ്ങളാണ് സാമൂഹിക...
സ്കൂള്‍ തുറക്കല്‍ അനിശ്ചിതമായി നീളുന്നു; സിലബസ് വെട്ടിക്കുറച്ച് ഏപ്രില്‍ വരെ അധ്യയന വര്‍ഷം നീട്ടിയേക്കും
6 July 2020 3:30 AM GMTഅടുത്തമാസമെങ്കിലും സ്കൂള്‍ തുറന്നില്ലെങ്കില്‍ പാഠഭാഗം കുറയ്ക്കേണ്ടിവരുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.
കൊവിഡ്: അടച്ച സ്വകാര്യാശുപത്രിയില്‍ വൃക്കരോഗികള്‍ക്ക് ആശ്വാസവുമായി ആരോഗ്യവകുപ്പ്
5 July 2020 3:17 PM GMTആദ്യദിവസമായ ഇന്ന് മൂന്നുരോഗികള്‍ക്ക് ഡയാലിസിസ് ചെയ്തു. മൂന്നു മെഷീനുകളുള്ള ആശുപത്രിയില്‍ പത്തുരോഗികള്‍ക്ക് ആഴ്ച്ചയില്‍ 24 ഡയാലിസിസാണ് നടത്തിയിരുന്നത്.
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 28 പേര് കൂടി രോഗമുക്തരായി, ചികില്‍സയിലുള്ളത് 281 പേര്
5 July 2020 1:53 PM GMTമലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന 28 പേര് കൂടി രോഗമുക്തരായി. രോഗബാധിതരായി 281 പേര് ...
തൃശൂര്‍ ജില്ലയില്‍ 12 പേര്‍ക്ക് കൊവിഡ്
5 July 2020 1:30 PM GMTതൃശൂര്‍: ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12 പേര്‍ക്ക് നെഗറ്റീവ്. നിലവില്‍ പോസിറ്റീവായി ആശുപത്രികളില്‍ കഴിയുന്നവര്‍ എണ്ണം 188ആയി. ജി...
വിമാനത്താവളത്തിലെ കൊവിഡ് ഡ്യൂട്ടി: സഹകരണ വകുപ്പ് ജീവനക്കാര്‍ ആശങ്കയില്‍
5 July 2020 12:04 PM GMTവിദേശങ്ങളില്‍ നിന്നും എത്തുന്നതും കൊവിഡ് രോഗസാധ്യതയുള്ളതുമായ യാത്രകാരുമായി ഇടപഴകുന്ന ജീവനക്കാര്‍ മതിയായ സുരക്ഷാ മാര്‍ഗ്ഗങ്ങളില്ലാതെയാണ്...
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കൊവിഡ് ഫലം നെഗറ്റീവ്
5 July 2020 1:10 AM GMTപട്ന: കൊവിഡ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം വേദി പങ്കിട്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയനായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഫലം നെഗറ്റീവ്. ബിഹാര...
കൊവിഡ് 19: മലപ്പുറത്ത് ആറ് പേര് കൂടി രോഗമുക്തരായി; ജില്ലയില്‍ ചികിത്സയിലുള്ളത് 277 പേര്
4 July 2020 2:20 PM GMTജില്ലയില്‍ ഇതുവരെ 635 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,781 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം...
കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഫലം രണ്ടാഴ്ച്ചക്കകം അറിയും; പ്രതീക്ഷയോടെ ലോകം
4 July 2020 10:27 AM GMTകൊവിഡിനെതിരെ എപ്പോള്‍ വാക്സിന് കണ്ടെത്തും എന്ന കാര്യത്തില്‍ പ്രവചനം നടത്തുന്നത് ബുദ്ധിശൂന്യമായ പ്രവര്‍ത്തിയാണെന്നായിരുന്നു ലോകാരോഗ്യ സംഘടന...
കൊവിഡ് വ്യാപനം: സെക്രട്ടേറിയറ്റിൽ നിയന്ത്രണം ഏർപ്പെടുത്തി
4 July 2020 6:45 AM GMTഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായി നിയന്ത്രണം ഏർപ്പെടുത്തി.