You Searched For "covid-19:"

കൊവിഡ് സ്ഥിരീകരണം: കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെതിരേ കേസ്

15 May 2020 2:54 PM GMT
കാസര്‍കോട്: കൊവിഡ് നിരീക്ഷണത്തിലിരുന്ന വ്യക്തിയുമായി അടുത്തിടപഴകിയ കാര്യം മറച്ചുവച്ചതിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിനെതിരേ കേസെടുത്ത...

വയനാട് പിആര്‍ഡി ജീവനക്കാരുടെ സമ്പര്‍ക്കവിലക്ക് നീക്കി

15 May 2020 2:45 PM GMT
മാനന്തവാടിയില്‍ കൊവിഡ് പോസിറ്റീവായ പോലിസ് ഉദ്യോഗസ്ഥന്റെ രണ്ടാം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ്...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 595 പേര്‍ കൂടി നിരീക്ഷണത്തില്‍

15 May 2020 2:34 PM GMT
മലപ്പുറം ജില്ലയില്‍ ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 3,655 പേര്‍. കൊവിഡ് ചികിത്സയിലുള്ളത് 15 പേര്‍.

സംസ്ഥാനത്ത് കൊവിഡ് ആഘാതത്തിന്റെ സാമ്പത്തിക വശത്തെ കുറിച്ച് സര്‍വേ; റിപോര്‍ട്ട് ഒരു മാസത്തിനുളളില്‍

15 May 2020 2:17 PM GMT
തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിപ്രവ...

കൊവിഡ് : എറണാകുളത്ത് വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3270 ആയി

15 May 2020 1:41 PM GMT
ഇന്ന് 540 പേരെ കൂടി എറണാകുളം ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 27 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും...

പ്രവാസികള്‍ക്കും മറുനാടന്‍ മലയാളികള്‍ക്കും അയിത്തം കല്‍പ്പിക്കുന്നത് ക്രൂരമെന്ന് മുല്ലപ്പള്ളി

15 May 2020 1:38 PM GMT
തിരുവനന്തപുരം: പ്രവാസികളെയും മറുനാടന്‍ മലയാളികളെയും രോഗവാഹകരായി ചിത്രീകരിച്ച് സാമൂഹിക അയിത്തം കല്‍പ്പിക്കാനുള്ള ചിലരുടെ ശ്രമം നിന്ദ്യവും ക്രൂരവുമാണെന്ന...

കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

15 May 2020 1:02 PM GMT
കുവൈത്തില്‍ നിന്നെത്തിയ 43 കാരനായ കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയില്‍ നിന്ന് വന്ന 27 കാരനായ കോടഞ്ചേരി സ്വദേശിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഗള്‍ഫില്‍ നിന്നും നാളെ മുതല്‍ കേരളത്തിലേക്ക് 25 വിമാനങ്ങള്‍

15 May 2020 12:51 PM GMT
ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന പ്രവാസി മലയാളികളെ കൊണ്ട് വരാനായി 25 വിമാനങ്ങള്‍ 7 ദിവസത്തിനകം സര്‍വ്വീസ് നടത്തും. മൊത്തം ഇന്ത്യയിലേക്ക്...

ദുബയില്‍ നിന്ന് മംഗളൂരുവില്‍ എത്തിയ 20 പേര്‍ക്ക് കൊവിഡ്

15 May 2020 12:45 PM GMT
മെയ് 12 നാണ് ഇവര്‍ നാട്ടിലെത്തിയത്. ഇവരെ ജില്ലാ ഭരണകൂടം മംഗലാപുരത്തെ വിവിധ ഹോട്ടലുകളിലായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

പെരിന്തല്‍മണ്ണയില്‍ ഐസലേഷന്‍ കേന്ദ്രം തുറന്നു

15 May 2020 12:08 PM GMT
സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം എല്ലാ നിബന്ധനകളോടും കൂടി 60 പേരെ പാര്‍പ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.

കൊവിഡ് 19: കുവൈത്തില്‍ മലയാളി വീട്ടമ്മ മരണമടഞ്ഞു

14 May 2020 6:31 PM GMT
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇത് 3 ആമത്തെ മലയാളിയാണു കുവൈത്തില്‍ കൊവിഡ് ബാധയേറ്റ് മരണമടയുന്നത്.

24 മണിക്കൂറിനുളളില്‍ ഗുജറാത്തില്‍ 324 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

14 May 2020 4:32 PM GMT
ഗാന്ധിനഗര്‍: ഗുജറാത്തില്‍ 24 മണിക്കൂറിനുള്ളില്‍ 324 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത...

കര്‍ണാടകയില്‍ നിന്ന് വെളളിയാഴ്ച എത്തുന്നത് 243 യാത്രക്കാരുമായി ഒന്‍പത് ബസ്സുകള്‍

14 May 2020 3:20 PM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വം ഏര്‍പ്പെടുത്തിയ ബസ്സില്‍ കര്‍ണ്ണാടകയില്‍ നിന്ന് 243 മലയാളികളുമായി 9 ബസ്സുകള്‍ മെയ് 15 വെള്ളിയാഴ്ച കേരളത്തിലെത്തും. സ...

കൊവിഡ് 19: പ്രവാസി മലയാളികള്‍ക്ക് മുന്‍കരുതലുമായി ലഘു വീഡിയോ

14 May 2020 2:57 PM GMT
പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന 'ഒറ്റയ്ക്കല്ല; ഒരുമിച്ച്', മടങ്ങിയെത്തുന്ന പ്രവാസികളോട് കുടുംബവും സമൂഹവും...

നിരോധനാജ്ഞ: മലപ്പുറം ജില്ലയില്‍ 62 പുതിയ കേസുകള്‍; മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ 172 പേര്‍ക്കെതിരെയും കേസെടുത്തു

14 May 2020 2:33 PM GMT
മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയില്‍ 62 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പൊലീസ് മേധാവി...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി വൈറസ്ബാധ സ്ഥിരീകരിച്ചു

14 May 2020 2:09 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ച് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരും ഒരു യുവതിയ...

കൊവിഡ് : എറണാകുളത്ത് 338 പേരെക്കൂടി വീടുകളില്‍ നിരീക്ഷണത്തിലാക്കി

14 May 2020 1:26 PM GMT
നിരീക്ഷണ കാലയളവ് അവസാനിച്ച 71 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത് 2748 പേരാണ്.ഇന്ന്...

ആശങ്കയുടെ ദിനം; ഇന്ന് 26 പേര്‍ക്ക് കൊവിഡ്

14 May 2020 12:25 PM GMT
പൊസിറ്റീവായ 14 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്.

കൊവിഡ് 19: ദുബായില്‍ നിന്നെത്തിയ ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ചു -കോഴിക്കോട് ജില്ലയില്‍ 406 പേര്‍ കൂടി നിരീക്ഷണത്തില്‍

14 May 2020 12:15 PM GMT
ആകെ 2596 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2477 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2444 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 119 പേരുടെ പരിശോധനാ...

കൊവിഡ് 19: കുവൈത്തില്‍ മലയാളി നഴ്‌സ് മരിച്ചു

14 May 2020 2:19 AM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് കൊറോണ ബാധിച്ചു മരിച്ചു. കുവൈത്ത് ബ്ലഡ് ബാങ്കില്‍ ജോലി ചെയ്തിരുന്ന സിസ്റ്റര്‍ ആനി മാത്യു(56) ആണ് മരിച്ചത്. ജാ...

കൊവിഡ് പ്രതിരോധം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കു ദുബയ് ഗോള്‍ഡന്‍ വിസ

14 May 2020 1:07 AM GMT
ദുബയ്: കൊവിഡ് പ്രതിസന്ധിയെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍നിന്ന ആരോഗ്യ പ്രവര്‍ത്തകരെ ചേര്‍ത്തുപിടിച്ച് ദുബയ്. രാജ്യത്തെ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്...

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം 3,100 കോടി അനുവദിച്ചു

13 May 2020 5:41 PM GMT
വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും.

കനത്ത മഴ; കുവൈത്തില്‍ നിന്നുള്ള വിമാനം ലാന്‍ഡ് ചെയ്യാന്‍ വൈകുന്നു

13 May 2020 5:22 PM GMT
അഞ്ച് കേന്ദ്രങ്ങളില്‍ യാത്രക്കാരുടെ വിവര ശേഖരണം നടത്തും. എമിഗ്രേഷന്‍ പടപടികള്‍ക്ക് 15 കൗണ്ടറുകള്‍. കസ്റ്റംസ് പരിശോധനക്ക് നാല് കൗണ്ടറുകള്‍.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 74,281; മരണം 2415

13 May 2020 4:37 PM GMT
മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡല്‍ഹിയിലെ മരണനിരക്കിലും വര്‍ദ്ധനവുണ്ടായി.

കൊവിഡ് 19: കുവൈത്തില്‍ നിന്ന് 155 പേരും ജിദ്ദയില്‍ നിന്ന് 152 പേരും മെയ് 13ന് കരിപ്പൂരിലെത്തും

13 May 2020 3:38 PM GMT
കരിപ്പൂര്‍: കൊവിഡ് ആശങ്കകള്‍ക്കിടെ കുവൈത്തില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി 307 പ്രവാസികള്‍ മെയ് 13 ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. കുവൈത്തില്‍ ...

റെയില്‍വേ ഇതുവരെ ഓടിച്ചത് 642 സ്‌പെഷല്‍ ട്രെയിനുകള്‍; കേരളത്തിന് വേണ്ടി ഒരു ട്രെയിനും ഓടിയില്ല -ഉത്തര്‍പ്രദേശിന് 301 ട്രെയിനുകള്‍

13 May 2020 3:03 PM GMT
ഉത്തര്‍പ്രദേശിന് വേണ്ടി 301 ട്രെയിനുകള്‍ ഓടിച്ച റെയില്‍വേ മലയാളികളെ നാട്ടിലെത്തിക്കാന്‍ ഒരു ട്രെയിന്‍ പോലും സര്‍വീസ് നടത്തിയില്ല.

കാസര്‍ഗോഡ് കൊവിഡ് ആശുപത്രി: നാലാം വിദഗ്ധ സംഘം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും

13 May 2020 2:56 PM GMT
തൃശൂര്‍ മെഡിക്കല്‍ കോളജ് അസി. പ്രഫ. ഡോ. ഷഫീഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ളതാണ് 15 അംഗ സംഘം.

മലപ്പുറം സ്വദേശിയായ പോലിസ് ഉദ്യോഗസ്ഥന് വയനാട് കൊവിഡ് 19 സ്ഥിരീകരിച്ചു

13 May 2020 2:24 PM GMT
ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പെരുവെള്ളൂര്‍ സ്വദേശിയുള്‍പ്പെടെ രണ്ട് പോലിസുകാര്‍ക്ക് വയനാട്ടില്‍...

കൊവിഡ് 19: ഗള്‍ഫില്‍ നിന്നെത്തിയ രണ്ട് പേര്‍ക്ക് കൂടി മലപ്പുറം ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

13 May 2020 2:12 PM GMT
രോഗബാധ മാറഞ്ചേരി പുറങ്ങ് സ്വദേശി 50 കാരനും തവനൂര്‍ മാണൂര്‍ നടക്കാവ് സ്വദേശി 64 കാരനും

കൊവിഡ്: ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ പോലിസ് നിരീക്ഷണം ഏര്‍പ്പെടുത്തി

13 May 2020 2:04 PM GMT
ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് മറ്റെങ്ങും പോവാതെ നേരെ...

വയനാട്ടില്‍ രണ്ടുപേര്‍ക്ക് കൂടി കൊവിഡ്; ജില്ലയില്‍ രോഗബാധിതര്‍ 13 ആയി

13 May 2020 1:58 PM GMT
കോയമ്പേട് മാര്‍ക്കറ്റില്‍നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചുവയസ്സുകാരിക്കുമാണ് രോഗം...

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു -3871 പേര്‍ നിരീക്ഷണത്തില്‍

13 May 2020 12:38 PM GMT
ആകെ 2518 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2389 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2357 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 129 ...

ഫാറൂഖ് കോളജ് ഹോസ്റ്റലില്‍ കൊവിഡ് കെയര്‍ സെന്ററില്ല

13 May 2020 12:29 PM GMT
എന്‍ഐടി ഹോസ്റ്റല്‍ നിറഞ്ഞു എന്ന് വാര്‍ത്തയില്‍ പറയുന്നതും തെറ്റാണെന്ന് നോഡല്‍ ഓഫിസര്‍ അറിയിച്ചു.

ഒമാനില്‍ പുതുതായി 298 പേര്‍ക്ക് കൂടി കൊവിഡ് 19

13 May 2020 10:01 AM GMT
പുതുതായി രോഗനിര്‍ണയം നടത്തിയ കേസുകളില്‍ 209 പേര്‍ വിദേശികളും 89 പേര്‍ ഒമാനികളുമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മാസ്ക് ധരിക്കാത്തവർക്കെതിരെ നടപടി കർശനമാക്കുമെന്ന് ഡിജിപി

13 May 2020 9:30 AM GMT
സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ വഴിയരികിൽ മാസ്കുകൾ വിൽപ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

കൊവിഡിനിടയിലെ ട്രെയിന്‍, വിമാന കൊള്ളയടി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

13 May 2020 8:45 AM GMT
ഗള്‍ഫില്‍നിന്ന് 13,000 രൂപയും അമേരിക്കയില്‍നിന്ന് ഒരുലക്ഷം രൂപയുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. പലപ്പോഴും ഇതില്‍ കൂടുതലും നല്‍കേണ്ടിവരുന്നു.
Share it