You Searched For "covid-19:"

കോഴിക്കോട് നിരീക്ഷണത്തിലുള്ളവരില്‍ 164 പേര്‍ പ്രവാസികള്‍

11 May 2020 12:25 PM GMT
ആകെ 2411 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2273 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2242 എണ്ണം നെഗറ്റീവ് ആണ്. 138 പേരുടെ പരിശോധനാ ഫലം കൂടി...

മിഠായിത്തെരുവിലെ കടകള്‍ നിയന്ത്രണവിധേയമായി നാളെ മുതല്‍ തുറക്കാന്‍ അനുമതി

11 May 2020 12:10 PM GMT
ജില്ലയിലെ മൊത്ത തുണിവ്യാപാര കേന്ദ്രങ്ങള്‍ ബഹുനില കെട്ടിടത്തിലായാലും തുറന്നുപ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കി. എന്നാല്‍...

ലോക്ക് ഡൗണ്‍: പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകീട്ട്

11 May 2020 4:05 AM GMT
രാജ്യത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈകീട്ട് മൂന്നിനാണ് യോഗം വിളിച്ചിരിക്കുന്നത്. കൊവിഡ്-19 വ്യാപനത്തിനുശേഷം അഞ്ചാംതവണയാണ്...

ലോക്ക് ഡൗണിലെ ഇളവ് തിരിച്ചടിയായി; ജര്‍മനിയില്‍ കൊവിഡ് ബാധിതര്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്

11 May 2020 3:48 AM GMT
ജര്‍മനിയില്‍ ഫലപ്രദമായ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും വ്യാപകപരിശോധനയും നടത്തിയതുമൂലം കൊവിഡ് വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞിരുന്നു. ലോക്ക് ഡൗണ്‍...

കൊവിഡ് 19: ബഹ്‌റയ്‌നില്‍ നിന്നുള്ള പ്രത്യേക വിമാനം നാളെ കരിപ്പൂരിലെത്തും

10 May 2020 4:20 PM GMT
മലപ്പുറം: കൊവിഡ് 19 ആശങ്കള്‍ക്കിടെ ഗള്‍ഫില്‍ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം തിങ്കളാഴ്ച കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്‌റയ്‌ന...

കൊവിഡ് 19: മലപ്പുറത്ത് തിരിച്ചെത്തിയ പ്രവാസിക്ക് വൈറസ് സ്ഥിരീകരിച്ചു

10 May 2020 3:54 PM GMT
മലപ്പുറം: ജില്ലയില്‍ തിരിച്ചെത്തിയ പ്രവാസിയായ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയില്‍ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ അങ്ങാടിപ്പുറം സ...

കൊവിഡ് 19: ഒഡീഷയില്‍ ഇന്ന് 5 കേസുകള്‍, അഞ്ചും സൂറത്തില്‍ നിന്ന് മടങ്ങിയവര്‍

9 May 2020 3:54 PM GMT
ഗന്‍ജം: രാജ്യത്ത് കൊവിഡ് രോഗബാധയെ ഏറ്റവും ഫലപ്രദമായി നേരിട്ട സംസ്ഥാനങ്ങളിലൊന്നായ ഒഡീഷയില്‍ ഇന്ന് അഞ്ച് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേരും ഗ...

മറുനാടന്‍ മലയാളികളുടെ മടക്കം; മുംബൈ, ബംഗളൂരു യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കും

9 May 2020 2:23 PM GMT
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് മലയാളികളെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് കഴിയാവുന്ന എല്ലാ സഹായങ്ങളും കോണ...

കുവൈത്തില്‍ ഇന്നും രണ്ട് മരണം; 89 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 415 പേര്‍ക്ക് വൈറസ്ബാധ

9 May 2020 12:29 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്ന് ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. ഇതോടെ രാജ്യത്ത് കൊറ...

കൊവിഡ് 19: കോഴിക്കോട് ജില്ലയില്‍ 572 പേര്‍ കൂടി നിരീക്ഷണത്തില്‍

9 May 2020 12:16 PM GMT
കോഴിക്കോട്: കൊവിഡുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പുതുതായി 572 പേര്‍കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2588 ആയ...

കൊവിഡ്19: വയനാട്ടില്‍ 515 പേര്‍ കൂടി നിരീക്ഷണത്തില്‍

9 May 2020 10:28 AM GMT
678 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 615 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 53 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

പാസ് നിര്‍ബന്ധം; അതിര്‍ത്തിയില്‍ വന്ന് ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് മന്ത്രി എ കെ ബാലന്‍

9 May 2020 10:17 AM GMT
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകള്‍ പാലിക്കാതെ വന്നാല്‍ സാമൂഹിക വ്യാപനത്തിന് സാധ്യതയുണ്ട്. ചെക്ക് പോസ്റ്റില്‍ വന്ന് ബഹളമുണ്ടാക്കി...

ലോക്ക് ഡൗൺ പ്രഖ്യാപിച്ച മുതൽ അന്നമെത്തിക്കാന്‍ വിശ്രമമില്ലാതെ ഒരുകൂട്ടർ

9 May 2020 8:45 AM GMT
8800ലധികം ജീവനക്കാരാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച അന്ന് മുതല്‍ വിശ്രമമില്ലാതെ പണിയെടുക്കുന്നത്.

വാളയാര്‍ ചെക്‌പോസ്റ്റില്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നു; തിരികെ പോകാന്‍ അനുവദിക്കാതെ തമിഴ്‌നാടും

9 May 2020 7:11 AM GMT
മെയ് 17ാം തീയതി വരെയുള്ള പാസ് നല്‍കിയിരുന്നു. ഇനി പാസ് കിട്ടില്ലെന്ന് ഭയന്ന് വരുന്നവരാണ് അധികവും.

കൊവിഡ് 19: തൃശൂര്‍ സ്വദേശി ഷാര്‍ജയില്‍ മരിച്ചു

9 May 2020 5:47 AM GMT
ശരീര വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ രക്തപരിശോധനയിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

മുത്തങ്ങ അതിര്‍ത്തിയിലൂടെ ഇതുവരെ കടത്തിവിട്ടത് 2340 പേരെ; 227 പേരെ സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി

9 May 2020 5:19 AM GMT
അനുമതിരേഖയില്ലാതെ ആരെയും ഒരു കാരണവശാലും കടത്തിവിടില്ലെന്നും, പാസുമായി വരുന്നവര്‍ക്ക് സ്വന്തം വാഹനമില്ലെങ്കില്‍ ചെക്‌പോസ്റ്റിന് സമീപം ടാക്‌സി കാറുകള്‍...

മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുമായി മൂന്ന് വിമാനങ്ങള്‍ ഇന്നെത്തും

9 May 2020 5:03 AM GMT
ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ആദ്യ മടക്കയാത്രാ വിമാനങ്ങളാണ് ഇന്ന് നാടണയുന്നത്.

തമിഴ്‌നാട്ടിലെ റെഡ് സോണില്‍ നിന്നെത്തിയ 117 മലയാളി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ല; കണ്ടെത്താന്‍ ശ്രമം

9 May 2020 4:40 AM GMT
സര്‍ക്കാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചാണ് 117 പേരെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നി ജില്ലകളിലേക്കായി പറഞ്ഞുവിട്ടത്.

കൊവിഡ് 19: ലോകത്ത് മരണം 2.75 ലക്ഷം കടന്നു; 40 ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധ

9 May 2020 3:51 AM GMT
ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി...

യുഎസ് വൈസ് പ്രസിഡന്റിന്റെ വക്താവിന് കൊവിഡ്

9 May 2020 3:32 AM GMT
മൈക്ക് പെന്‍സിന്റെ മാധ്യമ സെക്രട്ടറിയായ കാത്തി മില്ലറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡിനെ പിടിച്ചുകെട്ടാനായില്ല; മുംബൈ കോര്‍പറേഷന്‍ കമ്മീഷണര്‍ക്ക് സ്ഥാനചലനം

9 May 2020 1:25 AM GMT
പകരം ഇഖ്ബാല്‍ സിംഗ് ചഹലിന് ചുമതല നല്‍കി. പര്‍ദേശിയെ അര്‍ബന്‍ ഡെവലപ്മെന്റ് വകുപ്പിലേക്ക് സ്ഥലം മാറ്റി.

കൊവിഡ് 19: മുംബൈയില്‍ 748 പുതിയ കേസുകള്‍; ആകെ രോഗികളുടെ എണ്ണം 11,967

8 May 2020 6:18 PM GMT
മുംബൈ: കൊവിഡ് 19 വ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ രോഗവ്യാപനം നടന്ന നഗരങ്ങളിലൊന്നായ മുംബൈയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറ...

കൊവിഡ് 19: റിയാദില്‍ നിന്നെത്തിയ പ്രവാസികളില്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളത് മൂന്ന് പേര്‍ക്ക്; 2 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും

8 May 2020 5:24 PM GMT
കരിപ്പൂര്‍: സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കരിപ്പൂരിലെത്തിയ പ്രവാസി സംഘത്തില്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത് മൂന്ന് പ...

26 ജീവനക്കാര്‍ക്ക് കൊവിഡ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനി അടച്ചു

8 May 2020 3:26 PM GMT
അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മരുന്ന് നിര്‍മാണ കമ്പനികളിലൊന്നായ അഹമ്മദാബാദിലെ കാഡില ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മാണ പ്ലാന്റ് അടച്ചുപൂട്ടി...

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ പുതിയ രോഗബാധിതരില്ല; 180 പേര്‍ കൂടി പുതുതായി നിരീക്ഷണത്തില്‍

8 May 2020 1:07 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഇന്ന് മെയ് 8ന് ആര്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കൊവിഡ് 19 വ്യാപനം ത...

കൊവിഡ്19: റിയാദില്‍ നിന്നുള്ള പ്രത്യേക വിമാനം ഇന്ന് വൈകീട്ട് 7.50 ന് കരിപ്പൂരില്‍

8 May 2020 1:01 PM GMT
റിയാദ്: ലോക്ക് ഡൗണില്‍ വിദേശങ്ങളില്‍ കുടുങ്ങിയ കേരളീയരെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂല്‍ വിമാനത്താവളത്തില്‍ എത്തും. ഇന്ന് വൈകീട്ട...

വയനാട്ടില്‍ 443 പേര്‍ കൂടി നിരീക്ഷണത്തില്‍

8 May 2020 12:55 PM GMT
കല്‍പ്പറ്റ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ 443 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1252 ആയി...

കോഴിക്കോട് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഇരട്ടിയായി; 1186 പേര്‍ കൂടി നിരീക്ഷണത്തില്‍

8 May 2020 12:42 PM GMT
കോഴിക്കോട്: ജില്ലയില്‍ ഇന്ന് പുതുതായി വന്ന 1186 പേര്‍ ഉള്‍പ്പെടെ 2080 പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു....

ഒമാനില്‍ 154 പേര്‍ക്ക് കൂടി കൊവിഡ് 19

8 May 2020 10:33 AM GMT
രാജ്യത്ത് മലയാളിയടക്കം ചികില്‍സയിലിരുന്ന 15 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ഹോട്ട്‌സ്‌പോട്ടില്‍ നൂറിലധികം പേരുടെ യോഗം സംഘടിപ്പിച്ച് ബിജെപി എംഎല്‍എ

8 May 2020 10:23 AM GMT
മധ്യപ്രദേശിലെ തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗബാധയുണ്ടായ ഇടമാണ് ഇന്‍ഡോര്‍.

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്ക് പരിഗണിക്കാം : സുപ്രിംകോടതി

8 May 2020 9:47 AM GMT
ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രിംകോടതി തള്ളി.

കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

8 May 2020 8:50 AM GMT
പാലക്കാട്: അട്ടപ്പാടിയില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂര്‍ വരഗം പാടി സ്വദേശി കാര്‍ത്തിക്ക് (23) ആണ് മരിച്ചത്. ഇയാള്‍ക്ക് മഞ്ഞപ്പി...

ഫലം നെഗറ്റീവ്, ക്വാറന്റൈന്‍ കാലയളവ് പൂര്‍ത്തിയായി; 3000 തബ്‌ലീഗ് അംഗങ്ങളെ ഇനിയും വിട്ടയച്ചില്ല

8 May 2020 7:41 AM GMT
ഇവരെ വിട്ടയയ്ക്കാന്‍ പ്രത്യേക പ്രോട്ടോക്കോള്‍ തേടി ഡല്‍ഹി ആരോഗ്യ വകുപ്പ് നേരത്തെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. അതേസമയം, തബ്‌ലീഗ് അംഗങ്ങളെ...

കൊവിഡ് 19: മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

8 May 2020 3:14 AM GMT
ആഗ്രയില്‍നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പങ്കജ് കുല്‍ശ്രേഷ്ടയാണ് മരിച്ചത്.

നീലകാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം ഇന്നുമുതല്‍

8 May 2020 1:45 AM GMT
രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയും റേഷന്‍ കടയുടെ സേവനം ലഭിക്കും.

കൊവിഡ് 19 പ്രതിരോധം: സമ്പര്‍ക്കത്തിനെതിരേ കടുത്ത നടപടിയുമായി സൗദി

8 May 2020 1:06 AM GMT
ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ ഒന്നിച്ചു ചേരല്‍ നിയമ ലംഘനമായിരിക്കും.
Share it