You Searched For "Died."

മണ്ണിടിച്ചിലില്‍ പരിക്കേറ്റ അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു

14 April 2022 6:02 PM GMT
കണ്ണൂര്‍: ഉളിക്കല്‍ നുച്ചിയാട് ചെങ്കല്‍പ്പണയിലെ മണ്ണിടിച്ചിലില്‍ പരിക്കേറ്റ അന്തര്‍സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി മിധുന്‍ (33) ആണ് മരിച്ചത്. പരി...

വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അന്തരിച്ചു

10 April 2022 8:10 AM GMT
കണ്ണൂര്‍: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായിരുന്ന എം സി ജോസഫൈന്‍ (74) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരില്‍ ന...

മൂടാടിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

8 April 2022 11:01 AM GMT
കൊയിലാണ്ടി (കോഴിക്കോട്): മൂടാടിയില്‍ യുവാവിനെയും യുവതിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെ മൂടാടി വെള്ളറക്കാട് സ്റ്റേഷന് തെക...

കടവരാന്തയില്‍ ഉറങ്ങിക്കിടക്കവേ സുഹൃത്ത് തീ കൊളുത്തിയ ആള്‍ മരിച്ചു

2 April 2022 6:17 AM GMT
ഷൗക്കത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി മണിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു

1 April 2022 8:47 AM GMT
നാറാത്ത് (കണ്ണൂര്‍): ബഹ്‌റയ്‌നില്‍ വ്യാപാരിയായിരുന്ന കണ്ണൂര്‍ സ്വദേശിയായ പ്രവാസി യുവാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. പാമ്പുരുത്തി ഗ്...

സൗദിയില്‍ മലയാളി കുഴഞ്ഞു വീണ് മരിച്ചു

23 March 2022 6:54 AM GMT
റിയാദ്: സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ കൊല്ലം സ്വദേശി കുഴഞ്ഞുവീണ് മൂലം മരിച്ചു. മുകുന്ദപുരം കോയിവിള പുത്തന്‍ സങ്കേതം പുതിയ വീട്ടില്‍ ഷറഫുദ്...

കളിക്കുന്നതിനിടെ എലിവിഷ ട്യൂബ് വായിലാക്കിയ മൂന്ന് വയസുകാരന്‍ മരിച്ചു

15 March 2022 5:17 AM GMT
പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ വലിച്ചെറിഞ്ഞ ഒഴിഞ്ഞ എലിവിഷത്തിന്റെ ട്യൂബ് എടുത്ത് വായില്‍ തേച്ച മൂന്നു വയസുകാരന്‍ മരിച്ചു.ചെട്ടിപ്പടി കോയംകുളം...

ഡിഎംകെ രാജ്യസഭാ എംപി എന്‍ ആര്‍ ഇളങ്കോവന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു

10 March 2022 6:05 AM GMT
ചെന്നൈ: ഡിഎംകെ രാജ്യസഭാ എംപിയായ എന്‍ ആര്‍ ഇളങ്കോവന്റെ മകന്‍ രാകേഷ് റോഡപകടത്തില്‍ മരിച്ചു.പുതുച്ചേരിയില്‍ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെ രാകേഷ് സ...

അതിരപ്പിള്ളിയിലെ കാട്ടാനയുടെ ആക്രമണം: മരിച്ച അഞ്ച് വയസ്സുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു

18 Feb 2022 9:27 AM GMT
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസ്സുകാരിയുടെ മുത്തച്ഛന്‍ കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ സ്വദേശി ജയനാണ് വീട്ടില്‍ ...

ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയ്ക്ക് സമീപം കൊയിലാണ്ടി സ്വദേശി ട്രെയിന്‍ തട്ടി മരിച്ചു

8 Feb 2022 5:38 PM GMT
കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയ്ക്ക് സമീപം ട്രെയിന്‍ തട്ടി കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌കന്‍ മരിച്ചു. താഴങ്ങാടി റോഡില്‍ റഷീദ് ഹൗസില്‍ ജാഫ...

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സുലൈമാന്‍ ഖാലിദ് സേട്ട് നിര്യാതനായി

4 Feb 2022 4:38 PM GMT
കൊച്ചി: അന്തരിച്ച മുന്‍ എംപി ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ സുലൈമാന്‍ ഖാലിദ് സേട്ട് (71) നിര്...

അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു

22 Jan 2022 5:16 AM GMT
കണ്ണൂര്‍:വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32)മരിച്ചത് .ആസിഡ് അക്രമണത്തില്‍ ഗുരുത...

ട്രെയിനില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

21 Jan 2022 6:47 AM GMT
ബംഗളൂരു: നാട്ടില്‍നിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി യുവാവ് ട്രെയിനില്‍നിന്ന് വീണ് മരിച്ചു. ഇരിട്ടി ഉളിയില്‍ സ്വദേശി താഴെപുരയില്‍ ഹുസൈനിന്റെ മ...

കോട്ട് പയ്യനങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി

20 Jan 2022 1:01 PM GMT
തിരൂര്‍: കോട്ട് പയ്യനങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി. പരേതനായ തണ്ടത്ത് പാടത്തില്‍ പറമ്പില്‍ പരീക്കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്...

മദ്യലഹരിയില്‍ പോലിസുകാരന്‍ ഓടിച്ച കാറിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു

10 Jan 2022 5:05 AM GMT
ന്യൂഡല്‍ഹി: മദ്യലഹരിയില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ഓടിച്ച കാറിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് മരിച്ചു. ഡല്‍ഹിയിലെ രോഹിണിയിലുള്ള ബുദ്ധ വിഹാര്‍ മേഖലയില്‍ ഇന്നലെ...

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു

9 Jan 2022 7:34 AM GMT
കണ്ണൂര്‍: പയ്യന്നൂര്‍ പരിയാരം എഴിലോട് ദേശീയ പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മെ...

നടനും ഓസ്‌കര്‍ ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ അന്തരിച്ചു

8 Jan 2022 5:00 AM GMT
ന്യൂയോര്‍ക്ക്: ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കര്‍ പുരസ്‌കാര ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ (94) അന്തരിച്ചു. ലോസ് ഏഞ്ചല്‍സിലെ വസതിയിലായിരുന്നു അന്ത്യം....

കൊടുങ്ങല്ലൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശിനി മരിച്ചു

4 Jan 2022 7:29 AM GMT
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ്സും കാറും കൂട്ടിയിടിച്ചു കാര്‍ യാത്രക്കാരി മരിച്ചു. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. കാറിലുണ്ടായിര...

സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് അന്തരിച്ചു

4 Jan 2022 4:07 AM GMT
പാലക്കാട്: ചലച്ചിത്ര സംവിധായകന്‍ ലാല്‍ ജോസിന്റെ പിതാവ് മായന്നൂര്‍ മേച്ചേരി വീട്ടില്‍ എ എം ജോസ് (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഒറ...

കോവളത്ത് ക്വാറിയില്‍ വീണ് യുവാവ് മരിച്ചു

2 Jan 2022 11:53 AM GMT
തിരുവനന്തപുരം: കോവളത്ത് കാല്‍തെറ്റി ക്വാറിയിലെ കുളത്തിലേക്ക് വീണ യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ് (34) ആണ് മരിച്ചത്. അഭിരാജിനെ ഉടന്‍തന്നെ മെഡിക്ക...

മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു

25 Dec 2021 7:12 AM GMT
മലപ്പുറം: താനൂരില്‍ മല്‍സ്യബന്ധനത്തിനിടെ യുവാവ് കടലില്‍ വീണ് മരിച്ചു. താനൂര്‍ കോര്‍മാന്‍ കടപ്പുറം സ്വദേശി ആണ്ടിക്കടവത്ത് ഹനീഫയുടെ മകന്‍ ഫൈജാസ് (24) ആണ്...

വെള്ളം നിറഞ്ഞ കന്നാസില്‍ നവജാത ശിശുവിന്റെ മൃതദേഹം, മാതാപിതാക്കള്‍ കൊന്നതെന്ന് നാട്ടുകാര്‍; അസ്വാഭാവിക മരണത്തിനു കേസ്‌

9 Dec 2021 4:32 AM GMT
അഞ്ചു മക്കളുള്ള മാതാപിതാക്കള്‍ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു

പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു

6 Dec 2021 4:10 AM GMT
അരീക്കോട്: പ്രവാസി മലയാളി നാട്ടിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ മരണപ്പെട്ടു. ഈസ്റ്റ് വടകമുറിയില്‍ താമസിക്കുന്ന കൊല്ല തൊടി മുഹമ്മദാണ്‌ മരണപെട്ടത്...

പോലിസ് സ്‌റ്റേഷനില്‍നിന്ന് രക്ഷപെട്ട് പുഴയില്‍ ചാടിയ പ്രതി മരിച്ചു

3 Dec 2021 8:11 AM GMT
കോലാനി സ്വദേശി ഷാഫിയുടെ മൃതദേഹമാണ് തൊടുപുഴയാറ്റില്‍ കണ്ടെത്തിയത്.

ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു

29 Nov 2021 9:26 AM GMT
ചെര്‍പ്പുളശ്ശേരി: ചെത്തുതൊഴിലാളി കരിമ്പനയില്‍ നിന്ന് വീണ് മരിച്ചു. ചളവറ തോട്ടത്തില്‍ പരേതനായ ബാലകൃഷ്ണന്റെയും സരോജിനിയുടെയും മകന്‍ മോഹനന്‍ (40)...

കോയമ്പത്തൂരില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു

26 Nov 2021 5:37 PM GMT
കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ ട്രെയിനിടിച്ച് മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. കോയമ്പത്തൂരിനടുത്ത് നവക്കരയിലാണ് ദാരുണസംഭവമുണ്ടായത്. രണ്ട് കുട്ടിയാനകളും ഒരു ...

മദീനയില്‍ ഒട്ടകത്തില്‍ കാറിടിച്ച് അപകടം; മലപ്പുറം സ്വദേശി മരിച്ചു

8 Nov 2021 5:50 AM GMT
റിയാദ്: മദീനയില്‍ ഒട്ടകത്തില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. മദീന സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന രണ്ട്മലയാളി കുടുംബം സഞ്ചരിച...

വീടിന്റെ ടെറസില്‍നിന്ന് വീണ് വ്യാപാരി മരിച്ചു

8 Nov 2021 5:12 AM GMT
കല്‍പ്പറ്റ: വീടിന്റെ ടെറസില്‍നിന്ന് വീണ് വ്യാപാരി മരിച്ചു. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യ...

മുന്‍ മിസ് കേരളയും റണ്ണറപ്പും മരിക്കാനിടയായ കാറപകടം: ചികില്‍സയിലായിരുന്ന യുവാവും മരിച്ചു

8 Nov 2021 3:43 AM GMT
കൊച്ചി: നവംബര്‍ ഒന്നിന് പുലര്‍ച്ചെ ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് മീഡിയനിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യു...

പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയില്‍

25 Oct 2021 3:48 AM GMT
കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നു

കോഴിക്കോട്ട് വടകരയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ട് വയസ്സുകാരന്‍ മരിച്ചു

17 Oct 2021 10:25 AM GMT
കോഴിക്കോട്: വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസ്സുകാരന്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. കണ്ണൂക്കര ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. വീടിന...

മല്‍സ്യമാര്‍ക്കറ്റിലെ തൊഴിലാളി ട്രെയിന്‍തട്ടി മരിച്ചു

16 Oct 2021 6:06 PM GMT
പയ്യോളി: മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ചു. മല്‍സ്യമാര്‍ക്കറ്റിലെ ഹെല്‍പ്പര്‍ തൊഴിലാളിയായിരുന്ന ഇയ്യോത്തില്‍ ഖാലിദ് (51) ആണ് മരിച്ചത്. ശനിയാഴ്ച രാത്...

കടന്നല്‍കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു

14 Oct 2021 6:43 AM GMT
കോഴിക്കോട്: കടന്നല്‍കുത്തേറ്റ് എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് ചാത്തമംഗലം നെച്ചൂളിയിലാണ് സംഭവം. ചാത്തമംഗലം നെച്ചൂളി പാറക്കണ്ടിയില്‍ സുധീഷ് (45) ആ...

കെട്ടിട നിര്‍മാണത്തിനിടെ പലക ഒടിഞ്ഞു; രണ്ട് തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു

4 Oct 2021 5:06 PM GMT
പാലക്കാട്: ശ്രീകൃഷ്ണപുരത്ത് കെട്ടിടനിര്‍മാണത്തിനിടെ രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കിണറ്റില്‍ വീണ് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷമല്‍ ബര്‍മന...

ജോലിക്കിടെ കെട്ടിടത്തില്‍നിന്ന് വീണ് യുവാവ് മരിച്ചു

3 Oct 2021 6:05 PM GMT
അരീക്കോട്: ജോലിക്കിടെ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴെ വീണ് യുവാവ് മരിച്ചു. കിഴുപറമ്പ് തൃക്കളയൂര്‍ ചക്കാലക്കല്‍ പവിത്രന്റെ മകന്‍ ബിജു (48) ആണ് മരിച്...
Share it