- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ട് പയ്യനങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി
BY NSH20 Jan 2022 1:01 PM GMT
X
NSH20 Jan 2022 1:01 PM GMT
തിരൂര്‍: കോട്ട് പയ്യനങ്ങാടി സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ നിര്യാതനായി. പരേതനായ തണ്ടത്ത് പാടത്തില്‍ പറമ്പില്‍ പരീക്കുട്ടിയുടെ മകന്‍ അബൂബക്കര്‍ സിദ്ദീഖ് (54) ആണ് മരിച്ചത്. മാതാവ്: ബീക്കുട്ടി. ഭാര്യ: സബ്‌ന പൂതിക്കാട്ടില്‍. മക്കള്‍: ഷംന ഷെറി, സഹദിയ, സിനാന (രണ്ടുപേരും വിദ്യാര്‍ഥിനികള്‍).
മരുമകന്‍: ചെട്ടിയാംപറമ്പില്‍ ശംസുദ്ദീന്‍. സഹോദരങ്ങള്‍: അബ്ദുസലാം, ഹക്കിം, നൗഫല്‍, സുഹൈബ്, അഫ്‌സത്ത്, ഖൗലത്ത്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ വേണ്ടി പത്ത് ദിവസം മുമ്പ് മാത്രമാണ് അബൂദബിയിലേക്ക് യാത്രപോയത്. അബൂദബി ഗവണ്‍മെന്റിന്റെ നിയമനടപടിക്രമങ്ങള്‍ക്ക് ശേഷം കെഎംസിസിയുടെ നേതൃത്വത്തില്‍ മയ്യിത്ത് നാട്ടിലെത്തിച്ച് കോട്ട് ജുമാ മസ്ജിദില്‍ ഖബറടക്കും.
Next Story
RELATED STORIES
ഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTസംഘപരിവാര്‍ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ കേരള ഹൈക്കോടതി സിറ്റിങ് ജഡ്ജി
22 Dec 2024 7:36 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT