You Searched For "karnataka"

കൊവിഡ് വ്യാപനം: സമരങ്ങള്‍ വിലക്കി കര്‍ണാടക

30 March 2021 1:26 AM GMT
കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാന്‍സ്‌ലര്‍ ആക്കാമെന്ന് പറഞ്ഞ് പ്രഫസറില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി: രാംസേന അധ്യക്ഷന്‍ അറസ്റ്റില്‍

29 March 2021 3:16 PM GMT
രാംസേന അധ്യക്ഷന്‍ പ്രസാദ് അത്തവാര്‍ ആണ് മംഗളൂരുവില്‍ അറസ്റ്റിലായത്.

അശ്ലീല വീഡിയോ: ബിജെപി എംഎല്‍എ ജാര്‍ക്കിഹോളിക്കെതിരേ യുവതി പരാതി നല്‍കി

26 March 2021 4:34 PM GMT
അജ്ഞാതരായ ആളുകള്‍ക്കെതിരെ എംഎല്‍എ 'ഗൂഢാലോചനയ്ക്കും ഭീഷണിക്കും' പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി പരാതിയുമായി മുന്നോട്ട് വന്നത്.

അതിര്‍ത്തിയില്‍ നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക; നാളെ മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

19 March 2021 6:07 AM GMT
ഇന്നത്തേക്ക് ഇളവു നല്‍കിയെങ്കിലും നാളെ മുതല്‍ പരിശോധന കര്‍ശനമാക്കുമെന്ന മുന്നറിയിപ്പ് കര്‍ണാടക അധികൃതര്‍ യാത്രക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

എപിഎംസി നിയമം നടപ്പാക്കി കര്‍ണാടക; 22ന് വിധാന്‍ സൗധ കര്‍ഷക സംഘടനകള്‍ ഉപരോധിക്കും

12 March 2021 7:35 PM GMT
കേന്ദ്രത്തിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി 22ന് വിധാന്‍ സൗധ ഉപരോധിക്കുമെന്ന് സംയുക്ത കിസാന്‍മോര്‍ച്ച നേതാവ് യോഗേന്ദ്ര...

ലൈംഗിക പീഡനം: കര്‍ണാടക മന്ത്രി രമേശ് ജാര്‍ഖിഹോളി രാജിവെച്ചു

3 March 2021 10:29 AM GMT
പീഡന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി.

വീട്ടില്‍വച്ച് മന്ത്രിക്ക് കൊവിഡ് വാക്‌സിന്‍ കുത്തിവയ്പ്; സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം

3 March 2021 8:34 AM GMT
കൃഷി മന്ത്രി ബി സി പാട്ടീല്‍ ആണ് ഹവേരി ജില്ലയിലെ ഹിരെകേരൂരിലുള്ള തന്റെ വീട്ടില്‍ വച്ച് വാക്‌സിനെടുത്തത്. ചൊവ്വാഴ്ചയാണ് ആരോഗ്യ പ്രവര്‍ത്തര്‍...

കര്‍ഷക പ്രക്ഷോഭം ദക്ഷിണേന്ത്യയിലും ശക്തിപ്പെടുന്നു; ബംഗളൂരുവില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കും

11 Feb 2021 7:22 AM GMT
''ഒന്നിച്ചുള്ള പോരാട്ടം'' എന്ന ആശയത്തിന് കീഴില്‍ അമ്പതോളം കര്‍ഷക സംഘടനകളാണ് കര്‍ണാടകയില്‍ രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷകര്‍ ദേശീയതലത്തില്‍ 'ചക്ക...

കര്‍ണാടക: കെ എസ് ഭഗവാന്റെ രാമക്ഷേത്രത്തെ കുറിച്ചുള്ള പുസ്തകം വായനശാലകളില്‍ നിന്ന് ഒഴിവാക്കി

20 Jan 2021 1:41 PM GMT
'പൊതു ലൈബ്രറികള്‍ എല്ലാവര്‍ക്കുമുള്ളതാണ്, എല്ലാ വീക്ഷണങ്ങളും വായിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഒരു പ്രത്യയശാസ്ത്രത്തിന് പൊതു ലൈബ്രറികളെ...

കേന്ദ്രസര്‍ക്കാരിനെതിരേ കര്‍ണാകടയില്‍ കോണ്‍ഗ്രസ് റാലി; സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ അറസ്റ്റില്‍

20 Jan 2021 1:35 PM GMT
വിവിധ കര്‍ഷക സംഘടനകള്‍ക്കൊപ്പമാണ് കോണ്ഗ്രസ് രാജ്ഭനിലേക്ക് മാര്‍ച്ച് നടത്തിയത്.

സ്വന്തക്കാരെ ഉള്‍പ്പെടുത്തി യെദിയൂരപ്പ മന്ത്രിസഭാ വികസനം; കര്‍ണാടക ബിജെപിയില്‍ കലാപക്കൊടി

15 Jan 2021 9:53 AM GMT
ബംഗളൂരു: മന്ത്രിസഭാ പുന:സംഘടനയില്‍ യദിയൂരപ്പ സ്വന്തക്കാരെ കൂടുതലായി ഉള്‍പ്പെടുത്തിയെന്ന ആക്ഷേപവുമായി ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തി. ബുധ...

പശുകശാപ്പ് തടയല്‍ നിയമം: കര്‍ണാടകയില്‍ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

13 Jan 2021 10:15 AM GMT
ചിക്കമംഗളൂര്‍ ജില്ലയിലാണ് ബുധനാഴ്ച ആദ്യ അറസ്റ്റ് നടന്നത്. ക്ലീനറെ അറസ്റ്റ് ചെയ്യുകയും വാഹനവും അതിലുണ്ടായിരുന്ന കന്നുകാലികളെ പിടിച്ചെടുക്കുകയും...

കര്‍ണാടക 1,000 വിദഗ്ധ നഴ്‌സുമാരെ ബ്രിട്ടനിലേക്കയക്കുന്നു

1 Jan 2021 6:03 AM GMT
ബംഗളൂരു: കൊവിഡ് കാല തൊഴില്‍ അന്വേഷകരില്‍ പുതുപ്രതീക്ഷകള്‍ സൃഷ്ടിക്കുന്ന നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിനിന്ന് 1,000 വിദഗ്ധ നഴ്‌സുമാരെ കര്...

കർണാടക തദ്ദേശ തിരഞ്ഞെടുപ്പ്: 224 സീറ്റുകൾ നേടി എസ്ഡിപിഐ |THEJAS NEWS

31 Dec 2020 2:23 PM GMT
കർണാടക തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐക്ക് വൻമുന്നേറ്റം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ മൂന്നിരട്ടിയിലധികം സീറ്റുകൾ നേടിയ പാർട്ടി ഇത്തവണ മൂന്നു...

കര്‍ണാടകയില്‍ റെയില്‍വേ വികസനത്തിന് കേന്ദ്രം 1.16 ലക്ഷം കോടി നല്‍കും

30 Dec 2020 2:47 PM GMT
10,000 കോടി രൂപ ചിലവില്‍ 23.60 കിലോമീറ്റര്‍ നീളത്തില്‍ ഷിരാഡി ഘട്ടിനായി തുരങ്കം നിര്‍മ്മിക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍)...

കൊവിഡ് രോഗിയായ അമ്മയെ പരിചരിക്കാനെത്തിയ 16കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

7 Dec 2020 3:08 PM GMT
കര്‍ണാടകയിലെ ശിവമോഗയിലാണ് സംഭവം. കേസില്‍ രണ്ട് പ്രതികളെ പിടികൂടിയതായും മറ്റ് രണ്ട് പ്രതികള്‍ ഒളിവിലാണെന്നും പോലിസ് അറിയിച്ചു.

ജാതിയോ മതമോ നോക്കാതെ ആരെ വിവാഹം ചെയ്യണമെന്നത് വ്യക്തികളുടെ മൗലികവാകാശം: കര്‍ണാടക ഹൈക്കോടതി

2 Dec 2020 4:17 AM GMT
ഡല്‍ഹി, അലഹാബാദ് ഹൈക്കോടതി വിധികള്‍ ശരിവച്ചാണ് കര്‍ണാടക ഹൈക്കോടതിയും സമാന വിധി പുറപ്പെടുവിപ്പിച്ചത്.

വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കല്‍: കര്‍ണാടക നിയമം കൊണ്ടുവരുമെന്ന് ബിജെപി നേതാവ്

4 Nov 2020 11:18 AM GMT
ബെംഗളുരു: വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ കര്‍ണാടകയില്‍ നിയമം കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി ...

'കാര്‍ഷിക ബില്ലിനെ എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍'; വിവാദ പരാമര്‍ശത്തില്‍ കങ്കണയ്‌ക്കെതിരേ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി

10 Oct 2020 12:06 PM GMT
കര്‍ണാടകയിലെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നടിക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ടത്.

ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവെച്ച് കൊന്നു

10 Oct 2020 6:49 AM GMT
ക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ശാന്തിനഗറിലെ സമ്പത്ത് കുമാറി(40)നെയാണ് അക്രമിസംഘം കൊലപ്പെടുത്തിയത്

കര്‍ഷക പ്രതിഷേധം: കര്‍ണാടകത്തില്‍ ഇന്ന് ബന്ദ്

28 Sep 2020 3:59 AM GMT
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ബന്ദ്. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും.

ക്ഷേത്രത്തിനുള്ളില്‍ മൂന്ന് പൂജാരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തി

11 Sep 2020 3:23 PM GMT
മാണ്ഡ്യ: കര്‍ണടകയില്‍ ക്ഷേത്രത്തിനുള്ളില്‍ മൂന്ന് പൂജാരിമാരെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മാണ്ഡ്യ ഗുട്ടുലു ശ്രീ അരകേശ്വര സ...

രോഗലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റയിന്‍ വേണ്ടെന്ന് കര്‍ണാടക

25 Aug 2020 2:17 AM GMT
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയില്‍ എത്തിയാല്‍ ഉടന്‍ ജോലിക്ക് പോകുകയോ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പൂജ നടത്താന്‍ ശ്രമം: കര്‍ണാടകയില്‍ ലാത്തിച്ചാര്‍ജ്ജ്

21 Aug 2020 4:11 PM GMT
പ്രതിവര്‍ഷം നടക്കുന്ന പൂജയ്ക്ക് തഹസില്‍ദാര്‍ അനുമതി നല്‍കിയിരുന്നു. പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി.

എസ്ഡിപിഐയെ നിരോധിക്കില്ല, പക്ഷെ നിയമ നടപടി സ്വീകരിക്കും: സ്വരം മാറ്റി കര്‍ണാടക സര്‍ക്കാര്‍

20 Aug 2020 6:44 PM GMT
വ്യാഴാഴ്ച്ച ചേര്‍ന്ന കര്‍ണാടക മന്ത്രിസഭാ യോഗവും പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നിരോധന കാര്യം ചര്‍ച്ച ചെയ്തു. മുതിര്‍ന്ന ബിജെപി നേതാക്കളും മന്ത്രിമാരും...

ബംഗളൂരു കലാപം: എന്താണ് യാഥാർത്ഥ്യം?

15 Aug 2020 5:30 PM GMT
എന്താണ് സത്യത്തിൽ കർണാടകത്തിൽ നടക്കുന്നത്? എന്താണ് ബംഗളൂരുവിൽ നടന്നത്? എന്തുകൊണ്ട് എസ്ഡിപിഐ വേട്ടയാടപ്പെടുന്നു ? അന്വേഷിക്കാം നമുക്ക്.

കര്‍ണാടകയിലേക്ക് ഓണത്തിന് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ ബസ് സര്‍വീസ്; ബുക്കിങ് ആരംഭിച്ചു

15 Aug 2020 1:51 PM GMT
റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും.

കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

2 Aug 2020 7:12 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 84 പേര്‍ മരിച്ചു. സംസ്ഥാന മുഖ്യമന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ച...

കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് മുഹമ്മദ് നബിയും യേശുവും ടിപ്പുവും ഭരണഘടനയും പുറത്ത്

28 July 2020 3:21 PM GMT
ബെംഗളൂരു: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അധ്യയന ദിനങ്ങള്‍ കുറയ്ക്കുന്നതിന്റെ പേരില്‍ കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ഭരണഘടന, മുഹമ്മദ് നബി, യേശു ക്രി...

കൊവിഡ് രോഗിയുടെ മരണം; ബന്ധുക്കള്‍ ആശുപത്രി ആക്രമിച്ചു

23 July 2020 4:34 AM GMT
ഈ മാസം 19നാണ് ശ്വാസതടസവുമായി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു.

സവര്‍ണന്റെ ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിനു ക്രൂരമര്‍ദ്ദനം(വീഡിയോ)

20 July 2020 4:11 PM GMT
കര്‍ണാടകയിലെ വിജയപുരയിലെ താലികോട്ടിക്ക് സമീപത്തെ മിനാജി ഗ്രാമത്തില്‍ ജൂലൈ 18നാണ് സംഭവം

കൊവിഡ് ഭീതിയില്‍ ബന്ധുക്കള്‍ കയ്യൊഴിഞ്ഞു; ഭര്‍ത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയില്‍ ശ്മശാനത്തിലെത്തിക്കാന്‍ നിര്‍ബന്ധിതയായി വീട്ടമ്മ

18 July 2020 6:52 PM GMT
ചെരുപ്പ് കുത്തിയായ സദാശിവ് ഹിരാട്ടി (55)യുടെ മൃതദേഹമാണ് ബന്ധുക്കള്‍ സഹായിക്കാന്‍ മുന്നോട്ട് വരാത്തതിനെതുടര്‍ന്ന് ഭാര്യയും മക്കളും ഉന്തുവണ്ടിയില്‍...

കര്‍ണാടകയില്‍ സ്ഥിതി ഗുരുതരം

17 July 2020 2:34 AM GMT
കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം 18,004 പേര്‍ക്കാണ് കര്‍ണാടകത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 4169 പേര്‍ക്ക് രോഗം ബാധിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം; കേരളത്തില്‍ ആശങ്ക

15 July 2020 1:27 AM GMT
തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2490 കേസുകളും റിപ്പോര്‍ട്ട്...
Share it