- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രോഗലക്ഷണമില്ലാത്തവര്‍ക്ക് ക്വാറന്റയിന്‍ വേണ്ടെന്ന് കര്‍ണാടക
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയില്‍ എത്തിയാല്‍ ഉടന്‍ ജോലിക്ക് പോകുകയോ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
ബംഗളുരു: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലെത്തുന്നവര്‍ 14 ദിവസം ക്വാറന്റയിനില്‍ കഴിയണമെന്ന നിബന്ധനയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കി. കര്‍ണാടകയിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, തൊഴിലാളികള്‍, മറ്റ് യാത്രക്കാര്‍ തുടങ്ങി എല്ലാവരും ഇളവുകള്‍ക്ക് അര്‍ഹരാണ്. ഇനി മുതല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകത്തിലേക്ക് എത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വറന്റീന്‍ ആവശ്യമില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ സേവാ സിന്ധു ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു. ആഗസ്റ്റ് 24 മുതലാണ് ഇളവ് പ്രാബല്യത്തില്‍ വരുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവരുടെ കൈയ്യില്‍ ക്വറന്റീന്‍ ചാപ്പ കുത്തുന്നതും അവസാനിപ്പിച്ചു. മെഡിക്കല്‍ പരിശോധനയും ഒഴിവാക്കി.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് കര്‍ണാടകയില്‍ എത്തിയാല്‍ ഉടന്‍ ജോലിക്ക് പോകുകയോ മറ്റു കാര്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ 14 ദിവസം ക്വറന്റീനില്‍ കഴിയുകയും ചികിത്സ തേടുകയും വേണം. ഇതിനായി ആപ്താ മിത്ര ഹെല്‍പ്പ് ലൈന്‍ 14410 ന്റെ സേവനം തേടാം.
RELATED STORIES
പ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMTഎന്‍സിസി കാംപില്‍ ഭക്ഷ്യവിഷബാധ; 75 കേഡറ്റുകള്‍ ആശുപത്രിയില്‍, കോളജില്‍ ...
24 Dec 2024 12:49 AM GMTകമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMT