Latest News

കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

ബംഗളൂരു: കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 84 പേര്‍ മരിച്ചു. സംസ്ഥാന മുഖ്യമന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 1,34,819 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകള്‍ 74,590. 57,725 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഇതുവരെ 2,496 പേര്‍ രോഗബാധിതരായി മരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it