You Searched For "pakistan"

പാകിസ്താന്‍: മൂത്രമൊഴിച്ച് മതപാഠശാലയെ അപമാനിച്ചു; പ്രതികാരമായി ആള്‍ക്കൂട്ടം ക്ഷേത്രം ആക്രമിച്ചു

5 Aug 2021 3:29 PM GMT
ലാഹോറില്‍ നിന്ന് 590 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബ് പ്രവിശ്യയിലെ റഹിം യാര്‍ ഖാന്‍ ജില്ലയിലെ ഭോംഗ് ടൗണിലെ ക്ഷേത്രത്തിനു നേരെ ആക്രമണമുണ്ടായത്.

ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ക്കുള്ള വിമാന യാത്രാവിലക്ക് യുഎഇ ജൂലൈ 31 വരെ നീട്ടിയെന്ന് ഇത്തിഹാദ്

16 July 2021 7:04 PM GMT
അബൂദബി: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് കുറഞ്ഞത് ജൂലൈ 31വരെ നീ...

അഫ്ഗാന്‍ താലിബാന് 'വ്യോമ പിന്തുണ'; ആരോപണം തള്ളി പാകിസ്താന്‍

16 July 2021 11:08 AM GMT
അഫ്ഗാനും പാകിസ്താനുമിടയിലെ നിര്‍ണായക അതിര്‍ത്തി ക്രോസിങ് താലിബാന്‍ പിടിച്ചെടുത്തതിനു പിന്നാലെ പാകിസ്താന്‍ വ്യോമ പിന്തുണ നല്‍കിയെന്നായിരുന്നു...

പീഡനം, കസ്റ്റഡി കൊലപാതകം എന്നിവ കുറ്റകരമാക്കുന്ന ബില്ല് പാക് പാര്‍ലമെന്റ് പാസാക്കി

13 July 2021 10:11 AM GMT
പോലിസിന്റെയും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഭാഗത്ത് നിന്നുള്ള കസ്റ്റഡി കൊലകള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാക് പാര്‍ലമെന്റിന്റെ...

പാകിസ്താനില്‍ ബസ് അപകടം; 20 മരണം

11 Jun 2021 10:24 AM GMT
മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ വരുന്ന ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്.

കൊവിഡ്: പാകിസ്താനില്‍ റെക്കോഡ് മരണം; സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

28 April 2021 12:41 PM GMT
ഇസ് ലാമാബാദ്: കൊവിഡ് മഹാമാരിയില്‍ മണരപ്പെടുന്നവരുടെ ഏകദിന കണക്കില്‍ റെക്കോഡ് രേഖപ്പെടുത്തിയതോടെ പാകിസ്താനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ...

നോമ്പെടുത്ത് വിമാനം പറത്തരുതെന്ന് പൈലറ്റുമാരോട് പാക് എയര്‍ലൈന്‍സ്

11 April 2021 4:19 AM GMT
നോമ്പിന്റെ പ്രാധാന്യത്തേയും അതന്റെ ഫലങ്ങളേയും വില കുറച്ചു കാണുകയല്ലെന്നും എന്നാല്‍ നോമ്പെടുത്ത് വിമാനത്തില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് ആരോഗ്യത്തെ...

അഫ്ഗാന്‍ വിഷയം: ഇന്ത്യയും പാകിസ്താനും തജികിസ്താനിലെ യോഗത്തില്‍ പങ്കെടുക്കും; ഉഭയകക്ഷിചര്‍ച്ചയ്ക്ക് സാധ്യതയില്ല

30 March 2021 4:32 AM GMT
ദുഷാന്‍ബെ: അഫ്ഗാനുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ചേരുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വിദേശകാര്യ മന്ത്രിമാര്‍ പങ...

ഇമ്രാന്‍ ഖാന് പിന്നാലെ പാക് പ്രസിഡന്റിനും പ്രതിരോധ മന്ത്രിക്കും കൊവിഡ്

29 March 2021 7:25 PM GMT
ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്‌സിന്‍ സ്വീകരിച്ചിരുന്നുവെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ചൈനീസ് മദ്യ കമ്പനി പാക്കിസ്താനില്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നു

29 March 2021 2:08 PM GMT
ബലൂചിസ്താനിലെ എക്‌സൈസ്, ടാക്‌സേഷന്‍ ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് ചൈനീസ് കമ്പനിക്ക് മദ്യ നിര്‍മാണത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

ഇന്ത്യയ്ക്കും പാകിസ്താനുമിടയിലെ മഞ്ഞുരുകുമോ? നിര്‍ണായക നീക്കവുമായി യുഎഇ

22 March 2021 3:56 PM GMT
യുഎഇ മധ്യസ്ഥതയില്‍ മാസങ്ങള്‍ക്കു മുമ്പ് ആരംഭിച്ച രഹസ്യ ചര്‍ച്ചകളില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തലില്‍ ഒരു നാഴികക്കല്ല് പിന്നിട്ടതായും അന്താരാഷ്ട്ര ...

യുവതിയെ മക്കളുടെ മുന്നില്‍ കൂട്ടബലാല്‍സംഗം ചെയ്തു; പാകിസ്താനില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

21 March 2021 4:54 AM GMT
സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് ഇവര്‍ യുവതിയുടെ പണവും ആഭരണങ്ങളും ബാങ്ക് കാര്‍ഡുകളും മോഷ്ടിച്ചു. മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച്...

പാകിസ്താനും ഇന്ത്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും

10 March 2021 10:14 AM GMT
വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട അംഗീകാരങ്ങളും മറ്റും ലഭിക്കുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് വിവിധ സ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സപ്രസ്...

ഭരണം ഉറപ്പിക്കാന്‍ വിമതരെ ഭീഷണിപ്പെടുത്തി ഇമ്രാന്‍ ഖാന്‍; പാര്‍ലമെന്റില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്

6 March 2021 8:59 AM GMT
ബുധനാഴ്ച നടന്ന സെനറ്റ് തിരഞ്ഞെടുപ്പില്‍ ധനമന്ത്രി അബ്ദുല്‍ ഹഫീസ് ഷെയ്ഖ് പരാജയപ്പെട്ടതോടെയാണ് വിശ്വാസ വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്....

കശ്മീരികള്‍ക്ക് 'സ്വാതന്ത്ര്യത്തിനുള്ള അവകാശം' നല്‍കുമെന്ന് പാകിസ്താന്‍

6 Feb 2021 5:14 PM GMT
പാക് അധീന കശ്മീരി നഗരമായ കോട്‌ലിയില്‍ കഴിഞ്ഞ ദിവസം നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കശ്മീര്‍ ഐക്യദാര്‍ഢ്യ റാലിയിലാണ് ഇംറാന്‍ ഖാന്‍ ഈ പ്രഖ്യാപനം...

പറക്കും തളിക കണ്ടതായി പാക് പൈലറ്റ്: തെളിവായി ഫോട്ടോയും വീഡിയോയും

29 Jan 2021 5:53 AM GMT
വിമാനം 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് പാകിസ്താന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓപ്പറേറ്റിങ് ക്യാപ്റ്റന്‍ ഫൈസല്‍ ഖുറൈഷി പറക്കും തളിക കണ്ടത്.

പാകിസ്താനില്‍ പുരുഷനായി മാറിയ വനിത ഇപ്പോള്‍ പള്ളി ഇമാം

28 Jan 2021 7:13 AM GMT
മാസങ്ങള്‍ക്കു മുമ്പാണ് 'നസീം താഹിറ'ക്ക് അടിവയറ്റില്‍ കഠിനമായ വേദന തുടങ്ങിയതെന്ന് മുഹമ്മദ് അബ്ദുല്ല സ്വന്തം കഥ വിവരിച്ചുകൊണ്ട് പറഞ്ഞു.

308 പാക് ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് പോലിസ്

24 Jan 2021 4:29 PM GMT
റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് ഈ ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ...

'ഞങ്ങളുടെ കൊവിഡ് വാക്‌സിനുകളില്‍ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോവണം': വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

13 Jan 2021 6:33 AM GMT
രാജ്യത്തെ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിശ്വസിക്കാത്ത മുസ്‌ലിംകള്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നായിരുന്നു വര്‍ഗീയ...

പാകിസ്താന്‍: ഹസാര വംശജരെ കൊലപ്പെടുത്തിയതിനെതിരില്‍ ശക്തമായ പ്രതിഷേധം

4 Jan 2021 6:31 PM GMT
ക്വറ്റയില്‍ നിന്ന് 50 കിലോമീറ്റര്‍ കിഴക്കായി മാക് പട്ടണത്തിനടുത്തുള്ള കല്‍ക്കരി ഖനിയില്‍ അജ്ഞാത തോക്കുധാരികള്‍ ഞായറാഴ്ചയാണ് അതിക്രമിച്ചു കയറിയത്. ...

മുംബൈ ആക്രമണത്തിന്റെ ആസൂത്രകനെന്ന് ഇന്ത്യ ആരോപിക്കുന്ന ലഖ്‌വി അറസ്റ്റില്‍

2 Jan 2021 1:25 PM GMT
സായുധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പണമിടപാടിന്റെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍...

പാകിസ്താനില്‍ തകര്‍ക്കപ്പെട്ട ഹിന്ദുക്ഷേത്രം സര്‍ക്കാര്‍ ചിലവില്‍ പുനര്‍നിര്‍മിക്കും -45 പേരെ അറസ്റ്റ് ചെയ്തു

1 Jan 2021 12:30 PM GMT
ക്ഷേത്രം തകര്‍ത്തതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാകിസ്താന്‍ സുപ്രീംകോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ജനുവരി അഞ്ചിന് മുന്‍പ്...

പാക് സൈനിക വിമര്‍ശക കരീമ ബലൂചിനെ ടൊറോന്റോയില്‍ മരിച്ച നിലയില്‍

22 Dec 2020 9:23 AM GMT
കനേഡിയന്‍ അഭയാര്‍ഥിയായിരുന്ന കരീമയെ 2016ല്‍ ലോകത്തിലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളില്‍ ഒരാളായി ബിബിസി...

യുഎഇ വിസാ നിരോധനം: പ്രശ്‌ന പരിഹാരം ഉടനെയെന്ന് പാക് വിദേശകാര്യമന്ത്രി

18 Dec 2020 1:29 PM GMT
പാക് സമൂഹവും പ്രവാസികളും യുഎഇയുടെ പുരോഗതിക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതുമാണ്. അതിന്...

പാകിസ്താനിലെ റാവല്‍പിണ്ടിയില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു

5 Dec 2020 2:23 AM GMT
ഇസ് ലാമാബാദ്: പാകിസ്താന്‍ നഗരമായ റാവല്‍പിണ്ടിയില്‍ വെള്ളിയാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്...

നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്: രണ്ടു സൈനികര്‍ മരിച്ചു

27 Nov 2020 9:10 AM GMT
ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ നായിക് പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്ബീര്‍ സിങ് എന്നിവരാണ് മരിച്ചത്.

പാകിസ്താനില്‍ വാഹനത്തിനു നേരെ വെടിവെപ്പ്: നാലുപേര്‍ കൊല്ലപ്പെട്ടു

27 Nov 2020 2:14 AM GMT
പെഷവാര്‍: പാകിസ്ഥാനിലെ നോര്‍ത്ത് വസീറിസ്ഥാന്‍ ജില്ലയില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയിലുള്...

ഹാഫിസ് സഈദിനെ പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി പത്തര വര്‍ഷം തടവിന് ശിക്ഷിച്ചു

19 Nov 2020 3:51 PM GMT
സഈദിനെ പിടികൂടുന്നവര്‍ക്ക് യുഎസ് 10 ദശലക്ഷം ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിരുന്നു.

കുടിയേറ്റക്കാരെ തിരിച്ചയക്കല്‍: പാകിസ്താനും ബോസ്‌നിയയും കരാര്‍ ഒപ്പിട്ടു

6 Nov 2020 4:36 PM GMT
സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ ഒഴികെ നാടുകടത്തേണ്ട 9,000 മുതല്‍ 10,000 വരെ അനധികൃത കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാന്‍ ബോസ്‌നിയയുടെ...

ഇസ്‌ലാമോഫോബിയ പ്രതികരണം: 118 പാകിസ്താനികളെ ഫ്രാന്‍സ് നാടുകടത്തി

3 Nov 2020 6:32 PM GMT
ഇമ്മാനുവല്‍ മാക്രോണിനെതിരെ പാക് പ്രധാനമന്ത്രിയും പ്രസിഡന്റും ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.

ഇസ്‌ലാമാബാദില്‍ ഹിന്ദുക്ഷേത്ര നിര്‍മാണത്തിന് അംഗീകാരം നല്‍കി ഉന്നത മുസ്‌ലിം സമിതി

29 Oct 2020 2:13 PM GMT
ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് ആരാധനാലയത്തിനായി ഒരിടം ഇസ്‌ലാമിക നിയമം അനുവദിക്കുന്നതായി കൗണ്‍സില്‍ ഓഫ് ഇസ്ലാമിക് ഐഡിയോളജി ചൂണ്ടിക്കാട്ടി.

കശ്മീര്‍ 'ഉപരോധം' നീക്കിയാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് പാകിസ്താന്‍

28 Oct 2020 3:36 PM GMT
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു ഹ്രസ്വ വീഡിയോ പ്രസംഗത്തിലാണ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീധനം നിരോധിച്ച് പാകിസ്താന്‍; ക്രിമിനല്‍കുറ്റമാക്കികൊണ്ടുള്ള നിയമം പ്രാബല്യത്തില്‍

12 Oct 2020 5:36 PM GMT
ഇതോടെ സ്ത്രീധന സമ്പ്രദായം നിരോധിക്കുന്ന ആദ്യ ഇസ്‌ലാമിക രാജ്യമായി പാകിസ്താന്‍ മാറി. രാജ്യത്തെ നിര്‍ദ്ദന പെണ്‍കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ആശ്വാസം...

മോദി സര്‍ക്കാര്‍ ഇസ്‌ലാം വിരുദ്ധത വളര്‍ത്തുന്നു; യുഎന്നില്‍ രൂക്ഷ വിമര്‍ശനവുമായി ഇംറാന്‍ഖാന്‍

26 Sep 2020 7:36 AM GMT
ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമുള്ളതാണെന്നും മറ്റുള്ളവര്‍ തുല്യ പൗരന്മാരല്ലെന്നും അവര്‍ കരുതുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ മോദി...

ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ യുഎന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

26 Sep 2020 4:02 AM GMT
പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.
Share it