You Searched For "saudi arabia "

സൗദിയിലും കാനഡയിലും ലോക്ഡൗണാണെന്ന വ്യാജ പ്രചാരണം ആശങ്കയിലാക്കുന്നു

28 Nov 2021 3:32 PM GMT
കൊവിഡ് ലോകത്ത് പിടിമുറുക്കിയ കാലത്ത് വിവിധ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രങ്ങളാണ് പുതിയത് എന്ന തരത്തില്‍ അവതരിപ്പിക്കുന്നത്

സൗദിയില്‍നിന്ന് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ തിരിച്ചുവരുമ്പോള്‍ ക്വറന്റൈന്‍ മൂന്ന് ദിവസമായി കുറച്ചു

28 Nov 2021 12:58 AM GMT
ഡിസംബര്‍ നാലിന് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതലാണ് ഈ നിയമം പ്രാബല്യത്തില്‍ വരിക.

50 വയസ്സിനു മുകളിലുള്ള വിദേശികള്‍ക്കും ഉംറ നിര്‍വഹിക്കാം; പ്രായ പരിധി ഒഴിവാക്കി സൗദി

27 Nov 2021 5:36 PM GMT
സഊദിക്ക് പുറത്ത് നിന്ന് ഉംറ നിര്‍വഹിക്കാന്‍ വരുന്ന തീര്‍ഥാടകര്‍ക്ക് 50 വയസ്സ് എന്ന പരമാവധി പ്രായപരിധി ഹജ്ജ്, ഉംറ മന്ത്രാലയം ഒഴിവാക്കിയെന്ന് ഔദ്യോഗിക...

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്

27 Nov 2021 2:03 AM GMT
ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാവെ, മൊസാംബിക്, ഈസ്വതിനി, ലിസോത്തോ എന്നീ രാജ്യങ്ങളില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ക്കാണ് വിലക്ക്

നിയന്ത്രണങ്ങളില്‍ ഇളവ്; ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം

25 Nov 2021 6:22 PM GMT
റിയാദ്: ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ അനുമതി. അഞ്ചുദിവസത്തെ നിര്‍ബന്ധിത ഇന...

സൗദിയിലുടനീളം ജൂത കമ്മ്യൂണിറ്റി സെന്ററുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ഇസ്രായേലിലെ ജൂത റബ്ബി

23 Nov 2021 3:17 AM GMT
രാജ്യത്തെത്തുന്ന ജൂതന്മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനും രാജ്യത്ത് ജൂത പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്.

ഹറം പള്ളിയിലെ കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സൗദി

22 Nov 2021 1:08 PM GMT
കൂടുതല്‍ പേര്‍ക്ക് ഉംറ ചെയ്യാനും നമസ്‌കരിക്കാനും മറ്റു ആരാധനകള്‍ക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി എല്ലാവര്‍ക്കും ഉംറ നിര്‍വഹിക്കാനാവില്ല; പ്രായപരിധി നിശ്ചയിച്ച് സൗദി

20 Nov 2021 4:31 PM GMT
വിദേശ രാജ്യങ്ങളില്‍നിന്നു ഉംറക്ക് വരുന്നവരുടെ പ്രായം 18നും 50നും ഇടയില്‍ ആയിരിക്കണമെന്നാണ് ഹജ്ജ് ഉംറ മന്ത്രാലയം നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നത്.

സൗദിയില്‍ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി

18 Nov 2021 2:33 AM GMT
സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ ഓണ്‍ലൈന്‍ സേവനം ആരംഭിച്ചത്. ആദ്യം അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍ നിന്നും തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള...

സൗദിയില്‍ തൊഴില്‍ കരാര്‍ ആറു മാസത്തിനകം ഓണ്‍ലൈനാക്കണമെന്ന് തൊഴില്‍ മന്ത്രാലയം

17 Nov 2021 4:27 PM GMT
വിദേശത്തു നിന്നും എത്തുന്നവരുടെ കരാറുകളും അനുബന്ധപ്രമാണ പരിശോധനയും ഓണ്‍ലൈന്‍ വഴി പൂര്‍ത്തിയാക്കണം

'ലാഭേച്ഛയില്ലാത്ത നഗരം': അറിയാം പുതിയ സൗദി നഗരത്തിന്റെ വിശേഷങ്ങള്‍

16 Nov 2021 8:29 AM GMT
ലാഭം ലക്ഷ്യമാക്കാതെയുള്ള, ലോകത്തിലെ ആദ്യത്തെ നോണ്‍ പ്രോഫിറ്റ് സിറ്റിയാണ് തലസ്ഥാന നഗരമായ റിയാദില്‍ സ്ഥാപിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിന്‍...

കൊല്ലം സ്വദേശി സൗദിയിലെ റിയാദില്‍ മരിച്ചു

15 Nov 2021 4:34 AM GMT
കൊല്ലം ചവറ സ്വദേശി ഷാഫി (45) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്.

മുന അല്‍ ഖുറൈസ്: സൗദിയിലെ ആദ്യ വനിതാ ഷൂട്ടിങ് പരിശീലക

2 Nov 2021 1:46 PM GMT
സ്ത്രീകള്‍ക്ക് തോക്ക് വാങ്ങാന്‍ അനുമതി നല്‍കികൊണ്ടുള്ള നിയമ ഭേദഗതിക്ക് ശേഷമാണ് പുരുഷ മേധാവിത്വമുള്ള മേഖലയില്‍ ഒരു സൗദി വനിതാ ആയുധ പരിശീലകയാവുന്നത്.

ലെബനാനെതിരേ കടുത്ത നടപടികളുമായി സൗദിയും ബഹ്‌റയ്‌നും; ഇറക്കുമതി നിരോധിച്ചതിനു പിന്നാലെ അംബാസഡറെ പുറത്താക്കി

30 Oct 2021 9:15 AM GMT
സൗദി നേതൃത്വത്തിലുള്ള സഖ്യസേന യെമനില്‍ നടത്തിവരുന്ന യുദ്ധത്തെ വിമര്‍ശിക്കുന്ന മന്ത്രിയുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ആഴ്ച പുറത്തുവന്നതിനു പിന്നാലെയാണ്...

ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം സൗദി അറേബ്യയില്‍

28 Oct 2021 10:05 AM GMT
സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇസ്രായേലിലിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് ഇസ്രായേല്‍ വിമാനം സൗദിയിലിറങ്ങുന്നതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട്...

പാകിസ്താന് കോടികളുടെ സഹായ ഹസ്തവുമായി സൗദി

27 Oct 2021 8:59 AM GMT
രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പാക് പ്രധാനമന്ത്രി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു...

കൊണ്ടോട്ടി സ്വദേശി സൗദിയിലെ സാംതയില്‍ മരണപ്പെട്ടു

25 Oct 2021 1:26 AM GMT
സ്വകാര്യ ഹോട്ടല്‍ ജീവനക്കാരനായ ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരണപ്പെട്ട നിലയില്‍...

സൗദി സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

24 Oct 2021 4:53 PM GMT
മാര്‍ക്കറ്റിങ്, സ്‌റ്റോര്‍ കീപ്പിങ്, ഡാറ്റാ എന്‍ട്രി ജോലികള്‍ സൗദികള്‍ക്ക് മാത്രം

പൊതുയിടങ്ങളില്‍ മാസ്‌കോ സാമൂഹിക അകലമോ വേണ്ട; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി സൗദി

15 Oct 2021 1:38 PM GMT
പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതില്ല. ഇസ്തിറാഹകളിലെ...

സൗദി അറേബ്യയിലെ സ്വകാര്യാശുപത്രിയില്‍ നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

7 Oct 2021 7:36 PM GMT
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യാശുപത്രിയിലേക്ക് സ്റ്റാഫ് നേഴ്‌സ്, കാത് ലാബ് ടെക്‌നീഷ്യന്‍, പെര്‍ഫ്യൂഷനിസ്റ്റ് എന്നിവരെ നോര്‍ക്ക റൂട്ട്‌സ...

യാത്രാനിയന്ത്രണം; അധ്യാപകര്‍ക്ക് നേരിട്ട് എത്താമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

5 Oct 2021 6:26 PM GMT
റിയാദ്: സൗദി അറേബ്യയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ എല്ലാ ജീവനക്കാര്‍ക്കും നേരിട്ട് സൗദിയിലേക്ക് വ...

സൗദിയിലെ മദീനയില്‍ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെതിരേ മുംബൈയില്‍ പ്രതിഷേധം

27 Sep 2021 5:01 PM GMT
ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമിയാണ് മുംബൈയിലെ മിനാര മസ്ജിദിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്.

സൗദി ദേശീയദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു

27 Sep 2021 5:25 AM GMT
കബീര്‍ കൊണ്ടോട്ടിജിദ്ദ: തൊണ്ണൂറ്റി ഒന്നാമാത് സൗദി ദേശീയദിനം വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഭരണകൂടവും സ്വദേശികളു...

ഇസ്രായേല്‍ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നത് സൗദിയുടെ പരിഗണനയില്‍

18 Sep 2021 2:55 PM GMT
ഇസ്രായേലിന്റെ പ്രതിരോധ സാങ്കേതിക കമ്പനിയായ റാഫേല്‍ നിര്‍മിച്ച അയണ്‍ ഡോം, ഇസ്രായേല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) നിര്‍മ്മിക്കുന്ന ബരാക് ഇആര്‍...

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് ശൂറാ കൗണ്‍സില്‍

14 Sep 2021 4:30 AM GMT
റിയാദ്: വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന്് ബന്ധപ്പെട്ട വകുപ്പുകളോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലെവി ഏര്‍പ്പെടുത്തിയത്...

സൗദിയിലേക്ക് ശനിയാഴ്ച മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്‌സ്

9 Sep 2021 4:13 PM GMT
ദുബയ്: യുഎഇയില്‍നിന്നുള്ള യാത്രാ വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചതിന് പിന്നാലെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി എമിറേറ്റ്‌സ്. സപ്തംബര്‍ 11 മുതല്...

യുഎഇ ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി

8 Sep 2021 9:22 AM GMT
രാജ്യത്തിന്റെ കര, കടല്‍, വ്യോമ തുറമുഖങ്ങള്‍ വഴി ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു...

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് അറേബ്യയിലേക്ക് കുടിയേറ്റം തുടങ്ങിയിട്ട് നാലു ലക്ഷം വര്‍ഷം; കണ്ടെത്തലുമായി പുരാവസ്തു വിദഗ്ധര്‍

3 Sep 2021 1:39 PM GMT
ആഫ്രിക്കയിലും പടിഞ്ഞാറന്‍ ഏഷ്യയിലും ദക്ഷിണേഷ്യയിലും കിഴക്കന്‍ ഏഷ്യയിലും യൂറോപ്പിലും പ്രാചീന ശിലാ യുഗത്തിലാണ് അച്ചൂലിയന്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചു...

ഭാര്യയും കുഞ്ഞും കൊവിഡ് ബാധിച്ച് മരിച്ചതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി

26 Aug 2021 1:21 PM GMT
ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സൗദിയില്‍ മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 1.27 ലക്ഷം വിദേശികള്‍ക്ക്

26 Aug 2021 1:01 PM GMT
കഴിഞ്ഞ മൂന്നു മാസത്തിനിടെ സൗദി ജീവനക്കാരുടെ എണ്ണത്തില്‍ 2,23,600 ഓളം പേരുടെ വര്‍ധന രേഖപ്പെടുത്തി

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലെത്തിയവര്‍ക്ക് മടങ്ങാന്‍ അനുമതി

24 Aug 2021 1:08 PM GMT
റിയാദ്: സൗദിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ കൊവിഡ് നിര്‍ദേശം. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ഇന്ത...

സംയുക്ത നാവികാഭ്യാസവുമായി ഇന്ത്യയും സൗദിയും; ചരിത്രത്തിലാദ്യം

12 Aug 2021 2:47 PM GMT
സൈനിക, പ്രതിരോധ മേഖലയില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

ഹമാസ് നയതന്ത്രപ്രതിനിധിയെ 15 വര്‍ഷത്തെ തടവിന് ശിക്ഷിച്ച് സൗദി; സിയോണിസ്റ്റ് ഉത്തരവ് പ്രകാരമെന്ന് ഹമാസ്

9 Aug 2021 10:58 AM GMT
'ഫലസ്തീന്‍ പ്രതിരോധത്തെയും ഹമാസിനെയും പിന്തുണച്ചു' എന്ന കുറ്റം ചുമത്തിയാണ് സൗദി അറേബ്യയില്‍ താമസിക്കുന്ന ഫലസ്തീനികള്‍ക്കെതിരെ റിയാദ് നടപടി...

സൗദിയിലെ ദമ്മാമില്‍ ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

31 July 2021 8:05 PM GMT
ദമ്മാം: സൗദിയിലെ ദമ്മാമില്‍ കൊവിഡ് ബാധിച്ച് ഇടുക്കി സ്വദേശി മരിച്ചു. രാമക്കല്‍മേട്ട് കല്ലാര്‍പട്ടണം കോളനിയില്‍ പനവിളയില്‍ കോമളന്‍ കുട്ടപ്പന്‍(58) ആണ് മ...

നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി അറേബ്യയില്‍ ടെക്‌നീഷ്യന്‍മാര്‍ക്ക് അവസരം

30 July 2021 6:25 AM GMT
തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് റേഡിയോളജി, എക്കോ ടെക്‌നീഷ്യന്‍മാരെ നോര്‍ക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. റേഡിയോളജി ടെക്‌നിഷ്...

റെഡ് ലിസ്റ്റ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ മൂന്ന് വര്‍ഷം വിലക്ക്: നിലപാട് കടുപ്പിച്ച് സൗദി

27 July 2021 5:36 PM GMT
ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട്...
Share it