You Searched For "un"

മ്യാന്‍മറിന് ആയുധം വില്‍ക്കരുത് : യുഎന്‍ |THEJAS NEWS

19 Jun 2021 9:57 AM GMT
അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത മ്യാന്‍മറിന് ആയുധങ്ങള്‍ വില്‍ക്കരുതെന്ന് ലോകരാഷ്ട്രങ്ങളോട് ഐക്യരാഷ്ട്ര സഭ

ഇന്ത്യയുടെ പുതിയ ഐടി നയം പുനപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

19 Jun 2021 6:03 AM GMT
ആഗോള മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് പ്രത്യേക പ്രതിനിധി

മ്യാന്‍മറില്‍ കൂട്ടമരണം സംഭവിക്കും: യുഎന്‍ മുന്നറിയിപ്പ് |THEJAS NEWS

10 Jun 2021 8:46 AM GMT
സൈനികാക്രമണങ്ങളില്‍ പരിക്കേറ്റവവരും, പട്ടിണിയിലായവരും , പേടിച്ചു പലായനം ചെയ്യുന്നവരും രോഗികളും ഭക്ഷണവും വെള്ളവും വീടുമില്ലാതെ കഷ്ടപ്പെടുന്നു....

'ഇസ്രായേല്‍ ഗസയില്‍ ചെയ്തത് യുദ്ധകുറ്റങ്ങള്‍': ഐക്യരാഷ്ട്രസഭ |THEJAS NEWS

28 May 2021 10:45 AM GMT
കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി നിരപരാധികളെ കൊന്നും വീടുകളും മനുഷ്യവാസകേന്ദ്രങ്ങളും തകര്‍ത്തുമുള്ള ആക്രമണം യുദ്ധകുറ്റപരിധിയില്‍ വരുമെന്നും...

ഇസ്രായേല്‍ നരഹത്യ അവസാനിപ്പിക്കാന്‍ യുഎന്‍ ഇടപെടണം: ഒഐസി

16 May 2021 7:18 PM GMT
നിഷ്ഠൂരമായ ഈ നരഹത്യ അവസാനിപ്പിക്കുന്നതില്‍ രക്ഷാ സമിതി പരാജയപ്പെടുകയാണെങ്കില്‍ വിഷയം യുഎന്‍ ജനറല്‍ അസംബ്ലി സഗൗരവം പരിഗണിക്കണം. അസംബ്ലിയുടെ പത്താമത്...

ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ഇസ്രായേലിന് സ്വന്തം നിയമം അടിച്ചേല്‍പ്പിക്കാനാവില്ല: യുഎന്‍

10 May 2021 4:01 PM GMT
കിഴക്കന്‍ ജറുസലേം ഇപ്പോഴും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്തിന്റെ ഭാഗമാണ്. അതിനാല്‍, ഇവിടെ അന്താരാഷ്ട്ര മാനുഷിക നിയമം ബാധകമാണെന്നും യുഎന്‍ മനുഷ്യാവകാശ...

യൂറോപ്യന്‍ യൂനിയനില്‍ ഒമ്പതു കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലെന്ന് യുഎന്‍

4 May 2021 11:06 AM GMT
യൂറോപ്യന്‍ യൂണിയനില്‍ 700,000 പേര്‍ തെരുവുകളിലാണ് ഓരോ ദിനവും അന്തിയുറങ്ങുന്നതെന്നും 30.1 ശതമാനം വൈകല്യമുള്ളവര്‍ ദാരിദ്ര്യത്തിനും സാമൂഹിക ഭ്രഷ്ടിനും...

ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ കുത്തനെ ഉയര്‍ന്നു

17 April 2021 7:18 AM GMT
2021ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ 210 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ഒരു ഫലസ്തീനിയുടെ മരണവും ഉള്‍പ്പെടും.

ലോകത്ത് പട്ടിണി ഉയരുമ്പോഴും ഭക്ഷണം വന്‍ തോതില്‍ പാഴാക്കുന്നതായി യുഎന്‍

16 March 2021 10:25 AM GMT
ആഗോള ഭക്ഷ്യ മാലിന്യത്തിന്റെ അളവ് 2019ല്‍ 931 ദശലക്ഷം ടണ്ണിലെത്തിയതായി യുഎന്‍ഇപി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ 40 ദശലക്ഷം ടണ്‍ അറബ്...

സഫൂറ സര്‍ഗറിന്റെ അറസ്റ്റ് ഇന്ത്യ ഒപ്പുവച്ച മനുഷ്യാവകാശ കരാറിന്റെ ലംഘനം: യുഎന്‍

14 March 2021 9:49 AM GMT
സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട മനുഷ്യാവകാശങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഭിപ്രായ പ്രകടനത്തിനും സമാധാനപരമായ...

'പ്രതിഷേധക്കാരെ കൊല്ലുന്നത് നിര്‍ത്തൂ'; മ്യാന്‍മര്‍ സൈന്യത്തോട് യുഎന്‍

4 March 2021 5:36 PM GMT
ജനീവ: സൈനിക അട്ടിമറിക്കെതിരേ പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തുന്നത് നിര്‍ത്താന്‍ മ്യാന്‍മര്‍ സൈന്യത്തോട് ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം. ഫെബ്രുവരി ഒന്നിന് ...

മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്റ്റീവിസ്റ്റുകള്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം; അപലപിച്ച് യുഎന്‍

27 Feb 2021 4:37 AM GMT
സോഷ്യല്‍ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്ന ഇത്തരം നീക്കങ്ങള്‍ അടിസ്ഥാന മനുഷ്യാവകാശ തത്വങ്ങളില്‍നിന്നുള്ള പിന്നാക്കം പോവലാണെന്നും അവര്‍...

ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ യുഎന്‍ ആണവ പരിശോധകരെ പുറത്താക്കും: മുന്നറിയിപ്പുമായി ഇറാന്‍

11 Jan 2021 6:24 AM GMT
ഉപരോധം ലഘൂകരിച്ചില്ലെങ്കില്‍ 2015ലെ ആണവ കരാര്‍ പ്രകാരം നിശ്ചയിച്ചിരിക്കുന്ന പരിധിക്കപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനും ആണവ കേന്ദ്രങ്ങളിലെ...

യുഎന്നിന്റെ ലോക ഭക്ഷ്യ പ്രോഗ്രാമിന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം

9 Oct 2020 9:43 AM GMT
ലോകത്തിലെ പട്ടിണി മാറ്റുന്നതിനായി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല് പുരസ്‌കാര കമ്മിറ്റി വ്യക്തമാക്കി.

ഈ വര്‍ഷം ഇസ്രയേല്‍ തകര്‍ത്തത് 500ല്‍ അധികം ഫലസ്തീന്‍ ഭവനങ്ങളെന്ന് യുഎന്‍

29 Sep 2020 10:03 AM GMT
കെട്ടിട അനുമതിയില്ലെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കില്‍ മാത്രം 506 കെട്ടിടങ്ങള്‍ ഇസ്രയേല്‍ അധിനിവേശ സേന ഇക്കാലയളവില്‍ തകര്‍ത്തതായി യുഎന്‍ ഏജന്‍സി...

കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമെന്ന് ഉര്‍ദുഗാന്‍; രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമെന്ന് ഇന്ത്യ

23 Sep 2020 4:55 AM GMT
ദക്ഷിണ ഏഷ്യയുടെ സമാധാനത്തിന് കശ്മീരില്‍ സമാധാനമുണ്ടാകേണ്ടത് അനിവാര്യമാണെന്നും കശ്മീര്‍ ഇപ്പോഴും കത്തുന്ന വിഷയമാണ് എന്നും ഉര്‍ദുഗാന്‍ ആവര്‍ത്തിച്ചു.

കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്രം

20 Sep 2020 6:55 PM GMT
ന്യൂഡൽഹി: കേരളത്തില്‍ ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന യുഎന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോകസഭയില്‍ വ്യക്തമാക്കി. കേരളം, കര്‍ണാടക എ...

'സിറിയയിലെ വിമതരെ നിലയ്ക്കു നിര്‍ത്തണം': തുര്‍ക്കിയോട് യുഎന്‍

16 Sep 2020 4:26 AM GMT
പ്രതിപക്ഷ സിറിയന്‍ ദേശീയ സൈന്യം കസ്റ്റഡിയിലെടുക്കുന്ന സിറിയന്‍ പൗരന്‍മാരെ വിചാരണ നടപടികള്‍ക്കായി തുര്‍ക്കിയിലേക്ക് മാറ്റുന്നത് യുദ്ധകുറ്റ...

യുഎന്‍ രക്ഷാ സമിതിയില്‍ യുഎസിന് കനത്ത തിരിച്ചടി; ഇറാനെതിരായ ആയുധ ഉപരോധം നീട്ടണമെന്ന ആവശ്യം ദയനീയമായി പരാജയപ്പെട്ടു

15 Aug 2020 10:25 AM GMT
ഉപരോധം അനിശ്ചിതമായി നീട്ടണമെന്നാവശ്യപ്പെട്ടുള്ള യുഎസ് പ്രമേയത്തിനുമേല്‍ വെള്ളിയാഴ്ച രക്ഷാ സമിതിയില്‍ നടന്ന വോട്ടെടുപ്പില്‍ ഡൊമിനിക്കന്‍...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഖബറടക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഹനിക്കരുതെന്ന് ശ്രീലങ്കയോട് യുഎന്‍

22 April 2020 2:20 AM GMT
കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ...

ലോക്ക് ഡൗണ്‍ കാലത്ത് ലോകമാസകലം ഗാര്‍ഹികപീഡനത്തില്‍ വര്‍ധനവുണ്ടായെന്ന് യുഎന്‍ മേധാവി

6 April 2020 7:51 AM GMT
പല രാജ്യങ്ങളിലും സഹായത്തിനു വേണ്ടി അധികാരികളെ വിളിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനവുണ്ടായി

മഹാമാരിയില്‍ വിറച്ച് ലോകം; മരണം 42,000 കടന്നു, മരണത്തില്‍ യുഎസ് ചൈനയെ മറികടന്നു, ഒമാനില്‍ ആദ്യ മരണം, രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎന്‍

1 April 2020 2:57 AM GMT
ഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി മരണത്തിന് കീഴടങ്ങിയത്.
Share it