- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > ‘police
You Searched For "‘Police"
സ്കൂള്‍ ഫീസിളവ് ആവശ്യപ്പെട്ട് സമരം;രക്ഷകര്‍ത്താക്കള്‍ക്ക് നേരെയുള്ള പോലിസ് അതിക്രമം അപലപനീയം:എസ്ഡിപിഐ
15 Sep 2020 3:30 PM GMTമുജീബ് റഹ്മാന് ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിന് നേരെ നടന്ന അതിക്രമം ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ന്യായമായ സമരത്തെ...
വെഞ്ഞാറമൂട് ഇരട്ടക്കൊല: പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി
12 Sep 2020 3:57 AM GMTനേരത്തെ കസ്റ്റഡിയിലുള്ള ബാക്കി പ്രതികളുടെ കാലാവധി ഇന്നവസാനിക്കും.
ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു, കേസെടുത്ത് പോലിസ്
5 Sep 2020 1:33 PM GMTസംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലിസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
ഡല്‍ഹി മുസ്ലിം വംശഹത്യാ അതിക്രമം: മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച താഹിര്‍ ഹുസൈന്റെ കുറ്റസമ്മത മൊഴി തള്ളി ഡല്‍ഹി പോലിസ്
3 Sep 2020 4:57 PM GMTഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്ലിംകള്‍ക്കെതിരേ അരങ്ങേറിയ വംശഹത്യാ അതിക്രമത്തിനു പിന്നിലെ 'മുഖ്യ ആസൂത്രകന്‍' താനാണെന്നും...
പോലിസുകാരനെ മര്‍ദ്ദിച്ച സംഭവം: കായംകുളം അഡീഷനല്‍ എസ്ഐയ്ക്കു സ്ഥലംമാറ്റം
28 Aug 2020 6:22 AM GMT ആലപ്പുഴ: ഓണക്കാല ഡ്യൂട്ടി നിശ്ചയിക്കുന്നതു സംബന്ധിച്ച തര്ക്കമത്തിനിടെ പോലിസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കായംകുളം അഡീഷനല്‍ എസ് ഐയ്ക്കെത...
ഡല്‍ഹി കലാപം: പോലിസിനെതിരേ ഗുരുതര ആരോപണങ്ങളുമായി ആംനസ്റ്റി റിപോര്‍ട്ട്
28 Aug 2020 5:21 AM GMTഅധികാരികളില്‍ നിന്നുള്ള സംരക്ഷണമാണ് നിയമപാലകര്‍ക്ക് ഇത്തരത്തില്‍ മനുഷ്യാവകാശ ലംഘനത്തിനു പ്രചോദനമാവുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ എക്സിക്യൂട്ടീവ് ...
ബൈക്കില്‍ കടത്തിയ 1.6 കിഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
26 Aug 2020 12:01 PM GMTപരപ്പനങ്ങാടി കൊട്ടന്തലയില്‍ വാഹനപരിശോധനക്കിടെ എക്സ്സൈസ് പാര്‍ട്ടിയെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച അരിയല്ലൂര്‍ വില്ലേജില്‍ അരിയല്ലൂര്‍ ബീച്ചില്‍...
പാലക്കാട്ട് യുവാക്കളെ നഗ്നരാക്കി പോലിസിന്റെ അതിക്രൂര മര്‍ദ്ദനം
26 Aug 2020 6:41 AM GMT-ലിംഗത്തില്‍ കുരുമുളക് സ്പ്രേ പ്രയോഗിച്ചു, -കള്ളക്കേസില്‍ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി, -വംശീയാധിക്ഷേപം നടത്തി, -നടപടി ആവശ്യപ്പെട്ട്...
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി നിവാസികളുടെ ഫോട്ടോയും വിലാസവും പോലിസുമായി പങ്കുവച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിവരാവകാശ പ്രവര്ത്തകന്
24 Aug 2020 3:38 PM GMTആളുകളെ 'തിരച്ചറിയാന്‍' സഹായിക്കുന്നതിനായി ഫോട്ടോ പതിച്ച മുഴുവന്‍ വോട്ടര്‍ പട്ടികയും നിയമവിരുദ്ധമായി ഡല്‍ഹി പോലിസിന് കൈമാറിയതായി ഇലക്ഷന് കമ്മീഷന് ഓഫ് ...
ഐഎസ് ബന്ധം: ഡല്‍ഹിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തെന്നു പോലിസ്
22 Aug 2020 6:43 AM GMTന്യൂഡല്‍ഹി: ഐഎസ് ബന്ധം സംശയിക്കുന്ന യുവാവിനെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 11.30ഓടെ ധൗലാ ഖാന് ക്വാന്‍ ഏരിയയില്‍ ...
ജാമിഅ അക്രമം: പോലിസിനു ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
22 Aug 2020 5:06 AM GMTമനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തലുകള്‍ പൊതുതാല്പര്യ ഹരജി തള്ളാന്‍ പര്യാപ്തമാണെന്നായിരുന്നു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍(എഎസ്ജി) അമാന്‍ ലെഖിയുടെ മറുപടി
കൊവിഡിന്റെ മറവിലുള്ള പോലിസ് രാജ് അവസാനിപ്പിക്കണം: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
19 Aug 2020 2:23 PM GMTരോഗികളുടെ ഫോണ്‍ കോള്‍ റിക്കോര്‍ഡ്സ് പരിശോധിക്കാനും അവരോട് ബന്ധപ്പെട്ടവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പരിശോധിക്കാനുള്ള അവകാശവും കൂടി സര്‍ക്കാര്‍...
കൊറോണ ബോധവൽകരണം; പോലിസുകാരെ മാവേലി വേഷം കെട്ടിക്കാനുള്ള തീരുമാനം പിൻവലിച്ചു
19 Aug 2020 6:45 AM GMTപോലിസുകാര്‍ മാവേലി വേഷം കെട്ടേണ്ടെന്നും വേഷം കെട്ടാൻ ആളില്ലെങ്കിൽ പരിപാടി നടത്തേണ്ടെന്നുമാണ് ഉത്തരവ്.
കണ്ടെയിന്മെന്റ് സോണ്‍: പോലിസിനു അധികാരം നല്കിയ തീരുമാനം പിന്‍വലിച്ചു
13 Aug 2020 3:56 AM GMTതിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ കണ്ടെയ്ന്മെന്റ് സോണുകള്‍ തീരുമാനിക്കാന്‍ പോലിസിനു നല്കിയ അധികാരം പ്രതിഷേധത്തിനൊടുവില്‍ സര്‍ക്കാര്‍ പിന്‍വല...
തിരുവമ്പാടി എസ്ഐക്ക് കൊവിഡ്; സിഐയും പോലിസുകാരും ക്വാറന്റൈനില്‍
12 Aug 2020 10:37 AM GMTവടകര റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്കി.
പോലിസുകാര്‍ക്ക് മാനസികാരോഗ്യ വെബിനാര്‍
6 Aug 2020 7:46 AM GMTഇന്ന് 6ന് വ്യാഴാഴ്ച്ച വൈകീട്ട് 7.30 മണിക്കാണ് വെബിനാര്‍.
മരുതോങ്കര പള്ളിയിലെ അതിക്രമം: പോലിസിന്റെ വര്‍ഗീയ ഔത്സുക്യം അവസാനിപ്പിക്കണം- ആള് ഇന്ത്യ ഇമാംസ് കൗണ്‍സില്‍
1 Aug 2020 7:17 AM GMTബലിപെരുന്നാള്‍ ദിനത്തില്‍ രാവിലെ കുറ്റിയാടി മരുതോങ്കര പള്ളിയില്‍ അതിക്രമിച്ചു കയറി മുതവല്ലിയെയും മുഅദ്ദിനെയും ക്രൂരമായി മര്‍ദ്ദിച്ച കുറ്റിയാടി...
ബൊളീവിയ: കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന 400ല്‍ അധികം മൃതദേഹങ്ങള്‍ കണ്ടെടുത്തു
22 July 2020 12:28 PM GMTതെരുവുകള്‍, വാഹനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍നിന്നാണ് ഭൂരിപക്ഷവും കൊവിഡ് ബാധിതരുടേതെന്ന് കരുതുന്ന മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് വൃത്തങ്ങള്‍ ...
തമിഴ് നടന് അജിത്തിന്റെ വസതിയില്‍ ബോംബ് ഭീഷണി; പോലിസ് പരിശോധന തുടരുന്നു
18 July 2020 4:29 PM GMTഅജിത്തിന്റെ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് പോലിസ് സ്റ്റേഷനില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വീട്ടില്‍ പരിശോധന ...
ശസ്ത്രക്രിയക്കിടെ കത്രിക വയറില്‍; ഡോക്ടര്‍ക്കെതിരെ കേസ്
18 July 2020 4:07 AM GMTരണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.
പാലത്തായി പീഡനക്കേസ് പ്രതിക്ക് ജാമ്യം ലഭിച്ചത് ആര്‍എസ്എസ്-പോലിസ് ഒത്തുകളി മൂലം: എന്‍ഡബ്ല്യുഎഫ്
17 July 2020 4:41 AM GMTസര്‍ക്കാരിന്റെ സംഘപരിവാര വിധേയത്വമാണ് പ്രതിക്ക് അനുകൂലമായി കേസ് അട്ടിമറിക്കാന്‍ പോലിസിന് ധൈര്യമായത്.
പാലത്തായി പ്രതിക്ക് ജാമ്യം: സര്‍ക്കാരിന്റേയും പോലിസിന്റേയും വീഴ്ച്ചയെന്ന് പിഡിപി
16 July 2020 2:14 PM GMTഇരയുടെ നീതിക്ക് വേണ്ടി നിലകൊള്ളാതെ ഭരണകൂടവും പോലിസും നടത്തിയ നീക്കം കേരളത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി ...
പാലത്തായി ബാലികാ പീഡനക്കേസ്: പ്രതിയുടെ ജാമ്യത്തിന് ഉത്തരവാദി പോലിസെന്ന് എസ് ഡിപിഐ
16 July 2020 12:46 PM GMTകണ്ണൂര്‍: പാലത്തായി ബാലികാ പീഡനക്കേസില്‍ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം ലഭിക്കാന്‍ ഇടയായ സാഹചര്യം ഒരുക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം പോലിസിന...
യുഎസില്‍ പോലിസ് അതിക്രമത്തില്‍ കറുത്തവരേക്കാള്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്
15 July 2020 6:19 PM GMTനിയമപാലകരുടെ അതിക്രമത്തില്‍ എന്തുകൊണ്ടാണ് കറുത്തവര്‍ ഇപ്പോഴും കൊല്ലപ്പെടുന്നതെന്ന ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി.
'സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാന്‍ സഹായിച്ചു': പോലിസിനെതിരേ ചെന്നിത്തല
11 July 2020 7:39 PM GMTട്രിപ്പിള്‍ ലോക് ഡൗണ്‍ ഉള്ള തിരുവനന്തപുരത്ത് നിന്നും കടക്കാന്‍ സഹായിച്ചത് പോലിസാന്നെന്നു വ്യക്തമാണ്. ശബ്ദരേഖ പുറത്ത് വന്നപ്പോള്‍ തന്നെ സര്‍ക്കാരിന്റെ...
കൊടും കുറ്റവാളി വികാസ് ദുബെ പോലിസ് വെടിയേറ്റ് കൊല്ലപ്പെട്ടു
10 July 2020 2:57 AM GMTകഴിഞ്ഞയാഴ്ച കാണ്‍പൂരില്‍ വച്ചാണ് തന്നെ പിടികൂടാനെത്തിയ എട്ട് പോലിസുകാരെ വികാസ് ദുബെയും സംഘവും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഡിവെഎസ്പിയടക്കമുള്ള...
കന്നഡ നടന് സുശീല്‍ ഗൗഡയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
8 July 2020 6:07 PM GMTജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല.
ചാലിയം ഹാര്‍ബറില്‍ സംഘര്‍ഷം; പോലിസ് ലാത്തി വീശി, മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്ക്(വീഡിയോ)
5 July 2020 7:28 AM GMTചാലിയം: ലോക്ക് ഡൗണിനെ ചൊല്ലി ചാലിയം ഫിഷറീസ് ഹാര്‍ബറില്‍ സംഘര്‍ഷം. പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ അഞ്ചു മല്‍സ്യത്തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇന്നു രാവിലെ...
പിതാവിന്റെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ട് പോകുന്നതിനിടെ എസ്ഐ മര്‍ദിച്ചു; എസ് ഡിപിഐ എസ്പിക്ക് പരാതി നല്കി
4 July 2020 9:34 AM GMTപോലിസുകാരനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് റഫീഖിന്റെ സഹോദരന് ആലംകോട് അബ്ദുല്‍ ഖാദര്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.
കൊവിഡ് നിയന്ത്രണം ലംഘിച്ച് ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും; പോലിസ് കേസെടുത്തു
4 July 2020 8:51 AM GMTപ്രദേശത്തെ ഭരണ-പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളിലെ പ്രമുഖരും പോലിസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 250ഓളം പേര് പരിപാടിയില്‍ പങ്കെടുത്തിരുന്നതായാണു...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവും നിയമപാലനവും; പോലിസ് ഓഫിസര്‍ക്ക് അംഗീകാരം
4 July 2020 6:36 AM GMTനാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന് (എന്‍എച്ച്ആര്‍എഫ്) അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു...
കള്ളനോട്ടും നിര്‍മാണ ഉപകരണങ്ങളുമായി തമിഴ്നാട് സ്വദേശി പിടിയില്‍
29 Jun 2020 9:03 AM GMTഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷ് (24) നെയാണ് കൊണ്ടോട്ടി ടൗണില്‍ വച്ച് അറസ്റ്റ് ചെയ്തത്.
ഇന്ധന വിലവര്‍ധനവിനെതിരേ പ്രതിഷേധം: ദിഗ് വിജയ് സിങിനെതിരേ കേസെടുത്തു
25 Jun 2020 11:28 AM GMTസാമൂഹിക അകലം പാലിച്ചില്ലെന്നാരോപിച്ചാണ് ദിഗ് വിജയ് സിങിനെതിരേയും 150 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും ഭോപ്പാല്‍ പോലിസ് കേസെടുത്തത്.