- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്‌കൈപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്ക് ചെയ്യാനാവും
വീഡിയോ ചാറ്റിങ്ങിനായി ആളുകള്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്‌കൈപ്പ് ആപ്ലില്‍ വന്‍ സുരക്ഷാ പാളിച്ചയുള്ളതായി റിപോര്‍ട്ട്. സ്‌കൈപ്പിന് ആന്‍ഡ്രോയിഡ് ഫോണുകളുടെ ലോക്ക് കോഡ് മറികടക്കാന്‍ സാധിക്കുമെന്നും അതുവഴി ഫോണിലെ ആപ്ലിക്കേഷനുകള്‍, ചിത്രങ്ങള്‍, കോണ്‍ടാക്റ്റുകള്‍, ബ്രൗസറുകള്‍ എന്നിവ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നുമാണ് വെളിപ്പെടുത്തല്‍.
സ്‌കൈപ്പ് ആപ്പ് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണിലേക്ക് കടന്നുകയറാന്‍ സാധിക്കും എന്നര്‍ത്ഥം. യൂറോപ്പ് സ്വദേശിയായ ഒരാളാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. സ്‌കൈപ്പ് കോളിനിടയില്‍ ഫോണ്‍ അണ്‍ലോക്ക് ആക്കാതെ തന്നെ ഫോണിലെ ഉള്ളടക്കങ്ങള്‍ കാണാനും ഉപയോഗിക്കാനും സാധിക്കുമെന്ന് അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
സന്ദേശങ്ങള്‍ അയക്കുക, കോണ്‍ടാക്റ്റുകള്‍ കാണുക, ചിത്രങ്ങള്‍ കാണുക, ബ്രൗസര്‍ തുറക്കുക തുടങ്ങിയവ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചുതരുന്നുണ്ട്. സ്‌കൈപ്പ് ആപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ നമ്പര്‍ 8.15.0.416 ല്‍ പെട്ട എല്ലാ സ്‌കൈപ്പ് ആപ്പുകളിലും ഈ പ്രശ്‌നം നേരിട്ടിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് മൈക്രോസോഫ്റ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി കൈയ്യേറ്റം; കമ്മീഷന് പ്രവര്ത്തനം തുടരണമോയെന്ന...
5 April 2025 12:56 AM GMTആലപ്പുഴ തുമ്പോളിയില് സിപിഎമ്മില് കൂട്ടരാജി
5 April 2025 12:43 AM GMTഏഴു വയസുകാരന് നീന്തല്കുളത്തില് മുങ്ങിമരിച്ചു
5 April 2025 12:37 AM GMTനിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കല് കോളജില്; സ്രവ പരിശോധനാ ...
5 April 2025 12:32 AM GMTഗോകുലം ഗോപാലന് 'തമിഴ് പുലി- ജിഹാദി' ബന്ധവും സംശയിക്കുന്നു: ആര്എസ്എസ്...
5 April 2025 12:14 AM GMTഅബദ്ധത്തില് തോക്കില് നിന്ന് വെടിപൊട്ടി; പോലിസുകാരന് സസ്പെന്ഷന്
4 April 2025 5:33 PM GMT