- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനി പബ്‌ജി കളിക്കാം ;പുതിയ സീസണുകൾ എത്തുന്നു
പബ്‌ജി മൊബൈൽ സീസർ 4 ആണ് ഇനി ആരാധകർക്കായി പുറത്തിറക്കിയിരിക്കുന്നത് .പബ്‌ജി മൊബൈൽ കഴിഞ്ഞ ദിവസ്സം ട്വിറ്ററിലാണ് ഈ കാര്യങ്ങൾ കുറിച്ചത് .
പബ്‌ജി ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് .കേരളത്തിലും പബ്‌ജിയ്ക്ക് ഒരുപാടു ആരാധകർ ഉണ്ട് .എന്നാൽ ഇപ്പോൾ പബ്‌ജിയുടെ തന്നെ പുതിയ അപ്‌ഡേഷനുകൾ വന്നു തുടങ്ങി .പബ്‌ജി മൊബൈൽ സീസർ 4 ആണ് ഇനി ആരാധകർക്കായി പുറത്തിറക്കിയിരിക്കുന്നത് .പബ്‌ജി മൊബൈൽ കഴിഞ്ഞ ദിവസ്സം ട്വിറ്ററിലാണ് ഈ കാര്യങ്ങൾ കുറിച്ചത് .സീസൺ 3 ഉടൻ തന്നെ അവസാനിക്കുന്ന്നു എന്ന സൂചനകളും പബ്‌ജി മൊബൈലിൽ നിന്നും ലഭിച്ചിരിക്കുന്നു .പുതിയ കരുത്താർന്ന ആയുധങ്ങളും കൂടാതെ മറ്റു സീസൺ 4 ലും പ്രതീക്ഷിക്കാം .എന്നാൽ സീസൺ 3 നേക്കാളും ഒരുപാടു മാറ്റങ്ങളോടെയാണ് സീസൺ 4 എത്തുന്നത് .
അപ്പ്ഡേഷനുകൾ ഉടനെ എത്തി തുടങ്ങുന്നതായിരിക്കും .എന്നാൽ പബ്‌ജി സീസൺ 4 ൽ ആദ്യം മുതൽ തന്നെ കളിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ് .പുതിയ തരത്തിലുള്ള ഷാനോക്ക് വാഹനങ്ങളാണ് ഇതിൽ നൽകിയിരിക്കുന്നത് എന്നതും ഏറെ ശ്രേദ്ധേയമായ കാര്യങ്ങളിൽ ഒന്നാണ് .പബ്‌ജി സ്മാർട്ട് ഫോണുകളിൽ മികച്ച ഗ്രാഫിക്സ് സപ്പോർട്ടോടുകൂടിയാണ് സീസർ 4 ൽ ആരാധകർക്ക് എത്തി തുടങ്ങുന്നത് .ഫൈൻ ടൂൺ ഫീച്ചറുകളും പുതിയ സീസണുകളിൽ ലഭ്യമാകുന്നതാണു് .സീസൺ 4 ലഭിക്കുന്നതിനായി നിങ്ങളുടെ പബ്‌ജി ആപ്ലികേഷനുകൾ ആദ്യം ഓപ്പൺ ചെയ്യുക .ഏകദേശം 188 എംബിയുടെ അപ്പ്ഡേഷനുകളാണിത് .
ഏകദേശം 1000 ലൈവുകൾക്ക് അടുത്ത് സീസൺ 4 ൽ ലഭിക്കുന്നതാണ് .അപ്പ്ഡേറ്റ് ചെയ്യുന്നതിന് പബ്‌ജി മൊബൈൽ ഓപ്പൺ ചെയ്തതിനു ശേഷം അന്നൗൻസ്മെന്റ് ക്യാൻസൽ ചെയ്യേണ്ടതാണ് .അതിനു ശേഷം അപ്പ്ഡേറ്റ് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ് .ഈ വഴികൾ ഉപയോഗിച്ച് നിങ്ങൾക്ക് സീസൺ 4 ലഭ്യമാക്കാവുന്നതാണ് .പബ്‌ജിയുടെ എല്ലാ സീസണുകളും പോലെ ഈ സീസണുകളും വൻ വിജയം തന്നെയാകും എന്നകാര്യത്തിൽ സംശയം ഇല്ല .
RELATED STORIES
പത്തനംതിട്ട പീഡനം; ഇതുവരെ അറസ്റ്റിലായത് 39 പേര്
13 Jan 2025 8:31 AM GMTനെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറക്കില്ല; ക്രമസമാധാന പ്രശ്നം...
13 Jan 2025 8:13 AM GMTവിദ്വേഷ പരാമര്‍ശം: മുന്‍കൂര്‍ ജാമ്യം തേടി പി സി ജോര്‍ജ് കോടതിയില്‍
13 Jan 2025 7:56 AM GMTസ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുന്നത് വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍...
13 Jan 2025 7:31 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:51 AM GMTനെയ്യാറ്റിന്‍കരയില്‍ വയോധികനെ കുടുംബം രഹസ്യമായി കല്ലറയില്‍ അടക്കിയ...
13 Jan 2025 6:05 AM GMT