Videos

9/11: വിചാരണയെ അമേരിക്ക ഭയപ്പെടുന്നോ..?

വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ ആക്രമണം ആസൂത്രണം ചെയ്തതിലെ മുഖ്യസൂത്രധാരനെന്ന് പറഞ്ഞ് അമേരിക്ക പിടികൂടിയവരുടെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉള്‍പ്പെടെയുള്ളവരുടെ വിചാരണയാണ് അനന്തമായി നീളുന്നത്.

X



Next Story

RELATED STORIES

Share it