Videos

അധ്യാപകന്‍ നിലത്തിട്ട് ചവിട്ടിയത് രുദ്രാക്ഷ മാലയിട്ടതിനോ...?

രുദ്രാക്ഷ മാലയിട്ടതിനു വിദ്യാര്‍ഥിയെ ക്രിസ്ത്യന്‍ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന പ്രചാരണത്തിന്റെ നേരന്വേഷിക്കുകയാണ് ബോംബ് സ്‌ക്വാഡ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ പവര്‍ ബാങ്ക് പോക്കറ്റിലിട്ട് ചാര്‍ജ്ജ് ചെയ്തപ്പോള്‍ പൊട്ടിത്തെറിച്ചെന്നതിന്റെ യാഥാര്‍ഥ്യവും പരിശോധിക്കുന്നു.

X


Next Story

RELATED STORIES

Share it