Videos

'ഞാന്‍ സ്റ്റുഡന്റാ, നീ റൗഡിയാ': ഹിജാബ് അഴിപ്പിക്കാന്‍ വന്നവരോട് ആണ്‍കുട്ടി

ചൊവ്വാഴ്ച ചിക്മംഗ്ലൂരിലെ മുഗ്തഹള്ളിയിലുള്ള സര്‍ക്കാര്‍ കോളജിലാണ് സംഭവം. അനുമതിയില്ലാതെ കോളജില്‍ പ്രവേശിച്ച ഹിന്ദുത്വവാദികള്‍ മുസ് ലിം വിദ്യാര്‍ത്ഥിനികളോട് ഹിജാബ് അഴിച്ചില്ലെങ്കില്‍ കോളജില്‍ നിന്ന് പുറത്തുപോവണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെയാണ് ആണ്‍ വിദ്യാര്‍ഥി ചോദ്യംചെയ്തത്.

X


Next Story

RELATED STORIES

Share it