Videos

ഹരിയാനയിലെ ഗുഡ്ഗാവില്‍ ഹിന്ദുത്വര്‍ മസ് ജിദ് തകര്‍ത്തു

ഹരിയാനയിലെ ഗുഡ്ഗാവില്‍ സംഘടിച്ചെത്തിയ ഹിന്ദുത്വര്‍ മസ്ജിദ് തകര്‍ക്കുകയും പ്രാര്‍ഥനക്കെത്തിയവരെ ആക്രമിക്കുകയും ചെയ്തു. ഗുഡ്ഗാവിലെ ഭോരാ കലന്‍ ഗ്രാമത്തി ബുധനാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍, കലാപനീക്കം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പോലിസിന് സാധിച്ചിട്ടില്ല.

X



Next Story

RELATED STORIES

Share it