Videos

കാനഡയില്‍ 10 പേരെ കുത്തിക്കൊന്നു

ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍, മൈല്‍സ് സാന്‍ഡേഴ്‌സന്‍ എന്നിവരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും ഇരകളെ കുറിച്ചോ ആക്രമണത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചോ വിവരണങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

X



Next Story

RELATED STORIES

Share it