Videos

ജസ്റ്റിസ് ബാനര്‍ജിയെ സ്ഥലംമാറ്റിയതെന്തിന്?

കേന്ദ്രസര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചിട്ടുള്ള മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയെ സ്ഥലം മാറ്റിയ സംഭവവം വിവാദമാവുന്നു. മദ്രാസ്‌ഹൈക്കടോതിയിലെ 237 അഭിഭാഷകര്‍് സുപ്രീം കോടതിക്കു കത്തയച്ചു

X


Next Story

RELATED STORIES

Share it