Videos

ഗോഡ്‌സെ പൂജ; കേസെടുത്ത് സ്റ്റാലിൻ സർക്കാർ

മഹാത്മ ഗാന്ധിയെ വെടിവച്ചുകൊന്ന തീവ്രവാദി നാഥുറാം വിനായക് ഗോഡ്‌സയെ തൂക്കിലേറ്റിയ ദിവസം രക്ഷസാക്ഷിത്വദിനമായി ആചരിച്ചവർക്കതെിരേ കേസെടുത്തിരിക്കുകയാണ് സ്റ്റാലിൻ സർക്കാർ. എന്നാൽ കേരളത്തിലെ ആഭ്യന്തര വകുപ്പിന് മിണ്ടാട്ടമില്ല.

X


Next Story

RELATED STORIES

Share it