Videos

'മുസ്‌ലിംകളെ എങ്ങനെ തുടച്ചുനീക്കാം'; സന്യാസി സമ്മേളനം

ഹരിദ്വാറിൽ നടന്ന ഹിന്ദുത്വ സന്യാസി സമ്മേളനത്തിൽ മുസ്‌ലിംകൾക്കെതിരേ കൊലവിളികളാണ് ഉയരുന്നത്. മുസ്‌ലിംകളെ എങ്ങനെ തുടച്ചുനീക്കാം എന്നാണ് പുതുതായി പുറത്തുവന്നൊരു വീഡിയോയിൽ ഹിന്ദുത്വ സന്യാസി പറയുന്നത്.

X


Next Story

RELATED STORIES

Share it