Videos

ഘർവാപ്പസി: ഒടുവിൽ മാപ്പ് പറഞ്ഞ് തേജസ്വീ സൂര്യ

ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും ഹിന്ദുമതത്തിലേക്ക് കൊണ്ടുവരണമെന്ന് ബിജെപി എംപി. പ്രസംഗം വിവാദമയതിന് പിന്നാലെ തന്റെ പരാമർശങ്ങൾ നിരുപാധികം പിൻവലിച്ച് തേജസ്വി സൂര്യ തിങ്കളാഴ്ച ട്വിറ്ററിൽ പ്രസ്താവന ഇറക്കി.

X


Next Story

RELATED STORIES

Share it