Videos

യോഗിക്ക് വേണ്ടി ഇസ്‌ലാമോഫോബിക്ക് പരസ്യവുമായി ഇന്ത്യൻ എക്‌സ്പ്രസ്

ഇസ്‌ലാമോഫോബിയ പടർത്തുന്ന പരസ്യം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് ദിനപത്രം ഇന്ത്യൻ എക്‌സ്പ്രസ്സിന്റെ നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ യുപി സർക്കാരിന്റെ പരസ്യമാണ് വിവാദമായത്.

X


Next Story

RELATED STORIES

Share it