Videos

ശ്രീലങ്കയുടെ പാതയിൽ നേപ്പാളും

ശ്രീലങ്കക്ക് പിന്നാലെ നേപ്പാളിനെയും സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കുന്നു. രാജ്യത്തിൻറെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ഏഴ് മാസം കൊണ്ട് 16 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

X


Next Story

RELATED STORIES

Share it