Videos

ഫീസ് കുത്തനെ കൂട്ടി; ബിഎഡ് പഠനം അവതാളത്തിൽ

സംസ്ഥാനത്തെ ബിഎഡ് കോളജുകളിലെ ഫീസ് കുത്തനെ വർധിപ്പിച്ചതിനെതിരേ വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുന്നു. നിലവിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ബാച്ചും വർധിപ്പിച്ച ഫീസ് നൽകണമെന്ന കോളജുകളുടെ പിടിവാശി വിദ്യാർത്ഥികളുടെ ഭാവി തന്നെ അവതാളത്തിലാക്കുകയാണ്.

X



Next Story

RELATED STORIES

Share it