- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പന് വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് അഡ്വ. എ എം ആരിഫ് എംപി
BY BSR25 April 2021 6:24 PM GMT

X
BSR25 April 2021 6:24 PM GMT
ആലപ്പുഴ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് മഥുര ജയിലില്‍ കഴിയവേ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് അടിയന്തരമായി വിദഗ്ധ ചികില്‍സ ലഭ്യമാക്കണമെന്ന് അഡ്വ. എ എം ആരിഫ് എംപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തിന് അടിസ്ഥാന സൗകര്യം പോലും ആശുപത്രിയില്‍ ലഭ്യമല്ല എന്ന കുടുംബത്തിന്റെ പരാതി അത്യന്തം ഗൗരവകരമാണ്. ആയതിനാല്‍ അദ്ദേഹത്തിന് അടിയന്തര ചികില്‍സ ലഭ്യമാക്കാന്‍ ഡല്‍ഹിയിലെ എയിംസിലേക്ക് മാറ്റാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവരോട് എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.
Siddique Kappan should get specialist treatment: Adv. AM Arif MP
Next Story
RELATED STORIES
'കാഞ്ഞിരോട് കൂട്ടം യുഎഇ' ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു
16 March 2025 12:14 PM GMTഅബ്ദുര്‍റഹീമിന്റെ മോചനം വൈകും; കേസ് ഇന്ന് വീണ്ടും മാറ്റി
3 March 2025 2:02 PM GMTബി സ്കൂള്‍ ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ സൗജന്യ ബിസിനസ് ലീഡര്‍ഷിപ്പ്...
23 Feb 2025 10:19 AM GMTജിസാന്‍ അപകടം; ഒമ്പത് ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്കയച്ചു
19 Feb 2025 4:51 PM GMTആലുവ സ്വദേശി റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ മരിച്ചു
9 Feb 2025 1:02 PM GMTമലപ്പുറം സ്വദേശിയെ വെട്ടിക്കൊന്ന സൗദി പൗരന് അടക്കം രണ്ടുപേരുടെ...
8 Feb 2025 3:17 PM GMT