Kollam Local

പ്രതിഷേധ കൂട്ടായ്മയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി.

കരുനാഗപ്പള്ളി:പീഡനത്തിലൂടെ കൊലപാതകത്തിന് വിധേയമാക്കപ്പെട്ട കഠ്‌വ, ഉന്നാവോ, സൂററ്റ് തുടങ്ങിയ സംഭവ പരമ്പരകളിലെ പെണ്‍കുട്ടികളോട് അനുഭാവം പ്രകടിപ്പിച്ച് നാഷനല്‍ മുസ്‌ലിം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ കൂട്ടായ്മയും ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി.
പ്രസിഡന്റ് എ റഹിംകുട്ടി ഉദ്ഘാടനം ചെയ്തു.
വൈ എ സമദ്, ജെ എം അസ്‌ലം, സലീംമഞ്ചിലി, പുരക്കുന്നില്‍ അഷ്‌റഫ്, സി എ ബഷീര്‍കുട്ടി, തോപ്പില്‍ ബദറുദ്ദീന്‍, ഐഷാബീവി, ഇ ഐഷാബീവി, എം ഷോജ, നൂര്‍ജഹാന്‍ നിസാം, എസ് ഷാഹിദ, എം ജസീന, എസ് ഷീജ, എ ഷംന, യു ഫാത്തിമ, എസ് ലാരിഫ, എ ഷൈല, ആര്‍ കുഞ്ഞുമോന്‍, ഇ സബീല, എ സലീനാബീവി, എ നസീമ, ആര്‍ റഹ്മത്ത്, എല്‍ റജീന സംസാരിച്ചു.
Next Story

RELATED STORIES

Share it