"ഭീകര" ബന്ധമാരോപിച്ച് അസമിൽ 11 പേർ യുഎപിഎ നിയമപ്രകാരം അറസ്റ്റിൽ

28 July 2022 6:13 PM GMT
മോറിഗാവ്, ബാർപേട്ട, കാംരൂപ് (മെട്രോ), ഗോൾപാറ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് ജിപി സിങ് പറഞ്ഞു.

വേണ്ടിവന്നാല്‍ ബുള്‍ഡോസര്‍ രാജ് കര്‍ണാടകയിലും നടപ്പാക്കുമെന്ന് ബസവരാജ് ബൊമ്മെ

28 July 2022 5:53 PM GMT
സാഹചര്യം ആവശ്യപ്പെട്ടാല്‍ യോഗി ആദിത്യനാഥ് മോഡല്‍ ഭരണം കര്‍ണാടകത്തിലും വരുമെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.

കനത്തമഴ: കുമളിയില്‍ മൂന്നിടത്ത് മണ്ണിടിച്ചില്‍, ഒട്ടേറെ വീടുകളില്‍ വെള്ളം കയറി

28 July 2022 5:05 PM GMT
വണ്ടിപ്പെരിയാര്‍- കുമളി റൂട്ടിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കുമളിയില്‍ ഒട്ടേറെ വീടുകളില്‍ വെള്ളം കയറി.

കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ച നിഷേധിച്ചു; പ്രധാനമന്ത്രിക്ക് പരാതി നല്‍കുമെന്ന് മൂന്ന് മന്ത്രിമാര്‍

28 July 2022 4:47 PM GMT
റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരാഴ്ച മുമ്പ് അനുമതി തേടിയിരുന്നു. ഇതുസംബന്ധിച്ചുള്ള കത്തിടപ്പാടുകളും നടത്തിയിരുന്നു.

കരുവന്നൂരിലെ മരണത്തിൽ വിവാദ പരാമർശവുമായി മന്ത്രി; ആർ ബിന്ദുവിനെതിരേ കുടുംബം

28 July 2022 2:21 PM GMT
ആവശ്യത്തിന് പണം നൽകിയെന്ന മന്ത്രിയുടെ വാദം മരിച്ച ഫിലോമിനയുടെ മകൻ തള്ളി. അമ്മയുടെ ചികിൽസ തുടങ്ങിയതിന് ശേഷം ഒരുരൂപ പോലും ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ല. ...

കരുവന്നൂർ തട്ടിപ്പ്; സർക്കാരിന് വ്യക്തത വേണമെന്ന് സിപിഐ

28 July 2022 12:55 PM GMT
ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം ആരംഭിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ഒന്നും...

രാജ്യത്ത് കഴിഞ്ഞ വര്‍ഷം 2544 കസ്റ്റഡി മരണം; കൂടുതല്‍ യുപിയില്‍; കേരളത്തിൽ 48 എണ്ണം

27 July 2022 7:23 AM GMT
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണ് ഇത്.

ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രക്ഷോഭ യാത്രക്ക് തുടക്കം

27 July 2022 7:09 AM GMT
കോഴിക്കോട് ജില്ലയോടുള്ള വിദ്യാഭ്യാസ വിവേചനത്തിന് ജില്ലയുടെ രൂപീകരണത്തോളം തന്നെ പഴക്കമുണ്ട്. എന്നാൽ വർഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും ജില്ലയിലെ വിദ്യാഭ്യാസ...

പരിഹസിക്കേണ്ട; മുഖ്യമന്ത്രി നിവര്‍ന്നുനില്‍ക്കുന്നത് ബിജെപി നല്‍കിയ ഊന്നുവടിയില്‍: വി ഡി സതീശൻ

27 July 2022 6:45 AM GMT
ലാവ്‌ലിന്‍ കേസില്‍ നിന്നും സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപി സര്‍ക്കാര്‍ നല്‍കിയ ഊന്നുവടിയിലാണ് മുഖ്യമന്ത്രി...

സില്‍വര്‍ ലൈനിന് ഉടക്കിട്ട് കേന്ദ്രം; പിന്നാലെ മൂന്നാം ലൈനെന്ന ഹിഡന്‍ അജണ്ടയുമായി ബിജെപി

27 July 2022 6:14 AM GMT
‌‌ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കെ-റെയില്‍ സില്‍വര്‍ ലൈനിനെ എതിര്‍ക്കുകയും കേന്ദ്രം അനുമതി നല്‍കാതിരിക്കുകയും ച...

ബഫർ സോൺ: സംസ്ഥാനത്തിൻറെ ഉത്തരവിൽ ഇന്ന് തിരുത്തലുണ്ടായേക്കും

27 July 2022 5:05 AM GMT
വനങ്ങൾക്ക് ചുറ്റുമുള്ള ഒരു കിലോ മീറ്റർ വരെയുള്ള ജനവാസ കേന്ദ്രങ്ങൾ ബഫർ സോണിൽ ഉൾപ്പെടും എന്നായിരുന്നു 2019 ലെ ഉത്തരവ്.

മം​ഗളൂരുവിൽ പബ്ബിൽ ബജ്റം​ഗ് ദൾ ആക്രമണം; പരാതി ലഭിച്ചില്ലെന്ന് പോലിസ്

27 July 2022 4:52 AM GMT
തിങ്കളാഴ്‌ച രാത്രി ബൽമട്ട റോഡിലെ റീസൈക്കിൾ പബ്ബിൽ എത്തിയ ബജ്‌റംഗ് ദൾ അകത്ത് പാർട്ടിയിൽ പങ്കെടുത്ത 30-ഓളം വിദ്യാർഥികളുടെ പ്രായം തെളിയിക്കണമെന്ന്...

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മുക്കിയ കേസ്; ഹൈക്കോടതിയില്‍ സ്വകാര്യ ഹരജി

27 July 2022 3:22 AM GMT
ഈ സാഹചര്യത്തിൽ വിചാരണ പൂ‍ർത്തിയാക്കാൻ ഹൈക്കോടതി തന്നെ സമയം നിശ്ചയിക്കണമെന്നാണ് ആവശ്യം. മൂന്ന് മാസത്തിനുളളിൽ വിചാരണ പൂർത്തിയാക്കുമെന്ന് തിരുവനന്തപുരം...

ലൈംഗിക പീഡന പരാതിയിൽ സിവിക് ചന്ദ്രന്‍റെ മുൻകൂർ ജാമ്യ ഹരജി ഇന്ന് പരിഗണിക്കും

27 July 2022 3:05 AM GMT
പ്രതിക്കെതിരേ യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്ന് പരാതിക്കാരി പറയുന്നു. മാത്രമല്ല അതിക്രമം നടന്ന കെട്ടിടം കാണിച്ച് കൊടുക്കുകയും അന്വേഷണ സംഘത്തിന്...

അമിത ലഹരിയിൽ നിരവധി വാഹനങ്ങളിൽ ഇടിച്ചു; നടിയും കൂട്ടാളിയും പിടിയിൽ

27 July 2022 2:54 AM GMT
കുസാറ്റ് സിഗ്നലിൽ വാഹനം നിർത്തി മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് നാട്ടുകാർ ശ്രദ്ധിച്ചത്. അവിടെ നിന്നു വാഹനം എടുത്തപ്പോൾ മുതൽ പല ...

ലിം​ഗ സമത്വത്തിനായി പുതിയ നിർ​ദേശം; ആൺകുട്ടികളേയും പെൺകുട്ടികളേയും ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുത്തണം

27 July 2022 2:47 AM GMT
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചർച്ചയാക്കണമെന്നാണ് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചർച്ചക്കായുള്ള കരട്...

കൊല്ലത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ഹൃദയാഘാതമെന്ന് ആശുപത്രി

27 July 2022 2:11 AM GMT
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ഹര്‍ഷയുടെ ആരോഗ്യസ്ഥിതി മോശമായി. ഹര്‍ഷയെ പിന്നീട് എന്‍എസ് സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

ഷൊര്‍ണൂര്‍-തൃശൂര്‍-കോഴിക്കോട് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങി

27 July 2022 1:59 AM GMT
കൊവിഡിന് മുമ്പ് ഓടിയിരുന്നവയില്‍ ഗുരുവായൂര്‍-തൃശൂര്‍-ഗുരുവായൂര്‍ ഒഴികെ എല്ലാ ട്രെയിനുകളും ഇതോടെ തിരിച്ചെത്തി.

'സജി ചെറിയാനെ അയോഗ്യനാക്കണം'; റിട്ട് ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

27 July 2022 1:37 AM GMT
കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച കോടതി ഹരജിക്കാരന്റെ വാദങ്ങൾ സാധൂകരിക്കുന്ന, തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകാല ഉത്തരവുകൾ അനുബന്ധ രേഖകൾ എന്നിവ ഉണ്ടെങ്കിൽ...

വടകര കസ്റ്റഡി മരണം: നടപടി നേരിട്ട പോലിസുകാരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

27 July 2022 1:09 AM GMT
ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപെടുത്തിയിട്ടുണ്ട്.

ദുരഭിമാനക്കൊല: തമിഴ്‌നാട്ടില്‍ നവദമ്പതിമാരെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടിക്കൊന്നു

27 July 2022 12:55 AM GMT
മാണിക് രാജും രേഷ്മയും വിവാഹിതരായതിന് പിന്നാലെ രേഷ്മയെ കാണാനില്ലെന്ന് കുടുംബം പോലിസില്‍ പരാതി നല്‍കിയിരുന്നു.

ഫൈവ് ജി സ്‌പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നു

27 July 2022 12:45 AM GMT
റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, അദാനി എന്റര്‍പ്രൈസസ് എന്നി കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

ആർഎസ്എസ് പ്രവര്‍ത്തകന്‍റെ മരണം; മർദ്ദനമേറ്റല്ല മരണമെന്ന് പോലിസ്

25 July 2022 6:43 AM GMT
സംഘര്‍ഷത്തില്‍ പരിക്കേറ്റ സഹോദരനെ പരിചരിക്കാനായാണ് ജിംനേഷ് ആശുപത്രിയില്‍ എത്തിയതെന്നും ഇതിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നുമാണ് പോലിസ് പറയുന്നത്.

എസ്എഫ്‌ഐയുടെ മർദ്ദനമേറ്റ സംഭവത്തില്‍ തെറ്റ് നിമിഷ രാജുവിന്റെ ഭാ​ഗത്തെന്ന് കാനം; വ്യാപക വിമർശനം

25 July 2022 6:10 AM GMT
എംജി സര്‍വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോ എഐഎസ്എഫ് വനിതാ നേതാവിനെ പേരെടുത്ത് വിളിച്ച് സംസാരിക്കുന്നതുള്‍പ്പെടെ വീഡിയോ...

സംസ്ഥാനത്ത് രാസകീടനാശിനി ഉപയോഗം 644 മെട്രിക്ടൺ കുറഞ്ഞു

25 July 2022 3:21 AM GMT
രാസകീടനാശിനി ഉപയോഗിത്തിന്റെ ദോഷങ്ങളെക്കുറിച്ച് നടത്തിയ ബോധവത്കരണമാണ് ഉപയോഗം കുറയ്കാൻ ഇടയാക്കിയതെന്ന് കൃഷിവകുപ്പ് പറയുന്നു.

പുരപ്പുറ സോളാർ പദ്ധതി: ഉപഭോക്താക്കൾക്കുള്ള ഇളവുകൾ വെട്ടാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മീഷൻ

25 July 2022 3:14 AM GMT
500 കിലോ വാട്ടിന് മുകളില്‍ സോളാര്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്നവര്‍ക്ക് നിലവിലെ നെറ്റ് മീറ്റര്‍ റീഡിങിന് പകരം ഗ്രോസ് മീറ്റര്‍ റീഡിങ് സമ്പ്രദായം...

മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; മലയാളി ഡോക്ടറോട് ഉടന്‍ കീഴടങ്ങണമെന്ന് സുപ്രിംകോടതി

25 July 2022 2:35 AM GMT
ഫോണ്‍ രേഖകളും വാട്‍സ്ആപ്പ് സന്ദേശങ്ങളുമടക്കം പരിശോധിച്ച ശേഷമാണ് കോടതി ഇയാളുടെ ജാമ്യം റദ്ദാക്കി ഉത്തരവിറക്കിയത്.

പിങ്ക് പോലിസിന്റെ ജാതിയധിക്ഷേപം; നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരായ ഹരജി ഇന്ന് ഹൈക്കോടതിയിൽ

25 July 2022 2:12 AM GMT
പിങ്ക് പോലിസ് ഉദ്യോഗസ്ഥയിൽ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി പെൺകുട്ടിക്ക് നൽകാൻ ആഭ്യന്തര വകുപ്പ് രണ്ടാഴ്ച്ച മുമ്പ് ഉത്തരവിറക്കിയിരുന്നു.

സിപിഎം-ആർഎസ്എസ് സംഘർഷം; ആർഎസ്എസ് പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

25 July 2022 2:00 AM GMT
പ്രദേശത്ത് ആർഎസ്എസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ ഞായറാഴ്ച്ച രാത്രിയോടെ സംഘർഷം നടന്നിരുന്നു.

രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

25 July 2022 1:33 AM GMT
സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാർലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. പാർലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസർക്കാർ...

സ്വപ്നയുടെ ആരോപണത്തിന് കാന്തപുരം മറുപടി പറയണമെന്ന് സമസ്ത നേതാവ്

25 July 2022 1:19 AM GMT
കോൺസുൽ ജനറലിന്റെ ഓഫീസ് വഴി പോലിസ് പ്രൊട്ടക്ഷനിൽ ഏതാനും സ്യൂട്ട്കേസുകൾ കോഴിക്കോട് മർകസിൽ എത്തിച്ചുവെന്ന് സ്വർണ്ണക്കടത്ത്‌ കേസ് പ്രതി സ്വപ്‌ന...

മാങ്കോട് രാധാകൃഷ്ണന്‍ സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

25 July 2022 1:01 AM GMT
സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനും എതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തിരുത്തല്‍ ശക്തിയായി...

ശ്രീറാം വെങ്കിട്ടരാമൻ്റെ കലക്ടർ നിയമനം സർക്കാർ പുനപരിശോധിക്കണം: മദ്യ നിരോധന സമിതി

25 July 2022 12:48 AM GMT
സർക്കാർ നടപടി പുനപരിശോധിക്കണമെന്ന് മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം; യുഡിഎഫ് വിപുലീകരിക്കണം; ചിന്തന്‍ ശിബിരത്തിൽ പ്രമേയം

24 July 2022 10:43 AM GMT
ഇടതുപക്ഷത്തെ അസ്വസ്ഥത മുതലെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടില്‍ ഘടകകക്ഷികള്‍ അതൃപ്തരാണ്.

മങ്കി പോക്‌സ്: കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതലയോഗം വിളിച്ചു

24 July 2022 10:31 AM GMT
ഡൽഹിയിൽ വിദേശയാത്രാ പശ്ചാത്തലമില്ലാത്തയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് വളരെ ജാഗ്രതയോടെയാണ് ആരോഗ്യവിഭാഗം നോക്കിക്കാണുന്നത്.

ബാർ വിവാദം മുറുകുന്നു; സ്മൃതി ഇറാനിയുടെ പഴയ ഇന്‍സ്റ്റഗ്രാം വീഡിയോ പുറത്ത് വിട്ട് കോണ്‍ഗ്രസ്

24 July 2022 10:07 AM GMT
സ്മൃതി ഇറാനി മുമ്പ് സില്ലി സോള്‍സ് ഗോവ ഹോട്ടലിനെ കുറിച്ച് ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റും വാര്‍ത്തയുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പുറത്ത് വിട്ടത്.
Share it