മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ദിവസം ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

16 Oct 2022 10:00 AM GMT
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

പേരാമ്പ്രയിൽ ബിജെപി പ്രവർത്തകന്‍റെ വീടിന് ബോംബേറ്

16 Oct 2022 9:46 AM GMT
ജനൽ ചില്ലുകൾ പൊട്ടുകയും വീടിനകത്തേക്ക് ബോംബ് ചീളുകൾ എത്തുകയും ചെയ്തിട്ടുണ്ട്. ‍ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്.

പാലക്കാട്‌ പല്ലശ്ശനയിൽ സുവിശേഷയോഗം തടഞ്ഞ് ആർഎസ്എസ്

16 Oct 2022 9:15 AM GMT
ഇവിടെ സുവിശേഷം നടത്താൻ കഴിയില്ലെന്ന് നിങ്ങളെങ്ങിനാ പറയുക ഇത് കേരളമല്ലേയെന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്.

പ്രായപരിധിയില്‍ ആര്‍ക്കും ഇളവില്ലെന്ന് സിപിഐ; കെ ഇ ഇസ്മാഈല്‍ പുറത്തേക്ക്

16 Oct 2022 6:54 AM GMT
പ്രായപരിധിയില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രം ഇളവ് നല്‍കും.

കൃഷി വകുപ്പ് നിഷ്ക്രിയം; നെല്ല് ഏറ്റെടുക്കാതെ മില്ലുടമകൾ; കർഷകർ ദുരിതത്തിൽ

15 Oct 2022 6:12 AM GMT
നെല്ല് സംസ്കരിച്ച വകയില്‍ മില്ലുകള്‍ക്ക് സര്‍ക്കാര് 15 കോടി രൂപ കുടിശിക വരുത്തിയിട്ടുണ്ട്. പ്രളയത്തിന് മുമ്പുള്ള തുകയും ഇതിലുള്‍പ്പെടും.

90 ശതമാനം അംഗപരിമിതനായ ഒരു മനുഷ്യനെ തടവിലിട്ട് കൊല്ലാൻ തന്നെയാണ് ഭരണകൂടം ശ്രമിക്കുന്നത്: തുഷാർ നിർമൽ സാരഥി

15 Oct 2022 5:32 AM GMT
90ശതമാനം അംഗപരിമിതനായ ഒരു മനുഷ്യൻ , നിരവധി രോഗപീഡകളാൽ വലയുന്ന ഒരു മനുഷ്യൻ, അദ്ദേഹത്തെ തടവിലിട്ട് കൊല്ലാൻ തന്നെയാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇനിയും...

പി കെ ശശിക്കെതിരായ പരാതികൾ നാളെ സിപിഎം പ്രാദേശിക ഘടകങ്ങളിൽ ചര്‍ച്ച ചെയ്യും

15 Oct 2022 3:49 AM GMT
മണ്ണാർക്കാട് സഹകരണ എജുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂനിവേഴ്സൽ കോളജിനു വേണ്ടി പാർട്ടി അറിയാതെ ധനം സമാഹരിച്ചെന്നും അത് ദുർവിനിയോഗം ചെയ്തെന്നുമാണ്...

മതപരിവർത്തന നിരോധന നിയമം; കർണാടകയിൽ ആദ്യ കേസ്

15 Oct 2022 3:26 AM GMT
തന്നെ നിർബന്ധിച്ച് മതം മാറ്റിയതല്ലെന്ന് പെൺകുട്ടിയും പോലിസിന് മൊഴി നൽകിയിട്ടുണ്ട്.

ഹോസ്റ്റലിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചു; ഉറങ്ങിക്കിടന്ന അമ്മയെ 15കാരൻ തലക്കടിച്ച് കൊലപ്പെടുത്തി

15 Oct 2022 2:47 AM GMT
സത്യമങ്കലത്തെ ഒരു സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയായിരുന്നു മകൻ. എന്നാൽ അടുത്തിടെ ഹോസ്റ്റലിലേക്ക് പോകാൻ കുട്ടി തയാറായില്ല. വീട്ടിൽ നിന്ന് ...

നെടുമ്പാശേരിയില്‍ വന്‍ സ്വര്‍ണ വേട്ട; 1.75 കോടി രൂപ വില വരുന്ന സ്വര്‍ണം പിടികൂടി

15 Oct 2022 2:38 AM GMT
മൂന്ന് യാത്രക്കാരിൽ നിന്നായി 3.700 കിലോ സ്വർണമാണ് പിടികൂടിയത്.

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണം; കേരളം ഉൾപ്പെടെ ആറു സംസ്ഥാനങ്ങൾക്ക് മനുഷ്യാവകാശ കമ്മിഷൻ നോട്ടിസ്

15 Oct 2022 2:32 AM GMT
നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കർണാടകയിൽ മാത്രം 70,000-ത്തിലധികം സ്ത്രീകൾ ദേവദാസികളായി ജീവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവുവിന്റെ...

'കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്': എംവി ഗോവിന്ദൻ

15 Oct 2022 1:59 AM GMT
'മാർക്സിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് പാ‍ർട്ടി സെക്രട്ടറിയുടെ പക്ഷം....

ചേർത്തലയിൽ ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു; ​ഗുരുതരാവസ്ഥയിൽ

15 Oct 2022 1:48 AM GMT
വയറിനു കുത്തേറ്റ അരുണിനെ ചേർത്തല താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില...

എൽദോസ് കുന്നപ്പിള്ളിലിൻ്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ: ഹരജി തള്ളിയാൽ അറസ്റ്റിനൊരുങ്ങി പോലിസ്

15 Oct 2022 1:41 AM GMT
തന്നെ എംഎൽഎ കയ്യേറ്റം ചെയ്തുവെന്നായിരുന്നു കോവളം പോലിസിൽ യുവതി ആദ്യം നൽകിയ പരാതി. പിന്നീടാണ് മൊഴി മാറ്റി പീഡിപ്പിച്ചെന്ന പരാതി നൽകിയതെന്നും...

തിരഞ്ഞെടുപ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ഭേ​ദ​ഗ​തി​യി​ൽ എ​തി​ർ​പ്പ്​ അ​റി​യി​ച്ച്​ സിപിഎം

15 Oct 2022 1:30 AM GMT
തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യാ​ണ്​ ക​മീ​ഷ​ന്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ന​യ​പ്ര​ഖ്യാ​പ​ന​ങ്ങ​ളോ ക്ഷേ​മ​വാ​ഗ്ദാ​ന​ങ്ങ​ളോ...

എൽദോസ് കുന്നപ്പിള്ളിയെ കണ്ടെത്തി നൽകണം'; ഡിവൈഎഫ്ഐ പരാതി

15 Oct 2022 1:19 AM GMT
ഇന്ന് പെരുമ്പാവൂരിൽ 'പ്രതീകാത്മക തിരയലും' ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്നുണ്ട്.

യൂറോപ് പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി

15 Oct 2022 1:13 AM GMT
വിദേശ പര്യടനത്തിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടുന്നതിന് പുറമെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങൾ എന്തിനെന്നായിരുന്നു വ്യാപകമായി ഉയര്‍ന്ന...

കോഴിക്കോട് ഖാസിക്കെതിരേ പീഡന പരാതി; ആരോപണം അടിസ്ഥാനരഹിതം: ഖാസി ഓഫിസ്

15 Oct 2022 1:06 AM GMT
കുടുംബ പ്രശ്‌നങ്ങളില്‍ ഒത്തുതീര്‍പ്പ് ശ്രമം ഖാസിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍ കുടുംബ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച ഖാസിയുമായി യുവതി...

ഹിമാചലില്‍ നവംബര്‍ 12 ന് വോട്ടെടുപ്പ്; ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല

14 Oct 2022 11:48 AM GMT
ഈ മാസം 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബര്‍ 25 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ...

കൊവിഡ്: ലോകത്ത് 7.1 കോടി ആളുകൾ കടുത്ത ദാരിദ്ര്യത്തിലായി; 79 ശതമാനം പേരും ഇന്ത്യയിൽ

14 Oct 2022 11:07 AM GMT
കൊവിഡിനേത്തുടര്‍ന്ന് ദാരിദ്ര്യ നിരക്ക് മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. 2019-ല്‍ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക്...

കൊവിഡ് കൊള്ളയിൽ ലോകായുക്ത അന്വേഷണം; മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്ക് നോട്ടിസ്

14 Oct 2022 10:00 AM GMT
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് കൊവിഡിന്‍റെ തുടക്കത്തില്‍ മഹിളാ അപ്പാരല്‍സില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതായുള്ള വിവരാവകാശ...

'ഞാന്‍ അതിജീവിക്കും, കര്‍ത്താവെന്റെ കൂടെ'; പരാതിക്കാരിയുടെ സുഹൃത്തിന് "ഒളിവിലുള്ള എല്‍ദോസിന്റെ" വാട്‌സ്ആപ്പ് സന്ദേശം

14 Oct 2022 9:23 AM GMT
'ഒരു കുറ്റവും ചെയ്യാത്ത എന്നെ ചതിച്ച നീയും നിന്റെ കുടുംബവും ഞാന്‍ വിശ്വസിക്കുന്ന കര്‍ത്താവായ യേശുക്രിസ്തു പകരം തക്കതായ മറുപടി നല്‍കും. എനിക്ക് നല്ല...

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ വിടുതൽ ഹരജികളിൽ ബുധനാഴ്ച വിധി പറയും

14 Oct 2022 9:08 AM GMT
മദ്യപിച്ച് അമിത വേഗത്തിൽ വാഹമോടിക്കാൻ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫ ഫിറോസിനെതിരായ കുറ്റം. എന്നാൽ താൻ ഒരു കുറ്റവും...

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ഡിവൈഎഫ്‌ഐ; 2000 കേന്ദ്രങ്ങളില്‍ ശാസ്ത്ര സംവാദം

14 Oct 2022 8:49 AM GMT
സമൂഹത്തിനൊപ്പം സംഘടനാപ്രവര്‍ത്തകരിലും ശാസ്ത്രീയ അവബോധം വളര്‍ത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

എല്‍ദോസിനെ കൈയൊഴിഞ്ഞ് കോണ്‍ഗ്രസ്; നടപടി ഉറപ്പെന്ന് കെ സുധാകരന്‍

14 Oct 2022 8:29 AM GMT
ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹം ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാണ് കത്തു കൊടുത്തത്. അതിനകത്ത് അദ്ദേഹത്തിന്...

വിഭാ​ഗീയതകൊണ്ട് പൊറുതിമുട്ടി; ഒടുവിൽ സുരേഷ് ഗോപിയെ സംസ്ഥാന കോർ കമ്മിറ്റിയിലേക്കെടുത്ത് ബിജെപി കേന്ദ്രനീക്കം

14 Oct 2022 7:35 AM GMT
കൊടകര കേസിൽ കെ സുരേന്ദ്രൻ ആരോപണവിധേയനായിരുന്നെങ്കിലും അന്ന് നടപടിയുണ്ടാകാതിരുന്നതെന്തെന്ന ചോദ്യം സാമൂഹിക മാധ്യമങ്ങളിൽ ശക്തമാണ്.

മുടി നീട്ടിവളര്‍ത്തിയതിന് മര്‍ദ്ദനം; കണ്ണൂരില്‍ 6 പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കെതിരേ കേസ്

14 Oct 2022 6:42 AM GMT
ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റാഗിങ്ങിന്റെ പേരിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ്ടു വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

'ആളെ കിട്ടിയാലല്ലേ പറയാന്‍ പറ്റൂ'; എൽദോസ് എവിടെയെന്നറിയില്ല: വി ഡി സതീശന്‍

14 Oct 2022 6:29 AM GMT
എല്‍ദോസിനെ ഇന്നലെയും ഇന്നും പലതരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അദ്ദേഹവുമായി ബന്ധപ്പെട്ടവരോട് കെപിസിസിയെ ബന്ധപ്പെടാന്‍...

വിദ്യാര്‍ഥികള്‍ക്ക് മദ്യം നല്‍കിയ സംഭവം; സ്‌കൂള്‍ ബസ് ഡ്രൈവര്‍ അടക്കം രണ്ടുപേര്‍ പിടിയില്‍

13 Oct 2022 5:57 PM GMT
അശ്വിനെ പോലിസും ജോജുവിനെ എക്‌സൈസുമാണ് അറസ്റ്റ് ചെയ്തത്. അടിമാലി വാളറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ യുവജനോൽസവം നടന്നപ്പോള്‍ മദ്യ ലഹരിയിലായിരുന്ന ഏതാനും...

എൽദോസ് കുന്നപ്പിള്ളി കേസിൽ കോവളം സിഐ ഗുരുതര വീഴ്ചവരുത്തിയെന്ന് റിപോർട്ട്

13 Oct 2022 5:49 PM GMT
കേസ് ഒത്തുതീർപ്പാക്കാനാണ് സിഐ ശ്രമിച്ചത്. ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന ആക്ഷേപത്തിലും വസ്തുതയുണ്ട്.

ഇ പി ജയരാജന്റെ പേഴ്സനൽ സ്റ്റാഫ് അംഗമായിരുന്നയാൾ പോക്സോ കേസിൽ അറസ്റ്റിൽ

13 Oct 2022 5:22 PM GMT
സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ഇന്നലെ ഉച്ചതിരിഞ്ഞ് അധ്യാപകനെ അന്വേഷിച്ച്‌ സ്കൂളില്‍...

വാഹനം വിട്ടുകിട്ടണമെങ്കിൽ പഴയതുപോലെ ആക്കണമെന്ന് ഇ ബുൾജെറ്റിനോട് ഹൈക്കോടതി

13 Oct 2022 4:54 PM GMT
രൂപമാറ്റം വരുത്തിയ ‘നെപ്പോളിയൻ’ എന്ന വാൻ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ പഴയ പടിയാക്കണമെന്നു കോടതി നിർദേശിച്ചു.

സ്വപ്‌നയുടെ പത്മവ്യൂഹത്തിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണം: കെ സുധാകരന്‍ എംപി

13 Oct 2022 4:21 PM GMT
സ്പ്രിങ്ക്ളര്‍ ഇടപാടിലൂടെ കോടികള്‍ മകള്‍ക്ക് കമ്മീഷന്‍ ലഭിച്ചെന്ന ആരോപണം ശക്തമായി സ്വപ്ന ഉന്നയിക്കുമ്പോള്‍ അത് തെറ്റാണെന്ന് അസന്നിഗ്ധമായി...

കേരളം ഒരു ഭ്രാന്താലയമാണ്; നരബലിയിൽ കെ സുരേന്ദ്രനെ തള്ളി സന്ദീപ് വാര്യർ

13 Oct 2022 4:06 PM GMT
ഇലന്തൂരിലും എല്ലാ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകരുണ്ട്‌, സാമൂഹ്യ സംഘടനകളുണ്ട്, സർക്കാർ സംവിധാനങ്ങളുണ്ട്. അവരാരും ഈ കൊടിയ ക്രൂരത...

ആര്‍എസ്എസ്സിനെതിരേ പടുകൂറ്റന്‍ മനുഷ്യച്ചങ്ങല

13 Oct 2022 3:48 PM GMT
വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോല്‍ തിരുമാവളവന്‍ എംപിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളിലെ നൂറുകണക്കിന്...

ലഹരിക്കെതിരെ 181 വനിതാ ഹെല്‍പ്പ് ലൈനില്‍ ടെലി കൗണ്‍സിലിങ്ങും

13 Oct 2022 3:12 PM GMT
ലഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനാവശ്യമായ ചികിൽസയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിനോടൊപ്പം ലഹരി വസ്തുക്കളുടെ വിനിമയം...
Share it