കൊല്ലം: തെന്മല വനം ഡിവിഷനിലെ പാലരുവി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചു. വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് നിലച്ചതിനാലും കാട്ടുതീ സാധ്യതയുള്ളതിനാലുമാണ് നിരോധനമെന്ന് തെന്മല ഡിഎഫ്ഒ എ പി സുനില്‍ബാബു അറിയിച്ചു.